Sri Narasimha Swami Temple - Thrikka

Sri Narasimha Swami Temple - Thrikka Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sri Narasimha Swami Temple - Thrikka, Religious organisation, Kizhakkekara, Muvatupuzha.

മൂവാറ്റുപുഴ നരസിംഹ സ്വാമി ക്ഷേത്രം.
കേരളത്തിലെ പൌരാണിക ക്ഷേത്രങ്ങളില്‍ ഒന്നായ മൂവാറ്റുപുഴ നരസിംഹ സ്വാമി ക്ഷേത്രത്തിന്റെൽ കാലപ്പഴക്കത്തെ കുറിച്ച് കൃത്യമായ രേഖകള്‍ കണ്ടെത്തിയിട്ടില്ല. പഴയ വടക്കും കൂറിന്റെണ ഭാഗമായിരുന്ന ഇന്നത്തെ കാരിക്കോട് ആസ്ഥാനമായുള്ള കീഴ്മലൈ നാടിന്റെന പടിഞ്ഞാറെ അറ്റത്ത് കോട്ടയോട് ചേര്ന്ന് ത്രിവേണി സംഗമ തീരത്താണ് ക്ഷേത്രം കുടികൊള്ളുന്നത്. മൂവാറ്റുപുഴ മുനിസിപ്പല്‍ അതിര്ത്തി യില്‍

പെട്ട കിഴക്കേക്കരയില്‍. മൂവാറ്റുപുഴ പ്രദേശത്തെ ഏറ്റവും കാലപ്പഴക്കമുള്ള ക്ഷേത്രമാണ് ഇതെന്ന് ചരിത്രമാരന്മാലര്‍ കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്രത്തിലുള്ള വലിയ ബലിക്കല്ലും ഭീമാകാരമായ, കൊത്തുപണികളോട് കൂടിയ ശ്രീകോവിലിന്റെക തറയും വിശാലാമായ തീര്ത്ഥ കുളവും മറ്റും ഒരു കാലത്ത് ഇത് ഒരു മഹാക്ഷേത്രമായിരുന്നു എന്ന വിശ്വാസത്തിന് അടിവരയിടുന്നു. ടിപ്പുവിന്റെസ പടയോട്ടകാലം (1795) വരെ ഈ ക്ഷേത്രം സ്വര്ണ്ണു കൊടിമരത്തോട് കൂടിയ ഒരു മഹാ ക്ഷേത്രമായിരുന്നു എന്ന വിശ്വാസം പ്രബലമാണ്. 28 ല്‍ അധികം ഊരാഴ്മ കുടുംബങ്ങളുടെ അധീനതയിലായിരുന്ന ക്ഷേത്രം കാലക്രമേണ നാശോന്മുഖമായി. കഴിഞ്ഞ നൂറ്റാണ്ടിന്റെര മധ്യ കാലം വരെ കൃത്യമായ പൂജപോലുമില്ലാതെ വെറും ക്ഷേത്രാവശിഷ്ടം മാത്രമായിരുന്ന ഇവിടം പിന്നീട് 1975 ഓടുകൂടി ക്ഷേത്രം പുനരുദ്ധരിക്കുവാന്‍ നടന്നിട്ടുള്ള ശ്രമങ്ങളുടെ ഫലമായി ഒരു കാലത്ത് ദേശാധിപനായിരുന്ന തൃക്കത്തേവരുടെ ഭൂമിയില്‍ ഇന്ന് കാണുന്ന 3.5 ഏക്കറോളം മതില്‍ കെട്ടി സംരക്ഷിക്കുന്നതിനും, തീര്ത്ഥ്ക്കുളം അന്യാധീനപ്പെട്ട് പോകുന്നത് തടയുന്നതിനും മറ്റും കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഈ അടുത്ത കാലത്ത് ക്ഷേത്ര സന്നിധിയില്‍ സാമാന്യം സൌകര്യങ്ങളുള്ള ശ്രീവല്സം ഓഡിറ്റോറിയവും പണികഴിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും നരസിംഹ സ്വാമിയുടെ ശ്രീകോവിലിന്റെസ പണി അനന്തമായി നീണ്ടു പോയിക്കൊണ്ടിരിക്കുന്നു. ക്ഷേത്ര പുനരുദ്ധാരണ പ്രവര്ത്ത്നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വിഘ്നങ്ങളെ കുറിച്ച് വിചിന്തനം ചെയ്യുന്നതിനായി 2007 ഡിസംബര്‍ മാസത്തില്‍ ക്ഷേത്ര സന്നിധിയില്‍ വച്ച് നടന്ന ദേവ പ്രശ്നത്തില്‍ ക്ഷേത്രത്തില്‍ ഉപദേവനായി കുടികൊണ്ടിരുന്ന ശാസ്താവിന് പ്രത്യേകമായി ഒരു ക്ഷേത്രം നിര്മ്മി ക്കണമെന്ന് വെളിപ്പെടുകയുണ്ടായി. പ്രഭാ സത്യകാ സമേതനായ ശ്രീധര്മ്മക ശാസ്താവിന്റെണ സാന്നിധ്യമാണ് കണ്ടെത്തിയത്. തിരുവിതാം കൂര്‍ ദേവസ്വം ബോര്ഡിണന്റെര അനുമതിയോട് കൂടി ശാസ്താവിനായുള്ള കോവിലിന്റെട നിര്മ്മാ ണം ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ഭക്ത ജനങ്ങളുടെ സഹകരണത്തോടെ പണി കഴിപ്പിച്ചു . കൂടാതെ ശ്രീ മഹാഗണ പതി , നാഗങ്ങൾ , രക്ഷസ് എന്നിവയും ക്ഷേത്ര സന്നിധിയിൽ കുടികൊള്ളുന്നു..

Address

Kizhakkekara
Muvatupuzha

Website

Alerts

Be the first to know and let us send you an email when Sri Narasimha Swami Temple - Thrikka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share