02/06/2018
തിരുവനന്തപുരത്ത് ജോലിയോ പഠനത്തിലൊ ആയ മാർത്തോമാ യുവജനങ്ങൾക്ക് " Marthoma Youths in Trivandrum " എന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
ജോയിൻ ചെയ്യ്ത ശേഷം പരിചയപെടുന്നതിനായി നിങ്ങളുടെ പേര്, ഇടവക, പഠനം / ജോലി എന്നിവ വ്യക്തമാക്കുക..
വിവരങ്ങൾ നൽകാത്തവരെ നിശ്ചിത സമയത്തിന് ശേഷം റിമൂവ് ചെയ്യുന്നതാണ്..
ലിങ്ക് താഴെ കൊടുക്കുന്നു
Follow this link to join