Infant Jesus Church

Infant Jesus Church O Jesus, for your sacred infancy's sake, hear our prayers and send us consolation and aid that we ma May the blessings of Infant Jesus be with you.

Our church is located in 1 km away from S.Vazhakulam town. It is under Kizhakambalam forane of Ernakulam-Angamaly archdiocese. Apart from sunday holy mass and daily holy mass, there is special novena to Infant Jesus on fridays and to Hail Mary on saturdays at church. There is novena to St. Jude with Holy Mass on thursdays at St.Jude chapel, S.Vazhakulam.

ഏവർക്കും തിരുനാളിന്റെ മംഗളങ്ങൾ നേരുന്നു
12/01/2024

ഏവർക്കും തിരുനാളിന്റെ മംഗളങ്ങൾ നേരുന്നു

11/01/2024

ഏവർക്കും തെക്കേ വാഴക്കുളം ഉണ്ണി മിശിഹാ പള്ളിയിലേക്ക് സ്വാഗതം

തെക്കേ വാഴക്കുളം ഉണ്ണി മിശിഹാ പള്ളിയിലെ തിരുനാൾ ലൈവ് ആയി കാണാം..
07/01/2023

തെക്കേ വാഴക്കുളം ഉണ്ണി മിശിഹാ പള്ളിയിലെ തിരുനാൾ ലൈവ് ആയി കാണാം..

23/03/2021
08/08/2019

യഹൂദരുടെ പരിച്ഛേദനകർമ്മം കാണാത്തവർക്കായി..

ഇന്ന് വേസ്പര ദിനം.. രൂപം എഴുന്നുള്ളിക്കൽ വൈകിട്ടു 4.30ന്തുടർന്ന് ദിവ്യബലിശേഷം 6.30 ന് പട്ടണപ്രദക്ഷിണം ആരംഭിക്കുന്നതാണ്.ഏ...
12/01/2019

ഇന്ന് വേസ്പര ദിനം..
രൂപം എഴുന്നുള്ളിക്കൽ വൈകിട്ടു 4.30ന്
തുടർന്ന് ദിവ്യബലി
ശേഷം 6.30 ന് പട്ടണപ്രദക്ഷിണം ആരംഭിക്കുന്നതാണ്.
ഏവർക്കും ഉണ്ണീശോയുടെ അനുഗ്രഹം നേരുന്നു..

ദിവ്യ ഉണ്ണിശോയുടെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ നാട്ടുകാരെയും തെക്കേ വാഴക്കുളം പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു...ജനുവരി 11...
08/01/2019

ദിവ്യ ഉണ്ണിശോയുടെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ നാട്ടുകാരെയും തെക്കേ വാഴക്കുളം പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു...

ജനുവരി 11ന് വൈകിട്ട്:
നേർച്ചക്കഞ്ഞിയും കലാപരിപാടികളും

ജനുവരി 12ന് വൈകിട്ട്: ആഘോഷമായ ദിവ്യബലി, പട്ടണപ്രദക്ഷിണം

ജനുവരി 13ന് രാവിലെ 10 മണിക്ക്:
ആഘോഷമായ ദിവ്യബലിയും പ്രദക്ഷിണവും

തുടർന്ന് കുട്ടികളെ ഉണ്ണീശോയ്ക്കു അടിമവയ്ക്കാനും, അമ്പെഴുന്നുള്ളിക്കാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്..

St Joseph Feast.Pic credit: Tony Mazhuvanchery
19/03/2018

St Joseph Feast.
Pic credit: Tony Mazhuvanchery

നേർച്ച സദ്യ ഒരുക്കങ്ങൾ
17/03/2018

നേർച്ച സദ്യ ഒരുക്കങ്ങൾ

Address

Muvattupuzha
683105

Alerts

Be the first to know and let us send you an email when Infant Jesus Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share