St.Peters Youth Association,Omalloor

St.Peters Youth Association,Omalloor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Peters Youth Association,Omalloor, Religious organisation, St. Peters Jacobite Syrian Valiyapalli, Omalloor.

17/04/2022

ഓമല്ലൂർ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി വലിയ പള്ളി

17/04/2022

*അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു*
*He is Risen✨*

ഇടവക പെരുന്നാൾ 2022 ♥️
25/02/2022

ഇടവക പെരുന്നാൾ 2022 ♥️

തുമ്പമൺ ഭദ്രാസന യൂത്ത് അസോസിയേഷന്റെ 2021-24 വർഷത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  ഭാരവാഹികൾക്ക് ആശംസകൾ നേരുന്നു.മികവാർന്ന ര...
23/08/2021

തുമ്പമൺ ഭദ്രാസന യൂത്ത് അസോസിയേഷന്റെ 2021-24 വർഷത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ആശംസകൾ നേരുന്നു.
മികവാർന്ന രീതിയിൽ നമ്മുടെ ഭദ്രാസന യുവജന പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

23/05/2021

കോവിഡ് ബാധിതർക്കും ക്വാറന്റൈനിലും ഉള്ളവർക്കുമായുള്ള സ്നേഹപ്പൊതി വിതരണം...

22/05/2021
🙏🏻
22/05/2021

🙏🏻

**പ്രിയമുള്ളവരേ*

*ഇടവകയുടെ സഹകരണത്തോടെ ഇടവക* *യൂത്ത് അസോസിയേഷ""ന്റെ ആഭിമുഖ്യത്തിൽ നമ്മുടെ ഇടവകയിലെയും, ഓമല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതുമായ **കോവിഡ് പോസിറ്റീവ് ആയ ആളുകൾക്കും , Home qurantine* *ഇരിക്കുന്നവർക്കും നൽകുന്നതായ പൊതിച്ചോർ വിതരണത്തിന് വേണ്ടതായ* *അവസാനവട്ട ക്രമീകരണങ്ങൾ ചെയ്തു വരുന്നു.*
*250 പൊതിച്ചോറുകൾ ആണു* *ക്രമീകരിക്കുന്നത്. ഇടവകയിലെയും, ഇടവകയിൽ* *അല്ലാത്തതുമായ ധാരാളം സുമനസ്സുകൾ ഇതിനു വേണ്ടതായ സഹായങ്ങൾ നൽകി വരുന്നു.*

*അതിൻ പ്രകാരം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൂടി കൂടുതൽ വിഭവങ്ങൾ ഉൾപ്പെടുത്തി കൊണ്ട്* *275 പൊതികൾ നൽകുന്നതിന് വേണ്ടതായ ക്രമീകരണങ്ങളും* *ചെയ്തു വരികയാണ്*

*ആയതിലേക്ക് ഇതുവരെ സഹകരിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു* .

*അതോടൊപ്പം ഇതിൽ പങ്കാളികൾ ആകാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുക്കുന്നതായ നമ്പറുകളിൽ ബന്ധപ്പെടണമെ എന്ന് സ്നേഹത്തോടെ അറിയിക്കുന്നു.*

*96456 05323*
*95397 95721*

Thank You Frontline HEROES...
12/05/2021

Thank You Frontline HEROES...

Moran❤️
31/01/2021

Moran❤️

മൂല്യങ്ങളാൽ സന്തുഷ്ടമാവട്ടെനന്മകളാൽ പ്രസക്തിയാകട്ടെഓരോ നാമ്പുകളിലുംഒരായിരം അറിവുകളുണരട്ടെ...
26/10/2020

മൂല്യങ്ങളാൽ സന്തുഷ്ടമാവട്ടെ
നന്മകളാൽ പ്രസക്തിയാകട്ടെ
ഓരോ നാമ്പുകളിലും
ഒരായിരം അറിവുകളുണരട്ടെ...

06/10/2020

ഈ കൊടി ഞങ്ങളുടെ ജീവനാണ്,ഈ കൊടി തള്ളിപറഞ്ഞിട്ട് ഞങ്ങൾക്കൊരു ജീവിതമില്ല...
#രണ്ടാം_കൂനൻകുരിശ്_സത്യം
അന്ത്യോഖ്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ....

Address

St. Peters Jacobite Syrian Valiyapalli
Omalloor

Website

Alerts

Be the first to know and let us send you an email when St.Peters Youth Association,Omalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share