Irunnamanna Sree Mahavishnu Temple

Irunnamanna Sree Mahavishnu Temple Official page of Irunnamanna sree Mahavishnu Temple
(ഇരുന്നമണ്ണ ശ?

ഇന്ന്  വൈകുന്നേരം  4.00 മണിക്ക്  വാദ്യമേളത്തോടുകൂടി,  ഗുരുവായൂർ ഗജവീരൻ  ബൽറാമിന്റെ അകമ്പടിയോടെ  ഗ്രാമപ്രദക്ഷിണം...
29/12/2019

ഇന്ന് വൈകുന്നേരം 4.00 മണിക്ക് വാദ്യമേളത്തോടുകൂടി, ഗുരുവായൂർ ഗജവീരൻ ബൽറാമിന്റെ അകമ്പടിയോടെ ഗ്രാമപ്രദക്ഷിണം...

ഇരുന്നമണ്ണ ശ്രീമഹാവിഷ്ണു ക്ഷേത്രം..  ക്ഷേത്രമഹോത്സവം 2019Photos:  s nair
28/12/2019

ഇരുന്നമണ്ണ ശ്രീമഹാവിഷ്ണു ക്ഷേത്രം.. ക്ഷേത്രമഹോത്സവം 2019

Photos: s nair

ക്ഷേത്രമഹോത്സവം🕉️🕉️🕉️🕉️🕉️🕉️🕉️Photos- s nair
28/12/2019

ക്ഷേത്രമഹോത്സവം

🕉️🕉️🕉️🕉️🕉️🕉️🕉️

Photos- s nair

ഉത്സവാഘോഷ ദേശവരവ്.. 🕉️
25/12/2019

ഉത്സവാഘോഷ ദേശവരവ്.. 🕉️

ഓം നമോ നാരായണായ നമഹ:
24/12/2019

ഓം നമോ നാരായണായ നമഹ:

ഓം നമോ നാരായണായ നമ:2019 ക്ഷേത്ര ഉത്സവം ഡിസംബർ 25 ബുധനാഴ്ച മുതൽ 30 തിങ്കളാഴ്ച വരെ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ഇടമന ഇല്ലത്ത...
24/12/2019

ഓം നമോ നാരായണായ നമ:

2019 ക്ഷേത്ര ഉത്സവം ഡിസംബർ 25 ബുധനാഴ്ച മുതൽ 30 തിങ്കളാഴ്ച വരെ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ഇടമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടെയും, മേൽശാന്തി പേരൂർ ഇല്ലത്ത് ഹരിനാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ നടക്കുകയാണ്...

31/12/2016
ഇരുന്നമണ്ണ ശ്രീ മഹാവിഷ്ണു ക്ഷേത്രം.         ഉത്സവാഘോഷം 2016 ----------------------------പ്രസിദ്ധ ക്ഷേത്ര വാദ്യകുലപതി - മ...
29/12/2016

ഇരുന്നമണ്ണ ശ്രീ മഹാവിഷ്ണു ക്ഷേത്രം.
ഉത്സവാഘോഷം 2016
----------------------------

പ്രസിദ്ധ ക്ഷേത്ര വാദ്യകുലപതി - മേളകലാരത്നം പേരൂർ രാമചന്ദ്രമാരാരും മക്കൾ ഉണ്ണികൃഷ്ണനും, ഹരികൃഷ്ണനും ചേർന്ന് അവതരിപ്പിക്കുന്ന
''ട്രിപ്പിൾ തായമ്പക ''
( 2016ഡിസംബർ 29 വ്യാഴം വൈകുന്നേരം)

ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന കൊടിയേറ്റം ക്ഷേത്രതന്ത്രി ഈശ്വരൻ നമ്പൂതിരി നിർവ്വഹിക്കുന്നു (ഡിസംബർ 27, ചൊവ്വ ) .ഫോട...
28/12/2016

ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന കൊടിയേറ്റം ക്ഷേത്രതന്ത്രി ഈശ്വരൻ നമ്പൂതിരി നിർവ്വഹിക്കുന്നു (ഡിസംബർ 27, ചൊവ്വ ) .

ഫോട്ടോ -> വൈശാഖ് അമ്പലപ്പുറത്ത്

21/12/2016

ഇരുന്നമണ്ണ ശ്രീ മഹാവിഷ്ണു ക്ഷേത്രം (കൗശികേയ തപോവനം)

ക്ഷേത്രത്തിലെ പ്രതിഷ്ഠക്കു ശേഷമുള്ള ആദ്യത്തെ ''ഉത്സവം''...........
2016 ഡിസംബർ 27 മുതൽ - 2017 ജനുവരി 1 (1192 ധനു 12 ചൊവ്വ മുതൽ 17 ഞായർ ) വരെ ..........

പ്രതിഷ്ട്ടാ മഹോത്സവ സമാപന ദിനത്തിൽ  സംപൂജ്യ സ്വാമി വിവേകാമൃത ചൈതന്യ (കോഴിക്കോട് അമൃതാനന്ദമയീ  മഠാധിപതി ) മുഖ്യപ്രഭാഷണം ന...
24/04/2016

പ്രതിഷ്ട്ടാ മഹോത്സവ സമാപന ദിനത്തിൽ സംപൂജ്യ സ്വാമി വിവേകാമൃത ചൈതന്യ (കോഴിക്കോട് അമൃതാനന്ദമയീ മഠാധിപതി ) മുഖ്യപ്രഭാഷണം നടത്തി ...

(ഫയൽ ഫോട്ടോ )

Address

Vazhayoor East , Chunkappally
Malappuram

Alerts

Be the first to know and let us send you an email when Irunnamanna Sree Mahavishnu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share