31/05/2026
വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തില്‍ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം തെളിഞ്ഞത് ദിവ്യകാരുണ്യ അത്ഭുതമായി വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിച്ചതിന്റെ പ്രഖ്യാപനം നടന്നിട്ട് ഇന്ന് (മെയ് 31) ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.
തുടർന്ന് വായിക്കാന്‍: https://shalomnews.in/1st-anniversary-of-approval-for-vilakkannoor-miracle/