SKSSF Parambil Peedika Cluster

SKSSF Parambil Peedika Cluster Samastha Kerala Sunni Students Federation is the student organisation affiliated to Samastha, an influential body of Sunni scholars and clerics in Kerala.

The organisation was formed on 19 February 1989

30/11/2022

*മൊഹബ്ബത്തിലലിഞ്ഞ ഒരു ഒത്തുകൂടൽ❤️*

*ഞങ്ങൾക്ക് പ്രതീക്ഷകളുടെ പുലരികൾ സമ്മാനിച്ച പ്രതിഭകളെ ചേർത്തുപിടിക്കാൻ ഒരു സ്നേഹ സംഗമം😍*

*സർഗ്ഗ വിരുന്നൊരുക്കി പറമ്പിൽ പീടിക ക്ലസ്റ്റർ .*

്പിൽ_പീടിക_ക്ലസ്റ്റർ

29/11/2022
*പറമ്പിൽ പീടിക ക്ലസ്റ്റർ ടീം മേഖല സർഗ വസന്തത്തിലും മാറ്റത്തിന്റെ മാറ്റൊലി തീർത്തിരിക്കുകയാണ്.*തിരൂരങ്ങാടി മേഖല സർഗലയത്തി...
28/11/2022

*പറമ്പിൽ പീടിക ക്ലസ്റ്റർ ടീം മേഖല സർഗ വസന്തത്തിലും മാറ്റത്തിന്റെ മാറ്റൊലി തീർത്തിരിക്കുകയാണ്.*

തിരൂരങ്ങാടി മേഖല സർഗലയത്തിൽ നമ്മുടെ ക്ലസ്റ്ററിനെ പ്രതിനിധീകരിച്ച് കൊണ്ട് പങ്കെടുത്ത കലാ പ്രതിഭമകളുടെ മൊഞ്ചേറുന്ന പ്രകടനങ്ങൾ നമുക്ക് സമ്മാനിച്ചത് ചരിത്രത്തിൽ കുറിച്ച് വെക്കാനാകുന്ന വലിയൊരു നാഴികല്ല്.
മറ്റൊരു സന്തോഷം കൂടി പങ്കു വെക്കട്ടെ ....

3 കലാപ്രതിഭകൾ നമ്മുടെ ക്ലസ്റ്ററിൽ നിന്നും ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു😍

വീറും വാശിയും നിറഞ്ഞു നിന്ന മൽസരങ്ങൾക്ക് ഇസ്ലത്തോടെ പോരാടിയ നമ്മുടെ മറ്റു കലാ പ്രതിഭകൾ ...❤️

എല്ലാവർക്കും വാക്കുകൾക്കതീദമായ അഭിനന്ദനങ്ങൾ അറിയിക്കട്ടെ ....

മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും ഞങ്ങൾ പ്രതീക്ഷിക്കുകയാണ്.

SKSSF പറമ്പിൽ പീടിക ക്ലസ്റ്റർ സർഗലയ സമിതി.

ഇനി തിരൂരങ്ങാടി മേഖലകലാ വസന്തത്തിന് കാതോര്‍ക്കാം...മദ്ഹിന്‍ തുടിപ്പറിഞ്ഞവരികളിലാനന്ദം കണ്ടെത്താന്‍..ഏറെ പുതുമകളോടെ,കാലോച...
07/11/2022

ഇനി തിരൂരങ്ങാടി മേഖല
കലാ വസന്തത്തിന് കാതോര്‍ക്കാം...

മദ്ഹിന്‍ തുടിപ്പറിഞ്ഞ
വരികളിലാനന്ദം കണ്ടെത്താന്‍..
ഏറെ പുതുമകളോടെ,
കാലോചിത പരിഷ്കാരങ്ങളോടെ
SKSSF സർഗലയം പതിനാലാം എഡിഷൻ
സർഗ വസന്തം തീർക്കുകയാണ്.

ചെറിയവരും വലിയവരുമായ
ആൺകുട്ടികളും പെൺകുട്ടികളുമടക്കം
ധാരാളം പ്രതിഭകൾക്ക് അവസരം സൃഷ്ടിച്ച് ശാഖാ തലം മുതൽ മത്സരങ്ങൾ ആരംഭിക്കുകയും ക്ലസ്റ്റർ മത്സരങ്ങൾ പൂർത്തിയാക്കി
ജനറൽ, ത്വലബ, സഹ്റ,
വിഭാഗങ്ങളിലായി നൂറുക്കണക്കിന് പ്രതിഭകൾ മേഖലയിൽ മാറ്റുരയ്ക്കാനിരിക്കുകയാണ്.

2022 നവംബർ 20,25,26,27 തിയ്യതികളിലായി ‘യമാമ’ നഗരിയിൽ
കൊടിഞ്ഞി കോറ്റത്തങ്ങാടിയിൽ വെച്ച് തിരൂരങ്ങാടി മേഖല സർഗലയത്തിന്
വേദിയൊരുങ്ങുകയാണ്.

സർഗവസന്തം പെയ്തിറങ്ങുന്ന ദിനങ്ങൾക്കായി കാത്തിരിക്കാം...



*പറമ്പിൽ പീടിക ക്ലസ്റ്റർ സർഗാരവത്തിന് കൊടിയിറങ്ങി .....*പറമ്പിൽ പീടിക കസ്റ്ററിൽ മുമ്പൊന്നും കണ്ടിട്ടില്ലാത്ത രീതിയിൽ വീറ...
07/11/2022

*പറമ്പിൽ പീടിക ക്ലസ്റ്റർ സർഗാരവത്തിന് കൊടിയിറങ്ങി .....*

പറമ്പിൽ പീടിക കസ്റ്ററിൽ മുമ്പൊന്നും കണ്ടിട്ടില്ലാത്ത രീതിയിൽ വീറും വാശിയും നിറഞ്ഞ 6 യൂണിറ്റുകൾ .

അഭിമാനത്തോടെയും അതിലേറെ സന്തോഷത്തോടെയുമാണ് ക്ലസ്റ്റർ സർഗലയ ഭാരവാഹികളുള്ളത്.😌

കഴിഞ്ഞ 2 ദിവസങ്ങളിൽ
4 വേദികളിലായി ഒട്ടനവദി പ്രാമുഖ്യമുള്ള മൽസരാർത്ഥികൾ ഒന്നിനൊന്ന് മികവോടെ നിറഞ്ഞാടിയ മൽസരങ്ങൾ ...😍

ഇന്നലെ വൈകീട്ട് മുതൽ ഇന്ന് ഇന്ന് രാത്രി വരെ നീണ്ടു നിന്ന നമ്മുടെ സർഗലയ പരിപാടികളെ എങ്ങനെ വർണിക്കണമെന്നറില്ല ....🤩

ഒട്ടനവധി വ്യക്തികളോടും സ്ഥാപനങ്ങളോടും വിശിശ്യ പറമ്പിൽ പീടിക, കൊടശ്ശേരിപ്പൊറ്റ മദ്റസ മാനേജിങ്ങ് കമ്മറ്റി കൊടശ്ശേരിപ്പൊറ്റ യൂണിറ്റ് കമ്മറ്റി എന്നിവരോടുള്ള കടപ്പാട് വാക്കുകളിളുമൊതുങ്ങില്ല 🤝 .
എന്നിരുന്നാലും .

ഹൃദയത്തിൽ നിന്നുള്ള നന്ദി ......❣️
ഇഷ്ട്ടം എല്ലാവരോടും ....🥰

മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക്
കൂടെയുണ്ടാവുമെന്ന പ്രതീക്ഷയോടെ ......❣️

SKSSF പറമ്പിൽ പീടിക ക്ലസ്റ്റർ

സമർഖന്ധിലെ നീല കോട്ടിന്റെ കുഞ്ഞു കരുത്ത്👍💙 കഴിഞ്ഞദിവസം തിരൂരങ്ങാടി മേഖല SKSSF ന്റെ ഇഫ്താർ ടെന്റിൽ വെച്ചുള്ള ഹൃദയഹാരിയായ ...
26/04/2022

സമർഖന്ധിലെ നീല കോട്ടിന്റെ കുഞ്ഞു കരുത്ത്👍💙
കഴിഞ്ഞദിവസം തിരൂരങ്ങാടി മേഖല SKSSF ന്റെ ഇഫ്താർ ടെന്റിൽ വെച്ചുള്ള ഹൃദയഹാരിയായ കാഴ്ച, മെയ്യും മനസ്സും സംഘടനക്കു സമർപ്പിച്ച പിതാവിന്റെ പാതയോരങ്ങളിൽ പുത്രനും പിച്ച വെക്കുകയായി. ജ്ഞാനവും വിനയവും സേവനവും നിറഞ്ഞ പ്രിയ സംഘടനക്ക് ഇളം മനസ്സിന്റെ കരുത്തും കൈത്താങ്ങുമായി നിൽക്കുന്ന പ്രിയപ്പെട്ട പൊന്നുമോൻ - ഷാസ് അമൻ mc ഈറനണീയിക്കുകയാണ്. ആരോഗ്യവും ഒഴിവുസമയവും വേണ്ടുവോളമുള്ള യുവതലമുറക്കും അമൻ ഒരു പാഠമാണ്. പുത്രൻ പിതാവിന്റെ രഹസ്യമെന്ന പ്രവാചകാധ്യാപനം അർത്ഥമാക്കുന്ന സേവന സരിത്തായി നീലകോട്ടിനകത്തെ സംഘാടക ബോധം ആരെയും ആവേശം കൊള്ളിക്കുന്ന താണ്.കണ്ണിമയും ചേക്കേറും പറഞ്ഞു ദീനിനപ്പുറം മാത്രം വഴിനടത്താനും വഴി വെട്ടാനും ഒരുങ്ങുന്ന ആധുനിക രക്ഷിതാക്കൾ ഈ പൊന്നു മോന്റെ ജീവിതം പാഠപുസ്തകമാക്കേണ്ടതുണ്ട്. പിതാവിൻറെ സാന്നിധ്യമാണ് മോനെ അവിടെ എത്തിച്ചതെങ്കിലും ഇത്തരം സ്ഥിരമായ കാഴ്ച ഷാസ് അമന്റെ ഹൃദയവിശാലത കൂടി രേഖപ്പെടുത്തുന്നു. സ്മിത വദനത്തോടെ വിഖായയുടെ നീലക്കോട്ടിനകത്തു നിന്ന് തന്നാലാവുന്ന ഇടങ്ങളിൽ പ്രവർത്തനരംഗം പിടിച്ചുപറ്റാനുള്ള മോന്റെ ജീവിതവഴികളിൽ ഔന്നത്യത്തിന്റെ നിറച്ചാർത്തുകൾ ഉണ്ടാവട്ടെ - മാതാപിതാക്കൾക്ക് അർഹമായ പ്രതിഫലം പടച്ചതമ്പുരാൻ ചൊരിയട്ടെ എന്ന പ്രാർത്ഥനയോടെ..

SKSSF തിരൂരങ്ങാടി മേഖല ഇഫ്താർ ടെന്റിൽ ഇന്ന് സേവനത്തിനിറങ്ങിയ പറമ്പിൽ പീടിക ക്ലസ്റ്റർ അംഗങ്ങൾ
17/04/2022

SKSSF തിരൂരങ്ങാടി മേഖല ഇഫ്താർ ടെന്റിൽ ഇന്ന് സേവനത്തിനിറങ്ങിയ പറമ്പിൽ പീടിക ക്ലസ്റ്റർ അംഗങ്ങൾ

SKSSF തിരൂരങ്ങാടി മേഖല നേതാക്കൾക്കൊപ്പംപറമ്പിൽ പീടിക ക്ലസ്റ്ററിൽ നിന്നുള്ള മേഖല പ്രവർത്തക സമിതി അംഗങ്ങൾ
10/04/2022

SKSSF തിരൂരങ്ങാടി മേഖല നേതാക്കൾക്കൊപ്പം
പറമ്പിൽ പീടിക ക്ലസ്റ്ററിൽ നിന്നുള്ള മേഖല പ്രവർത്തക സമിതി അംഗങ്ങൾ

Address

Parambilpeedika
Malappuram
676317

Telephone

+917293175994

Website

Alerts

Be the first to know and let us send you an email when SKSSF Parambil Peedika Cluster posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SKSSF Parambil Peedika Cluster:

Share