Syro Malbar Laity Movement സീറോ മലബാർ അല്മായ കൂട്ടായ്മ

  • Home
  • India
  • Manimala
  • Syro Malbar Laity Movement സീറോ മലബാർ അല്മായ കൂട്ടായ്മ

Syro Malbar Laity Movement സീറോ മലബാർ അല്മായ കൂട്ടായ്മ സീറോ മലബാർ സഭയോടൊപ്പം ,ആഗോള കത്തോലിക്കാ സഭയൊടൊപ്പം, ഒറ്റകെട്ടായി വിശ്വാസികളുടെ ശബ്ദമായി.

https://youtu.be/tkKP2fIKoGc?si=zrtno4g0HooafSiP പൊട്ടികരയുന്ന സീറോമലബാർസഭ?പെർമനൻ്റ് സിനഡ് എന്ന ഭൂതത്തെ ആര് തുറന്നുവിടും...
20/05/2026

https://youtu.be/tkKP2fIKoGc?si=zrtno4g0HooafSiP പൊട്ടികരയുന്ന സീറോമലബാർസഭ?പെർമനൻ്റ് സിനഡ് എന്ന ഭൂതത്തെ ആര് തുറന്നുവിടും?എറണാകുളത്തെ ശവംതീനികഴുകന്മാർ

https://youtu.be/Kznshdw7ocM?si=f6dOHUPnedYcql7Iവിമതരുടെ സമാനതകളില്ലാത്ത ക്രൂരത? വന്ദ്യ പുരോഹിതനെ മരിച്ചിട്ടും വെറുതെവിട...
18/05/2026

https://youtu.be/Kznshdw7ocM?si=f6dOHUPnedYcql7I
വിമതരുടെ സമാനതകളില്ലാത്ത ക്രൂരത? വന്ദ്യ പുരോഹിതനെ മരിച്ചിട്ടും വെറുതെവിടാത്ത എറണാകുളം വിമതാക്കൂട്ടം!? നെല്ലിശ്ശേരി അച്ഛനെ കാണുവാൻ സഭാസ്നേഹികളായ ആയിരങ്ങൾ എറണാകുളത്തേക്ക് ഒഴുകിയെത്തുന്നു!

https://youtu.be/9VP8svu6aEw?si=NPBGlxzjZPj0D0iJസീറോ മലബാർ സഭയിലെ എറണാകുളം രൂപതയിൽ സഭയുടെ ഔദ്യോഗിക ബലിയർപ്പണം നടപ്പിലാക്...
16/05/2026

https://youtu.be/9VP8svu6aEw?si=NPBGlxzjZPj0D0iJ
സീറോ മലബാർ സഭയിലെ എറണാകുളം രൂപതയിൽ സഭയുടെ ഔദ്യോഗിക ബലിയർപ്പണം നടപ്പിലാക്കണം, മാർപ്പാപ്പയോടൊപ്പം നീങ്ങണം, മാർപ്പാപ്പയെ അനുസരിക്കണം എന്നുള്ള വിശ്വാസികളുടെ ആവശ്യത്തോടൊപ്പം നിലകൊള്ളുകയും, വിമത വൈദീക വേഷധാരികളുടെയും, വിമതരുടെയും, ഭീഷണിക്കും, പീഡനങ്ങൾക്കും മുൻപിൽ ഭയപ്പെടാതെ, സഭയോടൊപ്പം നിലകൊണ്ടിരുന്ന ബഹുമാനപ്പെട്ട ജോർജ് നെല്ലിശ്ശേരി അച്ചൻ വിടവാങ്ങി🌹

സിറോ മലബാർ സഭയിലെ ധീരനായ ഇടയൻ ബഹുമാനപ്പെട്ട ജോർജ്  നെല്ലിശ്ശേരി അച്ചന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും ആദരാഞ്ജലികളും രേഖപ്പ...
15/05/2026

സിറോ മലബാർ സഭയിലെ ധീരനായ ഇടയൻ ബഹുമാനപ്പെട്ട ജോർജ് നെല്ലിശ്ശേരി അച്ചന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും ആദരാഞ്ജലികളും രേഖപ്പെടുത്തി
ക്കൊള്ളുന്നു.....
സിറോ മലബാർ സഭയിലെ ഏറ്റവും ധീരമായ പ്രവാചക വൈദിക സ്വരം നിശ്ചലമായിരിക്കുന്നു. സമൂഹത്തിലെ തിന്മകൾക്കെതിരെയും അനീതികൾക്കെതിരെയും ആരെയും കൂസാതെ, സത്യത്തിനു വേണ്ടി ശബ്ദമുയർത്തിയ നെല്ലിശ്ശേരി അച്ഛന്റെ വിയോഗം സഭയെയും വിശ്വാസികളെയും ഒന്നുപോലെ കണ്ണീരിലാഴ്ത്തുന്നു. അച്ചന്റെ ഒരോ എഴുത്തും പ്രസംഗവും ധീരമായ നിലപാടുകളും സഭയെയും സമൂഹത്തെയും സ്നേഹിക്കുന്ന ഏവർക്കും എന്നും വലിയൊരു ശക്തിയും പ്രചോദനവുമായിരുന്നു.
പ്രിയപ്പെട്ട നെല്ലിശ്ശേരി അച്ചന് കണ്ണീരോടെ ആദരാഞ്ജലികൾ...! 💐 വചനം ധീരമായി പ്രഘോഷിച്ച അങ്ങയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. 🙏🙏🙏

https://youtu.be/A2G4_AKSWhk?si=S2vk6tm_UfCHUnnUസീറോമലബാർ സഭ വിശ്വാസികൾ ഏറ്റവും കൂടുതൽ വെറുക്കുന്ന മെത്രാന്മാരിൽ ആഗ്രഗണ്...
21/04/2026

https://youtu.be/A2G4_AKSWhk?si=S2vk6tm_UfCHUnnU
സീറോമലബാർ സഭ വിശ്വാസികൾ ഏറ്റവും കൂടുതൽ വെറുക്കുന്ന മെത്രാന്മാരിൽ ആഗ്രഗണ്യൻ മാർ റാഫേൽ തട്ടിലോ???

2 likes. "സീറോ മലബാർ സഭയിലെ വിശ്വാസികളാൽ ഏറ്റവും വെറുക്കപെട്ടയാൾ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലാണോ?!?"

https://youtu.be/4uoqJNILMv8?si=VY_4HswVyTf1qqBdദീപിക കത്തോലിക്കാ സഭയുടെ മുഖപത്രമല്ലേ? അല്ലങ്കിൽ പിന്നെ എന്താണ്?കത്തോലിക...
18/04/2026

https://youtu.be/4uoqJNILMv8?si=VY_4HswVyTf1qqBd
ദീപിക കത്തോലിക്കാ സഭയുടെ മുഖപത്രമല്ലേ? അല്ലങ്കിൽ പിന്നെ എന്താണ്?കത്തോലിക്കാ സഭയും മെത്രാന്മാരും നന്ദിയില്ലാത്തവരാണന്ന് പറയുന്നത് ശരിയോ? മെത്രാന്മാർ രാഷ്ട്രീയകളികളും തുടങ്ങിയോ??!

ദീപിക കത്തോലിക്കരുടെ പത്രമല്ലേ? കത്തോലിക്കാ സഭയും മെത്രാന്മാരും നന്ദിയില്ലാത്തവരോ?

https://youtu.be/1VjgN3qBvME?si=z3FIHjA1-QJVO1yZ Will the souls of the Syro-Malabar Bishops and the Dissenting Priests o...
03/04/2026

https://youtu.be/1VjgN3qBvME?si=z3FIHjA1-QJVO1yZ
Will the souls of the Syro-Malabar Bishops and the Dissenting Priests of Ernakulam be saved?സിനഡ്മെത്രാന്മാരുടെ ആത്മാവും, എറണാകുളം വിമത വൈദികരുടെ ആത്മാവും രക്ഷപ്പെടുമോ?

https://youtu.be/KCY6uZ4Y-ks?si=kxDKyKm4gx6fb-LVb FCRA യെ ക്രിസ്ത്യൻ സഭകൾ എന്തിനു പേടിക്കണം? ഇതിന് പുറകിലും ഗൂഢാലോചനയോ??...
01/04/2026

https://youtu.be/KCY6uZ4Y-ks?si=kxDKyKm4gx6fb-LVb FCRA യെ ക്രിസ്ത്യൻ സഭകൾ എന്തിനു പേടിക്കണം? ഇതിന് പുറകിലും ഗൂഢാലോചനയോ??കത്തോലിക്കാ സഭ കർത്താവിനൊപ്പമോ അതോ സമ്പത്തിനൊപ്പമോ?

https://youtu.be/iNSR6MKiksw?si=Cuy5acwPrhZVZbTbകന്യാസ്ത്രീ മഠത്തിൻ്റ വാതിലിൽ മുട്ടുന്ന മാർ തട്ടിൽ? സഭയെ ഇങ്ങനെ നാണംകെടു...
31/03/2026

https://youtu.be/iNSR6MKiksw?si=Cuy5acwPrhZVZbTb
കന്യാസ്ത്രീ മഠത്തിൻ്റ വാതിലിൽ മുട്ടുന്ന മാർ തട്ടിൽ? സഭയെ ഇങ്ങനെ നാണംകെടുത്തണോ തട്ടിൽ മെത്രാനെ?

https://youtu.be/upIP81DTRm8?si=Mii-SxuhWMn3m4lFദൈവം മേജർ ആർച്ചുബിഷപ്പിനോട് ക്ഷമിക്കട്ടേ!? ആഭിചാര കുർബാനയുമായി മാർ തട്ടി...
29/03/2026

https://youtu.be/upIP81DTRm8?si=Mii-SxuhWMn3m4lF
ദൈവം മേജർ ആർച്ചുബിഷപ്പിനോട് ക്ഷമിക്കട്ടേ!? ആഭിചാര കുർബാനയുമായി മാർ തട്ടിൽ??! ഓശാന ഞായറാഴ്ച ബസലിക്കയിൽ നടന്നത് എന്ത്??!

Address

Manimala

Website

Alerts

Be the first to know and let us send you an email when Syro Malbar Laity Movement സീറോ മലബാർ അല്മായ കൂട്ടായ്മ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Syro Malbar Laity Movement സീറോ മലബാർ അല്മായ കൂട്ടായ്മ:

Share