Ente Ayyappa Swamikk

Ente Ayyappa Swamikk ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം ഉമ്പർനാട്
Sree Dharma Sastha Temple Umbernadu

ശബരിമല വാർത്തകളും വിശേഷങ്ങളും അറിയാനായി ഈ പേജ് പിന്തുടർന്ന് കൂടെ കൂടിക്കോ..

ക്ഷേത്രങ്ങളും പൈതൃകങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടട്ടെ

സ്വാമി ശരണം

14/10/2024

ഫാസ്ടാഗ് ഇല്ലങ്കിൽ നിലക്കൽ പാർക്കിംഗ് 🚗🚘🚎🚍🚌
അധിക ചാർജ്...

പന്തളം : ശബരിമല , മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുക്കുന്നതിന് ഋഷികേശ് വർമ്മയും, വൈഷ്ണവിയും ഇക്കുറി പന്തളം കൊട്ടാരം ...
10/10/2024

പന്തളം : ശബരിമല , മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുക്കുന്നതിന് ഋഷികേശ് വർമ്മയും, വൈഷ്ണവിയും ഇക്കുറി പന്തളം കൊട്ടാരം നിർവാഹക സംഘം അനുമതി നൽകി. ശബരിമല, മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരുടെ നിറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്നും ഋഷികേശ് വർമ്മയും ,വൈഷ്ണവി യും തെരഞ്ഞെടുത്തു. പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജയുടെ അംഗീകാരം ലഭിച്ചു.

പമ്പയിൽ ശക്തമായ ഒഴുക്കും ജലനിരപ്പുമാണ് തീർത്ഥാടകർ ശ്രദ്ധിക്കുകമല കയറുമ്പോൾ സാവാധാനം കയറുക 'തെന്നി വീഴാതെ ശ്രദ്ധിക്കുകമഴക...
17/07/2024

പമ്പയിൽ ശക്തമായ ഒഴുക്കും ജലനിരപ്പുമാണ്
തീർത്ഥാടകർ ശ്രദ്ധിക്കുക
മല കയറുമ്പോൾ സാവാധാനം കയറുക '
തെന്നി വീഴാതെ ശ്രദ്ധിക്കുക
മഴക്കാലമാണ്‼️

17/07/2024

കർക്കിടകം രണ്ട്...
✨✨സന്നിധാനം✨✨✨

15/07/2024

ഹരിവരാസനം... 🙏

15/07/2024

ശ്രീകോവിൽ നട തുറന്നു പൊന്നമ്പലത്തിൽ

ആഴിമല ശിവക്ഷേത്ര സന്നിധിയ്ക്ക് സമീപത്തു കൂടി നീങ്ങുന്ന വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ...
13/07/2024

ആഴിമല ശിവക്ഷേത്ര സന്നിധിയ്ക്ക് സമീപത്തു കൂടി നീങ്ങുന്ന വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ...

പഴയകാല ശരണ പാത...
11/07/2024

പഴയകാല ശരണ പാത...

സ്വാമിയേ ശരണമയ്യപ്പാ 🙇🏻‍♂️🙏🏻🙇🏻‍♂️ഇടയാറൻമുള ചെറുപുഴക്കാട്ട്  ക്ഷേത്രഭൂമിയിൽ ശബരിമല നിറപുത്തരിക്കായി അയ്യപ്പൻറെ രൂപത്തിൽ വ...
05/07/2024

സ്വാമിയേ ശരണമയ്യപ്പാ 🙇🏻‍♂️🙏🏻🙇🏻‍♂️

ഇടയാറൻമുള ചെറുപുഴക്കാട്ട് ക്ഷേത്രഭൂമിയിൽ ശബരിമല നിറപുത്തരിക്കായി അയ്യപ്പൻറെ രൂപത്തിൽ വളർത്തിയെടുത്ത നെൽച്ചെടികൾ... 🥰🙏🏻

ചിത്രം ഡിസൈൻ ചെയ്തത് അഖിൽ & ഉത്തമൻ

05/07/2024

കർക്കടകമാസപൂജകൾക്കായി ശബരീശന്റെ തിരുനട 15.7.2024 ന് വൈകീട്ട് 5 മണിക്ക് തുറക്കും. മാസപൂജകൾ പൂർത്തിയാക്കി 20.7.2024 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടയ്ക്കും...

Address

Sree Dharma Sastha Temple Umbernadu, Kallumala 6HH3+HQR, Punnamoodu
Mavelikara
690110

Opening Hours

Monday 5:30am - 9:30am
5:30pm - 7:15pm
Tuesday 5:30am - 9:30am
5:30pm - 7:15pm
Wednesday 5:30am - 9:30am
5:30pm - 7:15pm
Thursday 5:30am - 9:30am
5:30pm - 7:15pm
Friday 5:30am - 9:30am
5:30pm - 7:15pm
Saturday 5:30am - 9:30am
5:30pm - 7:15pm
Sunday 5:30am - 9:30am
5:30pm - 7:15pm

Alerts

Be the first to know and let us send you an email when Ente Ayyappa Swamikk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share