04/02/2014
Amme saranam
Devi saranam
-----------------------------
Devotees......
The well known makam maholsav&prathishta anniversary,of the famous kiliyannoor thampuran temple commences from february 11 to 15, 2014.(1189 makaram 29,30 kumbam 1,2,3 )
Like in previous years,even this year varios colourful programmes have been out lined for the festival.
Every year it is only due to the sole contributions recieved from devotees that our makam maholsavam has been so successful.
Hence this is year as well,may we exept the same from all the respectful devotees.
Please ensure your whole hearted co-opertation and liberal contributions for this great maholsavam and there by surely recieve sri. Kiliyannoor Thampuran-devi's blessings
All Are Welcome
കിളിയന്നൂര്‍ തമ്പുരാന്‍ ദേവി ക്ഷേത്രം............,...................,.....,...........,......
ബഹുമാന്യ ഭക്തജനങ്ങളെ,
കിളിയന്നൂര്‍ തമ്പുരാന്‍ ദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതാഷ്ഠാവാര്‍ഷികവും മകം മഹോല്‍സവവും 2014 ഫെബ്രുവരി മാസം 11 ചൊവ്വാഴ്ച മുതല്‍ 15 ശനിയാഴ്ച വരെ(1189 മകരം മാസം29,30,കുംഭം 1,2,3 )ഭക്തി നിര്‍ഭരമായ ക്ഷേത്ര ചടങ്ങുകളോടും അന്നദാനം, വിവിധ കലാപരിപാടികളും ഘോഷയാത്രയോടും കൂടി പൂര്‍വാധികം ഭംഗിയായി നടത്തുവാന് തീരുമാനിച്ചിരിക്കുന്നതിനാല്‍ നല്ലവരായ നാട്ടുകാരുടെ സാന്നിദ്ധ്യവും സഹായ സഹകരണവും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു...........
എല്ലാ ഭക്തജനങ്ങളെയും കിളിയന്നൂര്‍ തമ്പുരാന്‍-ദേവി ക്ഷേത്രസന്നിദ്ധിയിലേക്ക് ഭക്ത്യാദരപൂര്‍വ്വം സ്വാഗതം ചെയ്ത് കൊള്ളുന്നു. . . .
അമ്മേ ശരണം
ദേവി ശരണം . . . . .