23/05/2026
ബഹുമാന്യ ക്ഷേത്ര ഭക്ത ജനങ്ങളെ ,
കുന്നിൽ ശ്രീ. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ തൃക്കൊടിയേറ്റ് മഹോത്സവവും, കുന്നിൽ കാവടിയും, പടിക്കെട്ട് സമർപ്പണവും ഈ നാടിൻ്റെ ഉത്സവമാക്കി മാറ്റാൻ ഞങ്ങളോടൊപ്പും സഹകരിച്ച ബഹു: ക്ഷേത്ര തന്ത്രി, മേൽശാന്തി, സഹശാന്തിമാർ, ഗുരുസ്വാമി ആറ്റുകാൽ ശശിധരൻ നായർ,
പടിക്കെട്ട് സമർപ്പണം ചെയ്തവർ, പൂജകൾ സമർപ്പണം ചെയ്തവർ, പ്രോഗ്രാമുകൾ സമർപ്പണം ചെയ്തവർ, സോപാന സംഗീതം സമർപ്പണം ചെയ്തവർ, പഞ്ചാരിമേളം സമർപ്പണം ചെയ്തവർ, കാവടി ഭക്തന്മാർ
കുന്നനാട് ശ്രി. ദേവീക്ഷേത്ര കമ്മിറ്റി, മംഗലയ്ക്കൽ ശ്രീ. മുത്താരമ്മൻ ക്ഷേത്ര കമ്മിറ്റി,
തൃക്കാഞ്ഞിരപുരം ക്ഷേത്ര കമ്മിറ്റി, വ്യാപാരി ‘സൗഹൃദ കൂട്ടായ്മ, ഓട്ടോ ടാക്സി ,ടംബോ ഡ്രൈവേഴ്സ് അംഗങ്ങൾ, ഡിനോൺ ആഡിറ്റോറിയും ,
പഞ്ചായത്ത് മെമ്പർമാർ,
KSEB ഉദ്യോഗസ്ഥർ,
ബഹു: കാട്ടാക്കട Dysp കാട്ടാക്കട, ആര്യൻ കോട് പോലീസ് ഉദ്യോഗസ്ഥർ , മരിയൻ സൗണ്ട് സ് , പന്തൽ അലങ്കാരം നടത്തിയ ശ്രി. ശിശുപാലൻ, പൂക്കട ശ്രീ. സജി,
ശ്രീ കാർത്തി കസ്റ്റോർ, പുഴനാട് അനി (പ്ലംബർ), ട്രസ്റ്റ് അംഗങ്ങൾ മാതൃസമിതി, സേവാ സമിതി അംഗങ്ങൾ, ശ്രീ. തമ്പുരാൻ ക്ഷേത്രഭാരവാഹികൾ ഭക്തജനങ്ങൾ, തുടങ്ങി നേരിട്ടും അല്ലാതെയും ഈ ഉത്സവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മുഴുവൻ ഭക്തജനങ്ങൾക്കും ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റിയുടെ നന്ദിയും കടപ്പാടും ഭഗവത് നാമത്തിൽ അറിയിക്കുന്നു.
ട്രസ്റ്റ് കമ്മിറ്റിക്കു വേണ്ടി
Sd/ -
സെക്രട്ടറി