St.George Bethel Church Ayamkara

St.George Bethel Church Ayamkara This page is all about activities of St.George Bethel Church Ayamkara

23/05/2026
പ്രിയമുള്ളവരെ, നമ്മുടെ ഇടവക അംഗം പൂതിയേടത്ത്പുത്തൻപുരയിൽ ശ്രീമതി ലീലാമ്മ സ്‌കറിയ കർത്താവിൽ നിദ്രപ്രാപിച്ചു ആദരാഞ്ജലികൾ 💐...
21/05/2026

പ്രിയമുള്ളവരെ, നമ്മുടെ ഇടവക അംഗം
പൂതിയേടത്ത്പുത്തൻപുരയിൽ ശ്രീമതി ലീലാമ്മ സ്‌കറിയ കർത്താവിൽ നിദ്രപ്രാപിച്ചു ആദരാഞ്ജലികൾ 💐💐

പ്രിയമുള്ളവരെ, നമ്മുടെ ഇടവക അംഗം  മാപ്പിളകുടിയിൽ ഐസക്കിന്റെ ഭാര്യ മറിയാമ്മ അല്പസമയങ്ങൾക്ക് മുൻപ് നിര്യാതയായ വിവരം വ്യസനസ...
14/05/2026

പ്രിയമുള്ളവരെ, നമ്മുടെ ഇടവക അംഗം
മാപ്പിളകുടിയിൽ ഐസക്കിന്റെ ഭാര്യ മറിയാമ്മ അല്പസമയങ്ങൾക്ക് മുൻപ് നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. മൃതദേഹം പോത്താനിക്കാട് സെൻതോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പരേത പൂമറ്റത്തിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
ആദരാഞ്ജലികൾ....

സ്വർഗ്ഗാരോഹണ പെരുന്നാൾ ദിവസം (നാളെ 14/05/2026)രാവിലെ 7 മണിക്ക് പ്രഭാതനമസ്കാരവും 7:30 നു വി.കുർബ്ബാനയും നടത്തപെടും. എല്ലാ...
13/05/2026

സ്വർഗ്ഗാരോഹണ പെരുന്നാൾ ദിവസം (നാളെ 14/05/2026)രാവിലെ 7 മണിക്ക് പ്രഭാതനമസ്കാരവും 7:30 നു വി.കുർബ്ബാനയും നടത്തപെടും. എല്ലാ ദൈവമക്കളും ദൈവാലയത്തിൽ കടന്നുവന്നു അനുഗ്രഹം പ്രാപിക്കുവാൻ കരുതിക്കൊള്ളണം

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധിതേടി രണ്ടാമതും വിജയിച്ച നമ്മുടെ ഇടവകയുടെ പ്രിയപ്പെട്ട മാത്യൂ കുഴൽനാടനു എല്ലാ വിധ ആശംസക...
04/05/2026

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ
ജനവിധിതേടി രണ്ടാമതും വിജയിച്ച നമ്മുടെ ഇടവകയുടെ പ്രിയപ്പെട്ട മാത്യൂ കുഴൽനാടനു എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും 🙏

ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരെ നമ്മുടെ ഇടവകയുടെ 107th പെരുന്നാൾ ഭക്തസംഘടനകളുടെ സംയുക്തവാർഷികത്തോട് കൂടി മെയ്‌ 3,5,6 തിയത...
28/04/2026

ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരെ
നമ്മുടെ ഇടവകയുടെ 107th പെരുന്നാൾ ഭക്തസംഘടനകളുടെ സംയുക്തവാർഷികത്തോട് കൂടി മെയ്‌ 3,5,6 തിയതികളിൽ ഭക്തിയാദര പൂർവ്വം കൊണ്ടാടുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. എല്ലാ ദൈവമക്കളും നേർച്ചകാഴ്ചകളോടെ പെരുന്നാളിൽ വന്നു സംബന്ധിച്ച് മോർ ഗീവർഗ്ഗീസ്‌ സഹദായുടെ മധ്യസ്ഥതയിൽ ദൈവീക അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ പ്രേത്യേകം കരുതിക്കൊള്ളണം...
Basil Eldho Theppala

Address

St. George Bethel Church
Muvattupuzha
686671

Telephone

+91 485 2564285

Website

Alerts

Be the first to know and let us send you an email when St.George Bethel Church Ayamkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share