ARAMPULICKAL UNION SUNDAY SCHOOL

ARAMPULICKAL UNION SUNDAY SCHOOL ARAMPULICKAL
UNION SUNDAY SCHOOL
(ESTD.1917)
MALLAPPALLY
Email:[email protected]
മല്ലപ്പള്ളി ഗവ.ആശുപത്രിക്കു സമീപമുള്ള C.M.S.L.P.G.സ്കൂള്‍

ആരംപുളിക്കല്‍ സണ്ടേസ്കൂള്‍, മല്ലപ്പള്ളി വെസ്റ്റ്.

ആരംപുളിക്കല്‍ സണ്ടേസ്കൂള്‍
പ്രസിഡന്റ് - റവ.സോജി വ൪ഗ്ഗീസ്
സൂപ്രണ്ട് - മറിയാമ്മ കുര്യന്‍
ഖജാന്‍ജി - സണ്ണിക്കുട്ടി കുര്യന്‍

DEC 14-2019
08/10/2019

DEC 14-2019

04/04/2017
04/04/2017

00 Years
നൂറ് വര്‍ഷങ്ങള്‍ നൂറ് നൂറായിരം അനുഗ്രഹങ്ങള്‍
ക്രിസ്തുവില്‍ നാം ഒന്ന് എന്ന സന്ദേശവുമായി നൂറ് വര്‍ഷങ്ങള്‍ക്കു മുന്പ് മല്ലപ്പള്ളി പടിഞ്ഞാറ് കൊളുത്തിയദീപം ഇന്നും അണയാതെ ശോഭിക്കുന്നു. ഇവടെ പഠിച്ചതും പഠിപ്പിച്ചതും ഒരു അഭിമാനമായി കരുതുന്ന ജനസമൂഹത്തിന്റെ പിന്‍ തലമുറക്കാരാണ് ഇന്ന് നാം. ജാതി-മത-സഭാ- വര്‍ഗ്ഗ- ഭേദമില്ലാതെ ഐക്യത്തിന്റെ സന്ദേശവാഹകരായി ആരംപുളിക്കല്‍ സണ്ടേസ്കൂളിനെ സ്നേഹിക്കുന്ന ഏവരേയും ഏപ്രില്‍ മാസം 30 ഞായറാഴ്ച ഉച്ചക്കുശേഷം 2 മണിക്ക് നടക്കുന്ന ശതാബ്ദി ആഘോഷച്ചടങ്ങുകളിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. മലങ്കര മാര്‍ത്തോമ്മാ സഭയിലെ വല്യതിരുമേനി റൈറ്റ് റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ അധ്യാപകര്‍ക്കും പരിപാടികള് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിന് ഏപ്രില്‍ 28, 29 തീയതികളില്‍ സണ്ടേസ്കൂളിലേക്ക് സ്വാഗതം.

സണ്ടേസ്കൂളിനെ ക്കുറിച്ചുള്ള സ്മരണകള്‍ പങ്കുവക്കാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ രചനകള്‍ [email protected] എന്ന വിലാസത്തിലേക്ക് മാര്‍ച്ച് 15നു മുമ്പ് അയച്ചുതരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

15/02/2017

നൂറ് വര്‍ഷങ്ങള്‍  നൂറ് നൂറായിരം അനുഗ്രഹങ്ങള്‍ ക്രിസ്തുവില്‍ നാം ഒന്ന് എന്ന സന്ദേശവുമായി നൂറ് വര്‍ഷങ്ങള്‍ക്കു മുന്പ് മല്ലപ്പള്ളി പടിഞ്ഞാറ് ...

13/08/2016
18/11/2015

ജോളി മെമ്മോറിയല്‍ കലാമത്സരങ്ങള്‍ 2015 ട്രോഫി ജേതാക്കള്‍
ഒന്നാം സ്ഥാനം : സെന്റ് തോമസ് സി.എസ്.ഐ. സണ്ടേസ്കൂള്‍, നെടുങ്ങാടപ്പള്ളി
രണ്ടാംസ്ഥാനം : സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ. സണ്ടേസ്കൂള്‍ മുണ്ടത്താനം
മൂന്നാം സ്ഥാനം : എബനേസര്‍ സി.എസ്.ഐ. സണ്ടേസ്കൂള്‍, ചേര്‍ത്തോട്

29/03/2015

ആരംപുളിക്കല് സണ്ടേസ്കൂൾ 98-മത് വാർഷിക൦ 29/3/2015 ഞായറാഴച 2;30pmന് നടത്തുന്നു
പ്രാര്ത്ഥിലക്കുക.......സഹകരിക്കുക

17/01/2015
17/01/2015

ARAMPULICKAL
UNION SUNDAY SCHOOL
(ESTD.1917)
MALLAPPALLY
Email:[email protected]
മല്ലപ്പള്ളി ഗവ.ആശുപത്രിക്കു സമീപമുള്ള C.M.S.L.P.G.സ്കൂള്‍

The Sunday school movement began in Britain in the 1780s and spread to America in the 19th century. But the Sunday schoo...
17/01/2015

The Sunday school movement began in Britain in the 1780s and spread to America in the 19th century. But the Sunday schools of that day were nothing like we have today; they were schools very much like our public schools today, only with the Bible as a core component. They were established to provide an elementary education on Sunday for children who were employed in factories, stores, and farms the rest of the week. Eventually, child labor laws were instituted and the institution of the public school was created, relegating religious instruction to the churches. The American Sunday School Union, a cross-denominational national organization founded in Philadelphia in 1824, published curricular materials and children's books that were used in many Sunday schools in that day.

The Bible does not mention the Sunday school. The idea of teaching, however, is present in the New Testament Greek word paideia and is translated “nurture” in Ephesians 6:4. This word is also translated “instruct” and “chastise” and has the idea of correction and instruction. This is also the purpose of the Word of God. We read in 2 Timothy 3:16-17 that the word of God is profitable for teaching (which is the meaning of the word doctrine), for reproof, for correction and instruction so that the believer is equipped to obey God.

Israel was instructed to teach their children the statutes of the Lord, and the essence of that teaching is found in Deuteronomy 6:4-7: “Hear O Israel: The LORD our God is One LORD.” This is known as the Shema, which is the first word of verse four. Instructions to teach children are also found in Deuteronomy 4:10 and Deuteronomy 11:19. Throughout their history the Jews have conducted, and still conduct, the Yeshiva which is a school for teaching the Torah, the first five books of the Old Testament. It usually began when the child was three to five years old and it was taught only to the boys. That is no longer true. It could be that the Sunday school, which evolved in the evangelical movement, is based upon the premise of the Yeshiva.

We need to remember that in the early years of the church, believers met in homes or caves or areas where they would not be discovered due to persecution. The teaching of God’s truth to children was the job of the parents and was done in the home. Sadly, this practice is no longer a priority in the homes of many believers, and many leave the instruction in God’s Word to the church and what we now call the Sunday school. But what is taught in Sunday school should only be a supplement to what is taught at home. The ideal situation is when the church and family work together to educate children in the faith.

Read more: http://www.gotquestions.org/Sunday-School.html

What does the Bible say about Sunday school? What are the origins of the Sunday school movement?

Address

ആരംപുളിക്കല്‍ സണ്ടേസ്കൂള്‍, മല്ലപ്പള്ളി വെസ്റ്റ്
Mallappally
689585

Alerts

Be the first to know and let us send you an email when ARAMPULICKAL UNION SUNDAY SCHOOL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ARAMPULICKAL UNION SUNDAY SCHOOL:

Share