13/08/2026
BURN BRIGHT 2K26 🔥
വെളിച്ചം തേടി നടക്കേണ്ടതില്ല…
നമ്മൾ തന്നെ ഒരു വെളിച്ചമായി മാറാം! ✨❤️🔥
🔥 ഹൃദയത്തിൽ വിശ്വാസം
🙏 ജീവിതത്തിൽ സമർപ്പണം
⚡ യുവത്വത്തിൽ ശക്തി
✨ ലോകത്തിന് വെളിച്ചം
ഒരു തലമുറ ദൈവത്തിനായി ജ്വലിക്കുമ്പോൾ,
ഒരു പുതിയ ഉണർവ് പിറക്കും!
🔥 DON’T FLICKER — BURN BRIGHT!
Organised by Team PYPA
IPC Mavelikara East Centre