SKSSF Chunangad Malappuram

SKSSF Chunangad Malappuram വിജ്ഞാനം, വിനയം, സേവനം

🤍
03/05/2023

🤍

03/05/2023
SKSSF സ്ഥാപക ദിനാചരണവും മിഅറാജ് കോൺഫറൻസും സംഘടിപ്പിച്ചു. •••••••••••••••••••••••••••••SKSSF സ്ഥാപക ദിനത്തോടനുബന്ധിച് ചുന...
19/02/2023

SKSSF സ്ഥാപക ദിനാചരണവും മിഅറാജ് കോൺഫറൻസും സംഘടിപ്പിച്ചു.

•••••••••••••••••••••••••••••

SKSSF സ്ഥാപക ദിനത്തോടനുബന്ധിച് ചുനങ്ങാട് മലപ്പുറം യൂണിറ്റിൽ SYS ശാഖാ സെക്രട്ടറി ബഷീർ ഇ കെ പതാക ഉയർത്തി. മിഅറാജ് കോൺഫറൻസ് ഉദ്ഘടനം മഹല്ല് ഖത്തീബ് അബ്ദുസമദ് വാഫി ഉസ്താദ് നിർവഹിക്കുകയും, വിഷയാവതരണം ഒറ്റപ്പാലം മേഖല ഇബാദ് സെക്രട്ടറി മുത്തുക്കോയ തങ്ങൾ നിർവഹിക്കുകയും ചെയ്തു. പരിപാടിയിൽ ഉവൈസ് വാഫി വല്ലപ്പുഴ, അൻവർ വാഫി പാലക്കോട് എന്നിവർ പങ്കെടുത്തു.
പരിപാടിയിൽ പങ്കെടുത്തവർക്കായി ഇഫ്‌താർ മീറ്റും ഒരുക്കി.
▪️▪️▪️▪️▪️▪️▪️▪️▪️▪️
SKSSF ചുനങ്ങാട് മലപ്പുറം യൂണിറ്റ്

💙🤍
18/02/2023

💙🤍

SKSSF തരംഗം യൂണിറ്റ് കാരവനോടനുബദ്ധിച് ഇശൽ വിരുന്ന് സംഘടിപ്പിച്ചു. SKSSF 14 മത് സംസ്ഥാന സർഗലയം സർഗപ്രതിഭയും നിരവധി പ്രശസ്...
29/01/2023

SKSSF തരംഗം യൂണിറ്റ് കാരവനോടനുബദ്ധിച് ഇശൽ വിരുന്ന് സംഘടിപ്പിച്ചു. SKSSF 14 മത് സംസ്ഥാന സർഗലയം സർഗപ്രതിഭയും നിരവധി പ്രശസ്ത രചയിതാക്കളുടെ വരികൾക്ക് ഇമ്പമാർന്ന ശബ്ദം നൽകിയ പ്രകൽബ ഗായകൻ മുഹമ്മദ് യാസീൻ ഇശൽ വിരുന്നിന് നേതൃത്വം നൽകി. ഇശൽ പൊഴിയുന്ന വേദികളിൽ മധുരമൂറുന്ന മദ്‌ഹുകൾ കൊണ്ട് വിരുന്നൂറ്റിയ അനുഗ്രഹീത ഗായകർ അസ്‌ലം കക്കാട്ടിരി, സുബൈർ പാവുക്കോണം ഇർഷാദ് പനമണ്ണയും മറ്റു പ്രഗൽഭ ഗായകരും പങ്കെടുത്തു.

SKSSF 14 മത് സംസ്ഥാന സർഗലയം സർഗപ്രതിഭ മുഹമ്മദ് യാസീൻ, SKSSF ഒറ്റപ്പാലം മേഖല സെക്രട്ടറി ആയി തിരഞ്ഞെടുത്ത യൂണിറ്റിന്റെ കരു...
29/01/2023

SKSSF 14 മത് സംസ്ഥാന സർഗലയം സർഗപ്രതിഭ മുഹമ്മദ് യാസീൻ, SKSSF ഒറ്റപ്പാലം മേഖല സെക്രട്ടറി ആയി തിരഞ്ഞെടുത്ത യൂണിറ്റിന്റെ കരുത്തനായ പ്രവർത്തകൻ റിയാസ് കെ എന്നിവരെ SKSSF ചുനങ്ങാട് മലപ്പുറം യൂണിറ്റ് ആദരിച്ചു.

𝚂. 𝙺. 𝚂. 𝚂. 𝙵 ചുനങ്ങാട് മലപ്പുറം യൂണിറ്റ് *EDUCARE FUND*  ബഹു: ജനാബ് സി.ടി ഹംസ ചുനങ്ങാട് മലപ്പുറം യൂണിറ്റ് വിദ്യാഭ്യാസ പ...
29/01/2023

𝚂. 𝙺. 𝚂. 𝚂. 𝙵 ചുനങ്ങാട് മലപ്പുറം യൂണിറ്റ് *EDUCARE FUND*
ബഹു: ജനാബ് സി.ടി ഹംസ ചുനങ്ങാട് മലപ്പുറം യൂണിറ്റ് വിദ്യാഭ്യാസ പ്രവർത്തകനായി തെരഞ്ഞെടുക്കപ്പെട്ട റിയാസ്.കെ ക്ക് നൽകി ഉദ്ഘാടനം നിർവ്വഹിക്കുന്നു.

റബ്ബ് സ്വീകരിക്കട്ടെ...ആമീൻ

SKSSF ചുനങ്ങാട് മലപ്പുറം യൂണിറ്റ് ‘തരംഗം യൂണിറ്റ് കാരവാന്’ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ സി പി സ്വാ...
29/01/2023

SKSSF ചുനങ്ങാട് മലപ്പുറം യൂണിറ്റ് ‘തരംഗം യൂണിറ്റ് കാരവാന്’ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ സി പി സ്വാഗതം പറഞ്ഞു. യൂണിറ്റ് രക്ഷാധികാരി റിയാസ് കെ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്വീബ് അബ്ദുസമദ് വാഫി ഒടമല പരിപാടിയുടെ ഉദ്ഘടാനം നിർവഹിക്കുകയും, SKSSF പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി റഷീദ് കമാലി മോളൂർ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. പരിപാടിയിൽ SYS പഞ്ചായത് ട്രഷറർ അബ്ബാസ് ടി വി, മഹല്ല് ആക്ടിങ് സെക്രട്ടറി ഷബീറലി കെ പി എന്നിവർ ആശംസ അറിയിച്ചു. ചുനങ്ങാട് മലപ്പുറം യൂണിറ്റിന്റെ ‘എഡ്യൂക്കേറ്റർ ആയി റിയാസ് കെ യെ തിരഞ്ഞെടുക്കുകയും EDUCARE ഫണ്ട് മഹല്ല് കമ്മിറ്റി ഭാരവാഹി സി ടി ഹംസയിൽ നിന്നും റിയാസ് കെ ഏറ്റുവാങ്ങിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പങ്കെടുത്തവർക്കും പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചവർക്കും യൂണിറ്റ് സെക്രട്ടറി ഷാഫി കെ നന്ദി പറഞ്ഞു.

കുടുംബങ്ങൾ  സംഗമിക്കുമ്പോൾ പ്രവാചക പ്രകീർത്തനങ്ങൾ കൊണ്ട് ''ഇശൽ വിരുന്ന്'' ഒരുക്കി SKSSF ചുനങ്ങാട് മലപ്പുറം തരംഗം  യൂണിറ്...
25/01/2023

കുടുംബങ്ങൾ സംഗമിക്കുമ്പോൾ പ്രവാചക പ്രകീർത്തനങ്ങൾ കൊണ്ട് ''ഇശൽ വിരുന്ന്'' ഒരുക്കി SKSSF ചുനങ്ങാട് മലപ്പുറം തരംഗം യൂണിറ്റ് കാരവൻ ഒരു ഒന്നൊന്നര തരംഗമായി മാറുമ്പോൾ നിങ്ങളേവരുടേയും മഹനീയ സാന്നിദ്ധ്യമുണ്ടാകണേ.....

🤝സ്വാഗതം🤝
𝚂𝙺𝚂𝚂𝙵 𝙲𝙷𝚄𝙽𝙰𝙽𝙶𝙰𝙳 𝙼𝙰𝙻𝙰𝙿𝙿𝚄𝚁𝙰𝙼
𝚄𝙽𝙸𝚃 𝙲𝙾𝙼𝙼𝙸𝚃𝚃𝙴𝙴

സഹചാരി - 2022അൽ ഹംദുലില്ലാഹ് അല്ലാഹുവിന്റെ അപാരമായ തൗഫീഖ് കൊണ്ട് സഹചാരിയിലേക്ക് 16700 രൂപ സ്വരൂപിച്ചു നൽകാൻ സാധിച്ചു ......
09/04/2022

സഹചാരി - 2022

അൽ ഹംദുലില്ലാഹ്
അല്ലാഹുവിന്റെ അപാരമായ തൗഫീഖ് കൊണ്ട് സഹചാരിയിലേക്ക് 16700 രൂപ സ്വരൂപിച്ചു നൽകാൻ സാധിച്ചു ....

സഹായിച്ചവർക്കും സഹകരിച്ചവർക്കും നന്ദി...

നാഥൻ സ്വീകരിക്കട്ടെ.....
ആമീൻ 🤲

കിണർ ശുചീകരിച്ചു-------------------------------------എസ്.കെ.എസ്.എസ്.എഫ് സ്ഥപക ദിനത്തോടനുബന്ധിച്ച് ചുനങ്ങാട് മലപ്പുറം യൂണ...
20/02/2022

കിണർ ശുചീകരിച്ചു
-------------------------------------
എസ്.കെ.എസ്.എസ്.എഫ് സ്ഥപക ദിനത്തോടനുബന്ധിച്ച് ചുനങ്ങാട് മലപ്പുറം യൂണിറ്റ് വിഖായ പ്രവർത്തകർ ചുനങ്ങാട് മലപ്പുറം എ.എം.യു.പി സ്കൂൾ കിണറിലെ മാലിന്യങ്ങൾ നീക്കി ശുചീകരിച്ചു.
വിഖായ പ്രവർത്തകരായ കെ. റിയാസ്, സി.പി മുസ്തഫ, കെ.ടി സ്വഫ്‌വാൻ, കെ. ഷാഫി, പി. ഇർഫാൻ, സി. അർഷിദ്, സി. അൻഷാദ്, ടി.ടി ഷിയാസ്, സി.പി നജീബ്, പി.പി ത്വയ്യിബ് എന്നിവർ പങ്കെടുത്തു.

Address

Ottapalam

Alerts

Be the first to know and let us send you an email when SKSSF Chunangad Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SKSSF Chunangad Malappuram:

Share