Immaculate Conception Cathedral Church Neyyattinkara

Immaculate Conception Cathedral Church Neyyattinkara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Immaculate Conception Cathedral Church Neyyattinkara, RC Street, Neyyattinkara.

01/05/2026

എല്ലാ തൊഴിലാളികള്‍ക്കും തൊഴിലാളി മദ്ധ്യസ്ഥനായ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ആശംസകള്‍.

May 1 St. Joseph's day
01/05/2026

May 1
St. Joseph's day

വിനയത്തിന്റെ ഉദാത്തമായ മാതൃക ലോകത്തിന് നൽകിയ ക്രിസ്തുവിന്റെ പാദക്ഷാളനകർമ്മത്തെ അനുസ്മരിച്ച് നെയ്യാറ്റിൻകര രൂപതാ ഭദ്രാസന ...
03/04/2026

വിനയത്തിന്റെ ഉദാത്തമായ മാതൃക ലോകത്തിന് നൽകിയ ക്രിസ്തുവിന്റെ പാദക്ഷാളനകർമ്മത്തെ അനുസ്മരിച്ച് നെയ്യാറ്റിൻകര രൂപതാ ഭദ്രാസന ദേവാലയത്തിൽ അഭിവന്ദ്യ സെൽവരാജൻ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ പെസഹ വ്യാഴാഴ്ച നടന്ന പാദക്ഷാളന കർമ്മം..

അന്ത്യത്താഴത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് പെസഹാ വ്യാഴം. ഗുരു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ വലിയ പാഠം ലോകത്തിന്...
02/04/2026

അന്ത്യത്താഴത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് പെസഹാ വ്യാഴം.

ഗുരു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ വലിയ പാഠം ലോകത്തിന് നൽകിയ വിശുദ്ധ ദിനം.

ഏവർക്കും സ്നേഹവും കരുണയും നിറഞ്ഞ പെസഹാ ആശംസകൾ നേരുന്നു.
ഈ വിശുദ്ധ വാരം നമുക്ക് പ്രത്യാശയും സമാധാനവും നൽകട്ടെ.

Our beloved Fr. Justin Panakkal OCD has passed away 🙏 Rest in Peace. Musician and Composer... "പൈതലാം യേശുവേ, ഈശോയെൻ ജീവ...
02/04/2026

Our beloved Fr. Justin Panakkal OCD has passed away 🙏 Rest in Peace.

Musician and Composer...
"പൈതലാം യേശുവേ,
ഈശോയെൻ ജീവാധി നായകാ,
എൻ ജീവിതമാം ഈ മരക്കോമ്പിൽ, നായകാ ജീവ ദായക... എന്നീ നിരവധി ഗാനങ്ങൾക്കു ഈണം നൽകിയ പുണ്യ പുരോഹിതൻ ഇന്ന് ഉച്ചയ്ക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു...

മഞ്ഞുമ്മൽ കർമ്മലീത വൈദികൻ...

ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ ഓർമ്മിപ്പിച്ച് ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് കത്തീഡ്രലിൽ നെയ്യാറ്റിൻകര രൂപതാ മെത്രാൻ D ...
29/03/2026

ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ ഓർമ്മിപ്പിച്ച് ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് കത്തീഡ്രലിൽ നെയ്യാറ്റിൻകര രൂപതാ മെത്രാൻ D സെൽവരാജൻ പിതാവ് നേതൃത്വം നൽകിയപ്പോൾ....

Photo credit Cathedral Media Ministry
Rajeevan Benedict...

ഏവർക്കും ഓശന ഞായർ ആശംസകൾ
29/03/2026

ഏവർക്കും ഓശന ഞായർ ആശംസകൾ

25/03/2026

നെയ്യാറ്റിൻകര രൂപത മെത്രാനായ Rev.Dr. D Selvarajan പിതാവിന്റെ മെത്രാഭിഷേക വാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് വൈദികർക്കും സന്ന്യസ്ഥർക്കും വിശ്വാസികൾക്കുമൊപ്പം അർപ്പിച്ച നന്ദിസൂചക ദിവ്യബലിയിൽ നിന്ന്...

JB കോശി കമ്മിഷന്റെ ശിപാർശ പ്രകാരം ലത്തീൻ കത്തോലിക്ക സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബദ്ധപ്പെട്ട 1947 എന്ന കാലഗണന ഒഴി...
06/03/2026

JB കോശി കമ്മിഷന്റെ ശിപാർശ പ്രകാരം ലത്തീൻ കത്തോലിക്ക സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബദ്ധപ്പെട്ട 1947 എന്ന കാലഗണന ഒഴിവാക്കികൊണ്ടുള്ള സർക്കാർ ഉത്തരവ്👇

02/03/2026

എഴുപത്തിഅയ്യായിരം കാണികളുടെ മുന്നിൽ മുട്ടു കുത്തി കുരിശ്ശു വരച്ച് വിശ്വാസസാക്ഷ്യം നൽകി സഞ്ചു സാംസൺ ❤️❤️❤️

゚viralシviralシfypシ゚viralシalシ ゚viralシfypシ゚viralシalシ

Address

RC Street
Neyyattinkara
695121

Website

Alerts

Be the first to know and let us send you an email when Immaculate Conception Cathedral Church Neyyattinkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Immaculate Conception Cathedral Church Neyyattinkara:

Share