St. Kuriakose OCYM, Aranoottimangalam

St. Kuriakose OCYM, Aranoottimangalam THE YOUTH MOVEMENT OF ARANOOTTIMANGALAM, ST. KURIAKOSE ORTHODOX CHURCH IN THE DIOCESE OF MAVELIKARA

മാവേലിക്കര ഭദ്രാസനത്തിലെ പരി. കുറിയാക്കോസ് സഹദായുടെ നാമത്തിലുള്ള ഏക ദേവാലയമായ അറുന്നൂറ്റിമംഗലം സെന്റ്. കുറിയാക്കോസ് ഓർത്തഡോക്സ് ഇടവകയിലെ അതി ശക്തമായ യുവജനപ്രസ്ഥാനം

18/07/2026

ധന്യൻ സഹദാ പ്രാർത്ഥിക്കണമേ! ഹൂത്തോമോ। അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപോലീത്ത

15/07/2026

സ്വർഗ്ഗീയ ബലി

അറുന്നൂറ്റിമംഗലം സെന്റ് കുറിയാക്കോസ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനത്തിന്റെ ഉദ്ഘടനവും ‘...
14/07/2026

അറുന്നൂറ്റിമംഗലം സെന്റ് കുറിയാക്കോസ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനത്തിന്റെ ഉദ്ഘടനവും ‘അഗാപ്പെ’ പെരുന്നാൾ കരുതലും അറുന്നൂറ്റിമംഗലം പൗലോസ് മാർ പക്കോമിയോസ് ശാലേം ഭവനം സഹോദരങ്ങളോടു ഒരുമിച്ച് നടത്തി. അഗാപ്പെയുടെ ആദ്യ
പരിപാടിയായി ശാലേം ഭവൻ സഹോദരങ്ങൾക്കായി ഒരു മ്യൂസിക്കൽ വിരുന്ന് ക്രമീകരിക്കുകയും ചെയ്തു.
ഫാ. ബിനു ഈശോ, ഫാ സോനു ജോർജ്ജ്, ശ്രി. ഷാ ജോർജ്ജ്, ശ്രി. അബി എബ്രഹാം കോശി, ശ്രി. എബി യേശുദാസ്, ശ്രി. ബൈജു ബാബു, ശ്രി. ലിജോ സ്റ്റീഫൻ, ശ്രി. അബി ജോൺ മാത്യു, ശ്രി. സിനോയ് സന്തോഷ് എന്നിവർ സമീപം.

നാളെ!
13/07/2026

നാളെ!

12/07/2026
03/07/2026

ഒരു പെരുന്നാൾ കാലം കൂടി! ✨

നീതിമാന്റെ ഓർമ്മ വാഴ്വിനായി തീരട്ടെ!പെരുന്നാൾ ആശംസകളോടെ അറുന്നൂറ്റിമംഗലം യുവജനപ്രസ്ഥാനം✨Credits
03/07/2026

നീതിമാന്റെ ഓർമ്മ വാഴ്വിനായി തീരട്ടെ!

പെരുന്നാൾ ആശംസകളോടെ അറുന്നൂറ്റിമംഗലം യുവജനപ്രസ്ഥാനം✨

Credits

Address

Mavelikara

Telephone

+917558035356

Website

Alerts

Be the first to know and let us send you an email when St. Kuriakose OCYM, Aranoottimangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Kuriakose OCYM, Aranoottimangalam:

Shortcuts

Share