St George Forane Church Moolamattom

St George Forane Church Moolamattom Official page of St. George Forane Church Moolamattom.

വി. സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 13, 14, 15 തീയതികളിൽ ഏവർക്കും സ്വാഗതം .....
05/01/2023

വി. സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 13, 14, 15 തീയതികളിൽ ഏവർക്കും സ്വാഗതം .....

സ്നേഹമുള്ളവരെ നമ്മുടെ ഇടവക  *മേച്ചേരിൽ ചാക്കോ വർക്കി (90)*, ഇന്ന് 07-12-2021 ഉച്ചകഴിഞ്ഞ് കർത്താവിൽ നിദ്ര പ്രാപിച്ചു. മൃത...
07/12/2021

സ്നേഹമുള്ളവരെ നമ്മുടെ ഇടവക *മേച്ചേരിൽ ചാക്കോ വർക്കി (90)*, ഇന്ന് 07-12-2021 ഉച്ചകഴിഞ്ഞ് കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതസംസ്കാരകർമ്മങ്ങൾ നാളെ (08-12-2021) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതാണ്. നമുക് പരേതനുവേണ്ടി പ്രാർത്ഥിക്കാം.

സ്നേഹമുള്ളവരേ, നമ്മുടെ ഇടവക   വലിയപറമ്പിൽ ബിനു (43) ഇന്നലെ (31-10-2021) വൈകുന്നേരം കർത്താവിൽ നിദ്രപ്രാപിച്ചു. മൃതസംസ്കാര...
01/11/2021

സ്നേഹമുള്ളവരേ, നമ്മുടെ ഇടവക വലിയപറമ്പിൽ ബിനു (43) ഇന്നലെ (31-10-2021) വൈകുന്നേരം കർത്താവിൽ നിദ്രപ്രാപിച്ചു. മൃതസംസ്കാരകർമ്മങ്ങൾ ഇന്ന് (01-11-2021) രാവിലെ 11.00 ന് വീട്ടിൽ ആരംഭിക്കുന്നതാണ്

നമ്മുടെ ഇടവക   ഈറ്റതോട്ടു മാളിയേക്കൽ അക്കാമ്മ ചെറിയാൻ (86) കർത്താവിൽ നിദ്രപ്രാപിച്ചു. മൃതസംസ്കാരകർമ്മങ്ങൾ ഇന്ന്  (29-10-...
29/10/2021

നമ്മുടെ ഇടവക ഈറ്റതോട്ടു മാളിയേക്കൽ അക്കാമ്മ ചെറിയാൻ (86) കർത്താവിൽ നിദ്രപ്രാപിച്ചു. മൃതസംസ്കാരകർമ്മങ്ങൾ ഇന്ന് (29-10-2021) ഉച്ചകഴിഞ്ഞു 2.00 ന് വീട്ടിൽ ആരംഭിക്കുന്നതാണ്*.

സ്നേഹമുള്ളവരേ, നമ്മുടെ ഇടവക  *നെല്ലിക്കത്താഴെ ജോസഫ് (90)* പുത്തെട് ഇന്ന് ( 21-10-2021) രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു....
21/10/2021

സ്നേഹമുള്ളവരേ, നമ്മുടെ ഇടവക *നെല്ലിക്കത്താഴെ ജോസഫ് (90)* പുത്തെട് ഇന്ന് ( 21-10-2021) രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. മൃതസംസ്കാരകർമ്മങ്ങൾ *ഇന്ന് (21-10-2021) ഉച്ചകഴിഞ്ഞു 2.30 ന്* വീട്ടിൽ ആരംഭിക്കുന്നതാണ്.

സ്നേഹമുള്ളവരേ, നമ്മുടെ ഇടവക  വാളികുളത്ത് സെബാസ്റ്റ്യൻ  V S   (പാപ്പച്ചൻ ചേട്ടൻ-78)       കർത്താവിൽ നിദ്രപ്രാപിച്ചു. മൃതസ...
19/10/2021

സ്നേഹമുള്ളവരേ, നമ്മുടെ ഇടവക വാളികുളത്ത് സെബാസ്റ്റ്യൻ V S (പാപ്പച്ചൻ ചേട്ടൻ-78)
കർത്താവിൽ നിദ്രപ്രാപിച്ചു. മൃതസംസ്കാരകർമ്മങ്ങൾ *ഇന്ന് (19-10-2021) ഉച്ചകഴിഞ്ഞു 3.00 ന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പള്ളിയിൽ ആരംഭിക്കുന്നതാണ്.

ധീരമായ പ്രവൃത്തിയ്ക്ക് ബഹു. കൊച്ചച്ചന് മൂലമറ്റം ഇടവക ജനതയുടെ ബിഗ് സല്യൂട്ട് ....
17/10/2021

ധീരമായ പ്രവൃത്തിയ്ക്ക് ബഹു. കൊച്ചച്ചന് മൂലമറ്റം ഇടവക ജനതയുടെ ബിഗ് സല്യൂട്ട് ....

സ്നേഹമുള്ളവരേ, നമ്മുടെ ഇടവക തട്ടാംപറമ്പിൽ  T E തോമസ് (കുഞ്ഞേട്ടൻ-91) ഇന്നലെ (30-09-2021) രാത്രി കർത്താവിൽ നിദ്രപ്രാപിച്ച...
01/10/2021

സ്നേഹമുള്ളവരേ, നമ്മുടെ ഇടവക തട്ടാംപറമ്പിൽ T E തോമസ് (കുഞ്ഞേട്ടൻ-91) ഇന്നലെ (30-09-2021) രാത്രി കർത്താവിൽ നിദ്രപ്രാപിച്ചു. മൃതസംസ്കാരകർമ്മങ്ങൾ *ഇന്ന് (01-10-2021) ഉച്ചകഴിഞ്ഞു 3.00 ന് വീട്ടിൽ ആരംഭിക്കുന്നതാണ്.

സ്നേഹമുള്ളവരെ നമ്മുടെ ഇടവകയിൽ സേവനം ചെയ്യുന്ന സിസ്റ്റർ ആൻഡ്രൂസ് തെക്കേക്കണ്ടം S H ഇന്നലെ (27-09-2021) വൈകുന്നേരം കർത്താവ...
28/09/2021

സ്നേഹമുള്ളവരെ നമ്മുടെ ഇടവകയിൽ സേവനം ചെയ്യുന്ന സിസ്റ്റർ ആൻഡ്രൂസ് തെക്കേക്കണ്ടം S H ഇന്നലെ (27-09-2021) വൈകുന്നേരം കർത്താവിൽ നിദ്രപ്രാപിച്ചു. മൃതസംസ്കാരകർമ്മങ്ങൾ ഇന്ന് (28-09-2021)രാവിലെ 9.30 മഠം ചാപ്പലിൽ വി. കുർബാനയോട് കൂടി ആരംഭിക്കുന്നതാണ്.

*ജാഗ്രതാ നിർദ്ദേശത്തെ വളച്ചൊടിച്ചത് അപലപനീയം: മൂലമറ്റം ഫൊറോനാ* മൂലമറ്റം: അൾത്താരയ്ക്ക് മുൻപിൽ നിന്ന് പാലാ രൂപത ബിഷപ് മാർ...
27/09/2021

*ജാഗ്രതാ നിർദ്ദേശത്തെ വളച്ചൊടിച്ചത് അപലപനീയം: മൂലമറ്റം ഫൊറോനാ*
മൂലമറ്റം: അൾത്താരയ്ക്ക് മുൻപിൽ നിന്ന് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സഭാമക്കൾക്ക് നൽകിയ ജാഗ്രതാ നിർദ്ദേശത്തെ വളച്ചൊടിക്കുകയും വിവാദം സൃഷ്ടിക്കുകയും ചെയ്ത തൽപരകക്ഷികളുടെ നീക്കത്തെ മൂലമറ്റം സെന്റ്:ജോർജ്ജ് ഫൊറോന അപലപിച്ചു. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചു നടന്ന സമ്മേളനത്തിൽ പിതാവിന് മൂലമറ്റം ഫൊറോനയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് മദ്യത്തിനും മയക്കുമരുന്നിനും എതിരെ നിലകൊള്ളാൻ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

നമ്മുടെ ഇടവക മണക്കാട്ട് ( കണ്ണിക്കൽ) വർക്കി (കുട്ടപ്പൻ-85) ഇന്ന് (10-09-2021) രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. മൃതസംസ്ക...
10/09/2021

നമ്മുടെ ഇടവക മണക്കാട്ട് ( കണ്ണിക്കൽ) വർക്കി (കുട്ടപ്പൻ-85) ഇന്ന് (10-09-2021) രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. മൃതസംസ്കാരകർമ്മങ്ങൾ നാളെ (11-09-2021) ഉച്ചകഴിഞ്ഞ് 2.00 ന് വീട്ടിൽ ആരംഭിക്കുന്നതാണ്.

നമ്മുടെ ഇടവക കുന്നേൽ ജോസ് ജോസഫ് (62) ഇന്ന് (05-09-2021) രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. മൃതസംസ്കാരകർമ്മങ്ങൾ നാളെ (06-0...
05/09/2021

നമ്മുടെ ഇടവക കുന്നേൽ ജോസ് ജോസഫ് (62) ഇന്ന് (05-09-2021) രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. മൃതസംസ്കാരകർമ്മങ്ങൾ നാളെ (06-09-2021) ഉച്ചകഴിഞ്ഞ് 3.30 ന് പള്ളിയിൽ. നമ്മുക്ക് പരേതനുവേണ്ടി പ്രാർത്ഥിക്കാം.

Address

ST. George Forane Church Moolmattom P. O
Moolamattom
685589

Telephone

+919400272071

Website

Alerts

Be the first to know and let us send you an email when St George Forane Church Moolamattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share