Koodassery Bhagavathy Kshethram

Koodassery Bhagavathy Kshethram കൂടശ്ശേരി ഭഗവതി ക്ഷേത്രം

കൂടശ്ശേരി ഭഗവതി ക്ഷേത്രം ഒരു പുരാതന ക്ഷേത്രമാണ്. ഇത് അറക്കപ്പടി - കിളികുളം റോഡിൽ ചീനിക്കുഴിക്കു സമീപം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിൽ ഒരേ ശ്രീകോവിലിൽ ഭദ്രകാളിയും ഭുവനേശ്വരിയും പ്രതിഷ്ഠ ചെയ്യുന്നു. മേടമാസത്തിൽ അത്തം നാളിലാണ് ഇവിടെത്തെ ഉത്സവം. കൂടാതെ എല്ലാ മാസവും അത്തം നാളിൽ പൂജയും ഉണ്ട്. വളരെ ശക്തിയുള്ള ക്ഷേത്രമാണ് ഇത് ..

ഇവിടെത്തെ പ്രധാന ശ്രീകോവിലിൽ ഭദ്രകാളിയും ഭുവനേശ്വരി ദേവിയും ആണെന്ന് പറഞ്ഞ

ല്ലോ . ഇത് കൂടാതെ പ്രധാന ശ്രീകോവിലിനു അടുത്തായി പഞ്ചമൂർത്തികളേയും പ്രതിഷ്ഠിച്ചിരിക്കുന്നു. അന്തിമഹാകാളൻ , ഐലയക്ഷി , വെള്ളാo ഭഗവതി, ശാസ്താവ് , ദുർഗാ .. ഇവരാണ് പഞ്ചമൂർത്തികൾ.
കൂടാതെ സർപ്പ പ്രതിഷ്ഠയും ഉണ്ട്.

Address

Koodasserry Bhagavathy Kshethram
Muvattupuzha
686669

Telephone

+919496894141

Website

Alerts

Be the first to know and let us send you an email when Koodassery Bhagavathy Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share