St. Johns Valiyapally, Pathichira

St. Johns Valiyapally, Pathichira A Malankara Orthodox church at Mavelikara

21/01/2025
16/01/2025

പത്തിച്ചിറ വലിയ പള്ളി പെരുന്നാൾ പ്രഭയിൽ ........

പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയുടെ 150-മത് പെരുന്നാളിനോട് അനുബന്ധിച്ച്   ഇടവകയിലെ ദാമ്പത്യ ജീവിതത്തിൽ 50 ...
03/12/2024

പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയുടെ 150-മത് പെരുന്നാളിനോട് അനുബന്ധിച്ച് ഇടവകയിലെ ദാമ്പത്യ ജീവിതത്തിൽ 50 വർഷം തികഞ്ഞ ദമ്പതിമാരെ ആദരിക്കുന്ന അനുമോദന സമ്മേളനം കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യുലിയോസ് ഉദ്ഘാടനം ചെയ്തു.

ഇടവക വികാരി ഫാ. കെ.എം. വർഗീസ് കളിക്കൽ, സഹവികാരി ഫാ. സന്തോഷ്‌ വി. ജോർജ്, വലിയപള്ളി ട്രസ്റ്റി റോയി തങ്കച്ചൻ, സെക്രട്ടറി പി.എസ്. ബാബു, ഫാ. ഗീവർഗീസ് പോന്നോല, ഫാ. കോശി അലക്സ്‌ എന്നിവർ പ്രസംഗിച്ചു.

പത്തിച്ചിറ സെൻറ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിലുള്ള 80 വയസ്സിനു മുകളിലുള്ള മാതാപിതാക്കളെ ആദരിച്ചപ്പോൾ...
29/08/2024

പത്തിച്ചിറ സെൻറ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിലുള്ള 80 വയസ്സിനു മുകളിലുള്ള മാതാപിതാക്കളെ ആദരിച്ചപ്പോൾ...

പൗരോഹിത്യത്തിൻ്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന പത്തിച്ചിറ വലിയപളളിയുടെ ആത്മീകമകൻ ഫാ.ഗീവർഗീസ് പൊന്നോല അച്ചന് പ്രാർത്ഥന നിർഭര...
03/07/2024

പൗരോഹിത്യത്തിൻ്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന പത്തിച്ചിറ വലിയപളളിയുടെ ആത്മീകമകൻ ഫാ.ഗീവർഗീസ് പൊന്നോല അച്ചന് പ്രാർത്ഥന നിർഭരമായ സ്നേഹശംസകൾ💐💐💐
*ഫാ. ഗീവർഗീസ് പൊന്നോല അച്ഛന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം*

🗓️2024 ജൂലൈ 3
🕚11മണിക്ക്
💒പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി

Live broadcast :*Shines Media*

Watch Live on Youtube

https://youtube.com/live/dNGIIV_owOA?feature=share

പുന്നമൂട് വൈഎം സി എ പ്രസിഡന്റ്‌ ആയി നിയമിതനായ പത്തിച്ചിറ സെൻ്റ് ജോൺസ്‌ വലിയപളളി സഹവികാരി ബഹുമാനപെട്ട സന്തോഷ്‌ വി ജോർജ് അ...
12/06/2024

പുന്നമൂട് വൈഎം സി എ പ്രസിഡന്റ്‌ ആയി നിയമിതനായ പത്തിച്ചിറ സെൻ്റ് ജോൺസ്‌ വലിയപളളി സഹവികാരി ബഹുമാനപെട്ട സന്തോഷ്‌ വി ജോർജ് അച്ചന് 🌹പ്രാർത്ഥനാശംസകൾ 🌹

സെൻ്റ് ജോൺസ് ഓർത്തഡോക്സ് വലിയപളളി പത്തിച്ചിറയുടെ ഉടമസ്ഥതയിലുള്ള മറ്റം സെൻ്റ് ജോൺസ് എച്ച്‌.എസ്. എസ് നേഴ്സറി & പ്രൈമറി സ്ക...
03/06/2024

സെൻ്റ് ജോൺസ് ഓർത്തഡോക്സ് വലിയപളളി പത്തിച്ചിറയുടെ ഉടമസ്ഥതയിലുള്ള മറ്റം സെൻ്റ് ജോൺസ് എച്ച്‌.എസ്. എസ് നേഴ്സറി & പ്രൈമറി സ്കൂളിലും മറ്റം ഹെയർ സെക്കൻഡറി സ്കുളിലും നടന്ന "സ്കുൾ പ്രവേശനോത്സവം 2024- 2025"

💐💐ആദാരഞ്ജലികൾ💐💐സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പ ള്ളി പത്തിച്ചിറയിലെ  വികാരി Rev. Fr. വർഗീസ് കളിക്കൽ അച്ഛന്റെ  പിതാവിന്റെ ...
27/05/2024

💐💐ആദാരഞ്ജലികൾ💐💐
സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പ ള്ളി പത്തിച്ചിറയിലെ വികാരി Rev. Fr. വർഗീസ് കളിക്കൽ അച്ഛന്റെ പിതാവിന്റെ ഭൗതികശരീരം 28/05/2024 ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് അച്ഛന്റെ വസതിയായ ആല വടക്ക് കളീക്കൽ വീട്ടിൽ കൊണ്ടുവരുന്നതും.29/05/24 ബുധനാഴ്ച്ച രാവിലെ 9:30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ,11 മണിക്ക് പേരിശേരി സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം 12മണിയോട് കുടി ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നു.

20/05/2024

പത്തിച്ചിറ വലിയ പളളി ശതോത്തര സുവർണ്ണജൂബിലി ഉദ്ഘാടനം 2024.

St.John’s Orthodox Valiyapally, Pathichira ശതോത്തര സുവർണ്ണ ജൂബിലി ഉദ്ഘടന സമ്മേളനം  അനുഗ്രഹീതമായി നടത്തപ്പെട്ടു...
19/05/2024

St.John’s Orthodox Valiyapally, Pathichira ശതോത്തര സുവർണ്ണ ജൂബിലി ഉദ്ഘടന
സമ്മേളനം അനുഗ്രഹീതമായി നടത്തപ്പെട്ടു...

Address

St Johns Orthodox Valiyapalli
Mavelikara
690103

Telephone

+919447770683

Website

Alerts

Be the first to know and let us send you an email when St. Johns Valiyapally, Pathichira posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share