31/03/2026
നിലമേൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്രം മഹോത്സവത്തോടനുബന്ധിച്ച് നടന്ന സർവൈശ്വര്യ സമൂഹം പൊങ്കാലയിൽ ഭദ്രദീപം തെളിയിക്കാനായി തിരുവിതാംകൂർ കൊട്ടാരത്തിലെ ഹിസ് ഹൈനസ് ആദിത്യൻ തമ്പുരാൻ എത്തിയപ്പോൾ.
അദ്ദേഹത്തിന് ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയ പ്രഥമ ശ്രീധർമ്മശാസ്താ പുരസ്കാരം സമർപ്പിച്ചു.