Daily News

Daily News Small and thought provoking talks and biblical reflections in Malayalam
(1)

21/02/2026

ഈശോയുടെ ശരീരത്തെ നമ്മുടെ ശരീരത്തോട് ചേർത്തു വയ്ക്കാൻ നമ്മുടെ ശരീരത്തെ ഒരുക്കുന്ന ഒരു കാലയളവല്ലേ നമ്മുടെ ഈ ലോകജീവിതം...

20/02/2026

ഞാന്‍ വന്നിരിക്കുന്നത് നീതിമാന്‍മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്. നിന്റെ വിളി കേൾക്കാവുന്ന രീതിയിലുള്ള ഒരു പാപബോധവും പശ്ചാത്താപവും നൽകേണമേ....

19/02/2026

പാപം ചെയ്യുമ്പോൾ ഉള്ളൊന്നു പിടയണം ആ പിടച്ചിൽ മാറാൻ അവൻ എന്റെ ഉള്ളിൽ തൊടണം, ഇതാകട്ടെ നമ്മുടെ മനോഭാവം...

18/02/2026

നോമ്പുകാലഘട്ടം ചിലതെല്ലാം മാറ്റിവയ്‌ക്കേണ്ട ഒരു കാലഘട്ടമല്ല മറിച്ചു ദൈവത്തെ ചേർത്തുവയ്ക്കലിന്റെ ദൈവത്തോട് ചേർന്ന് നിൽക്കലിന്റെ ഒരു കാലഘട്ടമാണ്. അതെ ദൈവത്തോട് ചേർന്ന് നിൽക്കാം... HAPPY LENT

30/11/2025

നവംബർ മാസം അവസാനിക്കുന്നു... പക്ഷെ മരിച്ച വിശ്വാസികൾക്കായുള്ള പ്രാർത്ഥനയ്ക്ക് അവസാനമില്ല...മറക്കല്ലേ....🥲🫂

29/11/2025

ആഗമന കാലം
ഒന്നാം ഞായർ - പ്രത്യാശയുടെ ഞായർ - പ്രവാചക തിരി
രണ്ടാം ഞായർ - സമാധാനത്തിന്റെ ഞായർ - ബെത്‌ലെഹെം തിരി
മൂന്നാം ഞായർ - സന്തോഷത്തിന്റെ ഞായർ - ഇടയ തിരി
നാലാം ഞായർ - സ്നേഹത്തിന്റെ ഞായർ - മാലാഖ തിരി
ക്രിതുമസ് - കൃപയുടെ ഞായർ - ക്രിസ്തു തിരി.

28/11/2025

പകലൊളി മായുമ്പോൾ...

27/10/2025

Hallelujah ❤️❤️❤️

21/09/2025

ഫാ. ജോളി താപ്പാളോടത്ത്, വരാപ്പുഴ അതിരൂപതയിലെ ഒരു വിശുദ്ധനായ വൈദീകൻ, ഈ അച്ഛനെ പറ്റി നിങ്ങൾ അറിയാതെ പോകരുത്, അച്ചനോട് മാധ്യസ്ഥം യാചിക്കാനും മറക്കരുത്.

14/09/2025

കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആശംസകൾ

Pray for me on my new Mission
02/08/2025

Pray for me on my new Mission

Please join us in welcoming Fr. Dias Antony to our parish family! Fr. Dias comes to us from Kerala, India, where he has served faithfully as a priest since his ordination in 2004. Over the years, he has ministered in parishes, helped form future priests, led faith formation for children, and even served in hospital administration. This is his first assignment outside of India, and we are blessed to have him begin this new chapter with us. Welcome, Fr. Dias—we’re so glad you’re here!

Address

Mathilakam

Website

Alerts

Be the first to know and let us send you an email when Daily News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Daily News:

Share