ST.George Church Puthusserykadavu

Call

ST.George Church Puthusserykadavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ST.George Church Puthusserykadavu, Religious organisation, PUTHUSSERYKADVU . PO, Mananthavady.

ഡിസ്ടിക്റ്റ് തലത്തിൽ സൺഡേ സ്കൂൾ - യൂത്ത് അസോസിയേഷൻ വിജയികൾക്ക് പഞ്ചായത്തംഗം പി.എസ് ശ്രീജിത്ത് ഉപഹാരം നൽകുന്നു.
04/10/2026

ഡിസ്ടിക്റ്റ് തലത്തിൽ സൺഡേ സ്കൂൾ - യൂത്ത് അസോസിയേഷൻ വിജയികൾക്ക് പഞ്ചായത്തംഗം പി.എസ് ശ്രീജിത്ത് ഉപഹാരം നൽകുന്നു.

04/10/2026
30/09/2026
സീനിയർഗ്രൂപ്പ് A ഗ്രേഡ്- ഭദ്രാസന കലോൽസവംസീനിയർ പ്രസംഗം A ഗ്രേഡ്
21/09/2026

സീനിയർഗ്രൂപ്പ് A ഗ്രേഡ്- ഭദ്രാസന കലോൽസവം
സീനിയർ പ്രസംഗം A ഗ്രേഡ്

ഭദ്രാസന കലോൽസവം സീനിയർ സംഗീതത്തിൽ മൂന്നാം സ്ഥാനം നേടിയ ലിബിന അനീഷ്
21/09/2026

ഭദ്രാസന കലോൽസവം സീനിയർ സംഗീതത്തിൽ മൂന്നാം സ്ഥാനം നേടിയ ലിബിന അനീഷ്

സീനിയർ കലാപ്രതിഭലിബിന അനീഷ്
01/09/2026

സീനിയർ കലാപ്രതിഭ
ലിബിന അനീഷ്

ഇന്ന് നടന്ന സൺ‌ഡേ സ്കൂൾ മേഖല കലോത്സവത്തിൽ നമ്മുടെ സൺ‌ഡേ സ്കൂളിന് മികച്ച വിജയം നേടാൻ സാധിച്ചു.🏅🏅 *സീനിയർ കലാപ്രതിപയായി ലി...
01/09/2026

ഇന്ന് നടന്ന സൺ‌ഡേ സ്കൂൾ മേഖല കലോത്സവത്തിൽ നമ്മുടെ സൺ‌ഡേ സ്കൂളിന് മികച്ച വിജയം നേടാൻ സാധിച്ചു.
🏅🏅
*സീനിയർ കലാപ്രതിപയായി ലിബിന അനീഷ് തിരഞ്ഞെടുക്കപ്പെട്ടു.*
▫️

സീനിയർ ഓവർഓൾ രണ്ടാസ്ഥാനവും,
സീനിയർ ആരാധന ഗീതം(മലയാളം )
ദിയ പി എസ്
ദിൽന പി എസ്
ആഷികാ എൽദോ എന്നിവർക്ക് ഒന്നാം സ്ഥാനവും
ലിബിന അനീഷ് & എമിൻ ബാബു എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
സീനിയർ ആരാധന ഗീതം സുറിയാനി ദിയ, ദിൽന, ലിബിന എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
സീനിയർ പ്രസംഗം ആഷിക എൽദോ രണ്ടാം സ്ഥാനവും, സീനിയർ ക്വിസ് ദിയ, ദിൽന എന്നിവർ മൂന്നാം സ്ഥാനവും നേടി. മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

യൂത്ത് അസോസിയേഷൻ മേഖല മാനന്തവാടി മേഖല മൽസരത്തിൽ നമ്മുടെ യൂണിറ്റ് മൂന്നാം സ്ഥാനം നേടി.
01/09/2026

യൂത്ത് അസോസിയേഷൻ മേഖല മാനന്തവാടി മേഖല മൽസരത്തിൽ നമ്മുടെ യൂണിറ്റ് മൂന്നാം സ്ഥാനം നേടി.

യൂത്ത് അസോസിയേഷൻ മാനന്തവാടി മേഖലാ മൽസരം പുതുശേരിക്കടവ് പള്ളിയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ അസ്മ ഉദ്ഘ...
01/09/2026

യൂത്ത് അസോസിയേഷൻ മാനന്തവാടി മേഖലാ മൽസരം പുതുശേരിക്കടവ് പള്ളിയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ അസ്മ ഉദ്ഘാടനം ചെയ്യുന്നു

Address

PUTHUSSERYKADVU . PO
Mananthavady
670645

Telephone

+919605224104

Website

Alerts

Be the first to know and let us send you an email when ST.George Church Puthusserykadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share