ശ്രീ ബാലഭദ്രാ കുത്തിയോട്ട സമിതി കണ്ടിയൂർ

  • Home
  • India
  • Mavelikara
  • ശ്രീ ബാലഭദ്രാ കുത്തിയോട്ട സമിതി കണ്ടിയൂർ

ശ്രീ ബാലഭദ്രാ കുത്തിയോട്ട സമിതി കണ്ടിയൂർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ശ്രീ ബാലഭദ്രാ കുത്തിയോട്ട സമിതി കണ്ടിയൂർ, Religious organisation, Mavelikara.

27/05/2026

കുംഭ കുരുന്നുകൾ കുമ്മി കളങ്ങളിൽ കുമ്പിട്ടിടുന്നേൻ...

ചെട്ടികുളങ്ങര തമ്പുരാട്ടിയമ്മേ ശരണം...

03/05/2026

🪷കണ്ടിയൂർ ശ്രീ മഹാദേവന്റെയും പുതിയകാവിൽ ഭഗവതിയുടെയും പിതൃപുത്രീ സമാഗമം...🪷

കണ്ടിയൂർ കരയിലെ രണ്ടാം ദിവസ പറയ്ക്കെഴുന്നള്ളത്തിനായി പുതിയകാവിൽ അമ്മ എഴുന്നള്ളിയപ്പോൾ....അമ്മേ... ശരണം...
02/05/2026

കണ്ടിയൂർ കരയിലെ രണ്ടാം ദിവസ പറയ്ക്കെഴുന്നള്ളത്തിനായി പുതിയകാവിൽ അമ്മ എഴുന്നള്ളിയപ്പോൾ....

അമ്മേ... ശരണം...

01/05/2026

🪷 പുതിയകാവിൽ അമ്മേ ശരണം🪷

പുതിയകാവിൽ അമ്മയുടെ കണ്ടിയൂർ കരയിലെ പറയ്‌ക്കെഴുന്നള്ളത്ത് മെയ് 1, 2 തീയതികളിൽ നടത്തപ്പെടുന്നതാണ്...മെയ്‌ 2 ണ്ടാം തീയതി ര...
30/04/2026

പുതിയകാവിൽ അമ്മയുടെ കണ്ടിയൂർ കരയിലെ പറയ്‌ക്കെഴുന്നള്ളത്ത് മെയ് 1, 2 തീയതികളിൽ നടത്തപ്പെടുന്നതാണ്...
മെയ്‌ 2 ണ്ടാം തീയതി രാത്രി 7 മണി മുതൽ കണ്ടിയൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ വെച്ച് കണ്ടിയൂർ ശ്രീ മഹാദേവന്റെയും പുതിയകാവിൽ ഭഗവതിയുടെയും കൂടിയെഴുന്നള്ളത്തും ഉണ്ടായിരിക്കുന്നതാണ്.

അമ്മേ.. ശരണം...

24/04/2026

കുംഭ മാസത്തിൽ ഭരണിയല്ലോ ദേവീ...
കാലേ ഞങ്ങൾ കുളിച്ചങ്ങ് ശുദ്ധരായ്...
അമ്മയ്ക്ക് മുഖ്യ വഴിപാടതാക്കുന്ന...
കുത്തിയോട്ടത്തോടും ഞങ്ങൾ വരുന്നേൻ....

എന്റെ തമ്പുരാട്ടിയമ്മേ ശരണം....

23/04/2026

ശ്രീ ബാലഭദ്ര കുത്തിയോട്ട സമിതിയുടെ 2027 ലേക്കുള്ള കുംഭഭരണി കുത്തിയോട്ട വഴിപാടിന്റെ ദക്ഷിണ ചടങ്ങുകൾ ലോകാംബികയായ സാക്ഷാൽ ചെട്ടികുളങ്ങര തമ്പുരാട്ടിയമ്മയുടെ തിരുസന്നിധിയിൽ വെച്ച് നടന്നപ്പോൾ...

അമ്മേ ശരണം... ദേവീ ശരണം...
ചെട്ടികുളങ്ങര തമ്പുരാട്ടിയമ്മേ ശരണം...

22/04/2026

📿ഓം ഗുരുഭ്യോ നമഃ📿

ശ്രീ ബാലഭദ്ര കുത്തിയോട്ട സമിതിയുടെ മാർഗ്ഗദീപമായിരുന്ന കുത്തിയോട്ട ആചാര്യൻ, ഞങ്ങളുടെ ഗുരുനാഥൻ ശ്രീ ഭാസ്കരൻ ആശാന് മുൻപിൽ ശിരസ്സാൽ നമിച്ചു കൊണ്ട് 2027 ലെ കുത്തിയോട്ട വഴിപാടിന്റെ ദക്ഷിണ,സർവ്വേശ്വരിയായ ചെട്ടികുളങ്ങര തമ്പുരാട്ടിയമ്മയുടെ തിരുസന്നിധിയിൽ വെച്ച് നാളെ സ്വീകരിക്കുകയാണ്.

ചെട്ടികുളങ്ങര തമ്പുരാട്ടിയമ്മേ ശരണം...🙏🏻

Address

Mavelikara

Alerts

Be the first to know and let us send you an email when ശ്രീ ബാലഭദ്രാ കുത്തിയോട്ട സമിതി കണ്ടിയൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share