SKSSF മണലുംപുറം

SKSSF മണലുംപുറം SKSSF MANALUMPURAM

17/02/2024
 puram
17/02/2024

puram

ചാലിയം അൽ അഖ്സ ദർസ് ഇരുപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന *അഖില കേരള മെഗാ ക്വിസ്  മത്സരം*=====================...
10/01/2023

ചാലിയം അൽ അഖ്സ ദർസ് ഇരുപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന

*അഖില കേരള മെഗാ ക്വിസ് മത്സരം*
=====================
🥇 ഒന്നാം സമ്മാനം :-
*Holy wing Travels സ്പോൺസർ ചെയ്യുന്ന ഉംറ 🕋
🥈 രണ്ടാം സമ്മാനം :-
ചാലിയം നൗറ ഗോൾഡ് സ്പോൺസർ ചെയ്യുന്ന
*സ്വർണ്ണാഭരണം*
🥉 മുന്നാം സമ്മാനം :-
*അവസാന റൗണ്ടിലെത്തുന്ന അഞ്ചു പേർക്ക് അജ്മീർ സിയാറത്ത്*
🏆നാലാം സമ്മാനം
രണ്ടാം ഘട്ടത്തിലെത്തുന്ന 25 പേർക്ക് പ്രോത്സാഹന സമ്മാനം
📌 രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി *2023 ജനുവരി 10*
🛑 മത്സരം 25 വയസ് കവിയാത്ത പുരുഷൻമാർക്ക്
🛑 ഇസ്‌ലാമികം,പൊതു വിജ്ഞാനീയം,ബൗദ്ധികം തുടങ്ങി വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് മത്സരം

🔷 മത്സരം വ്യക്തിഗതം

🌿 മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക

📱 ആദ്യ ഘട്ടം ഓൺലൈനിൽ

⭕ ആദ്യ ഘട്ടത്തിൽ വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ച് ആറ് റൗണ്ടുകൾ ( വിഷയങ്ങൾ ഗ്രൂപ്പിൽ അറിയിക്കുന്നതാണ്)
⭕ രണ്ടാം ഘട്ടത്തിലേക്ക് 25 പേർ
🛑 ഗ്രാന്റ് ഫിനാലേയിലേക്ക് ഏഴ് പേർക്ക് പ്രവേശനം
🛑 മത്സരത്തിന് രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ളവർ https://chat.whatsapp.com/DlOaJwapK5p73EKElBEaSN

*കൂടുതൽ വിവരങ്ങൾക്ക് :*
*7902733330. 7902833330,

WhatsApp Group Invite

30/09/2022
30/09/2022

Address

മണലുംപുറം
Mannarkkad
678583

Website

Alerts

Be the first to know and let us send you an email when SKSSF മണലുംപുറം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SKSSF മണലുംപുറം:

Share