St.Joseph Latin Church Mathilakam

St.Joseph Latin Church Mathilakam page from The
Church of st.joseph latin church mathilakam

07/02/2024

ഇടവകയിൽ നിന്നും സ്ഥലം മാറി പോകുന്ന ജോസഫ് അച്ഛന് യാത്ര മംഗളങ്ങൾ
ഒരുപാട് നന്ദി ഉണ്ട് അച്ഛാ... ഞങ്ങൾ ജീസസ് യൂത്ത് യുവജനങളുടെ ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു വി ഔസേപിതാവിന്റെ മെയ്‌ പെരുന്നാൾ ഏറ്റെടുത്ത നടത്തുവാൻ ആയിട്ട്... കൊറോണ എന്ന മഹാമാരി വന്നു പെരുനാൾ നീണ്ടു പോയപ്പോ സങ്കടം ആയിരുന്നു ഇനി എത്ര നാൾ കാത്തിരിക്കണം എന്ന്... പക്ഷേ അച്ഛന്റെ റിസ്കിൽ ഒക്ടോബറിൽ പ്രേസുദെന്തി വാഴ്ച നടത്തി നമുക്ക് അടുത്ത മെയ്‌ പെരുന്നാൾ നടത്താട എന്ന വാക്ക് ഞങ്ങൾക്ക് ഒരു സമാധാനം ആയിരിന്നു.. വിശ്വാസം ആയിരിന്നു... ബാക്കി എല്ലാം പെട്ടന്ന് ആയി എല്ലാം ഞങ്ങൾ തന്നെ ചെയ്തപ്പോ ആത്മീയ കാര്യങ്ങൾ അച്ഛൻ പറഞ്ഞു തന്നു സഹായിച്ചു... കൊറോണ മാറി വരുന്നതേ ഉള്ളൂ എങ്കിലും.. ആൾകാർ വരുമോ എന്ന ആവലാതികൾക്ക് ഇടയിലും മതിലകം കണ്ട ഏറ്റവും വലിയ പെരുന്നാൾ ആയി അത് മാറി... ഒപ്പം പള്ളിക് ഒരു കൊടിമരം ആശയം വെക്കുകയും 2 ലക്ഷം രൂപ പള്ളിക് കൊടുക്കാമെന്നു ഞങ്ങൾ നേർന്നു... നിർഭാഗ്യവാശാൽ ഓരോ തിരക്ക് കൊണ്ട് അത് നീണ്ടു പോകുകകയും കുറച്ചു പൈസ മാത്രം(130000) കൊടുക്കാനും പറ്റിയുളൂ ബാക്കി 70000 തുക ഞങ്ങൾ എത്രയും പെട്ടന് കൊടുത്ത ഞങ്ങളുടെ ബാധ്യത ഞങ്ങൾ തീർത്തു നല്ലൊരു യാത്ര അയപ്പ് ഈ ഇടവകയിൽ നിന്നും നൽകുന്നത് ആയിരിക്കും
ഞങ്ങളുടെ സ്വപനം സാക്ഷത്കരിക്കാൻ സഹായിച്ച ജോസഫ് മാളിയേക്കൽ അച്ഛന് ഞങ്ങൾ എത്ര നന്ദി പറഞ്ഞാലും മതി ആകില്ല... അച്ഛന്റെ ഇനിയുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞത് ആയിരിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട്
2022 മെയ് തിരുനാൾ പ്രെസ്‌തെന്തിമാർ (ജീസസ് യൂത്ത് )
ഇടവകയിലേക് പുതിയത് ആയി കടന്നു വരുന്ന ഷൈജൻ കളത്തിൽ അച്ഛനും സ്വാഗതം ചെയുന്നു

ഇടവകയിലെ ജീസസ് യൂത്ത് അംഗങ്ങൾ ഒരുക്കിയ 37 അടിയുടെ കയർ കൊണ്ട് ഉണ്ടാക്കിയ കൂറ്റൻ സ്റ്റാർ ✨✨
13/12/2023

ഇടവകയിലെ ജീസസ് യൂത്ത് അംഗങ്ങൾ ഒരുക്കിയ 37 അടിയുടെ കയർ കൊണ്ട് ഉണ്ടാക്കിയ കൂറ്റൻ സ്റ്റാർ ✨✨

31/07/2023
12/06/2021

❤❤ miss you

നന്ദി കൊച്ചച്ചൻ.... ഈ ഒരു വർഷകാലത്തെ സേവനങ്ങൾക്ക്... ഒരു പാട് നന്ദി...
12/06/2021

നന്ദി കൊച്ചച്ചൻ.... ഈ ഒരു വർഷകാലത്തെ സേവനങ്ങൾക്ക്... ഒരു പാട് നന്ദി...

പിതാവേ, അവരോടു ക്‌ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല.!ലൂക്കാ 23 : 34
01/04/2021

പിതാവേ, അവരോടു ക്‌ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല.!

ലൂക്കാ 23 : 34

സമ്മാനം വേണോ.. 😍😍
12/05/2020

സമ്മാനം വേണോ.. 😍😍

02/05/2020

കൊറോണ പ്രശ്നം മൂലം ദുരിതം അനുഭവിച്ച മതിലകം st. ജോസഫ് ലാറ്റിൻ ചർച് വീണ്ടും മറ്റുള്ളവർക് മാതൃക ആവുകയാണ്.. കഴിഞ്ഞ മാസം ഇടവകയിലെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 200 ഓളം കുടുമ്ബങ്ങൾക്കു ഭക്ഷ്യധാന്യ കിറ്റ് കൊടുത്ത ഇടവക ഇനി... എല്ലാ വീട്ടുകാരെയും സഹായിക്കാൻ തീരുമാനിച്ചിരിക്കുന്നു... പണം ആയിട്ട് ആയിരിക്കും സഹായം എന്നാണ് അറിയാൻ കഴിഞ്ഞത്..
ഈ മഹത്തരമായ തീരുമാനങ്ങൾ എടുത്ത വികാരി ജോഷി കല്ലറക്കൽ അച്ഛനും. സഹ വികാരി anton അച്ഛനും ബാക്കി ഭാരവാഹികൾക്കും കൈകാരന്മാര്കും ഇടവകയുടെ നന്ദി അറിയിക്കുന്നു... നമുക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ധൈരം ആയി അച്ഛനെ സമീപിക്കാവുന്നതാണ് എന്ന് ജോഷി അച്ചൻ അറിയിക്കുന്നു... എന്തിനു ഏതിനും ഈ ഇടവകയും വികാരി അച്ഛനും മറ്റുള്ളവരും കൂടെ ഉണ്ട് ❤️

https://youtu.be/T0hGbjzXjnM
02/05/2020

https://youtu.be/T0hGbjzXjnM

കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന രാജ്യത്തിനും ലോകത്തിനുമുഴുവനും സൗഖ്യവും ബലവും യാചിച്ചുകൊണ്ട്‌ ലോ...

10/04/2020

Address

St. Joseph Latin Church PO Mathilakam
Mathilakam

Website

Alerts

Be the first to know and let us send you an email when St.Joseph Latin Church Mathilakam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share