Wisdom islamic organization othukkungal

Wisdom islamic organization othukkungal വിസ്ഡം ഒതുക്കുങ്ങൽ

02/02/2026

2026 ഫെബ്രുവരി 1ഞായറാഴ്ച നടന്ന
🏮 മുജാഹിദ് ആദർശ സമ്മേളനം

🧑‍🧑‍🧒‍🧒 കുടുംബം|ധാർമികത|സമൂഹം
🎙️ ശിഹാബ് എടക്കര
📍 ഒതുക്കുങ്ങൽ അങ്ങാടി

▪️വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഒതുക്കുങ്ങൽ കമ്മിറ്റി

الحمد للهവിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഒതുക്കുങ്ങൽ കമ്മിറ്റിയും, അതിന്റെ കീഴ്ഘടകങ്ങളും സംയുക്തമായി ഫ്രെബുവരി 1 ഞായറാഴ്ച സംഘ...
02/02/2026

الحمد لله
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഒതുക്കുങ്ങൽ കമ്മിറ്റിയും, അതിന്റെ കീഴ്ഘടകങ്ങളും സംയുക്തമായി ഫ്രെബുവരി 1 ഞായറാഴ്ച സംഘടിപ്പിച്ച മുജാഹിദ് ആദർശ സമ്മേളനം ഒതുക്കുങ്ങൽ അങ്ങാടിയിൽ ഭംഗിയായി അവസാനിച്ചു.

"കുടുംബം, ധാർമികത, സമൂഹം" എന്ന വിഷയത്തിൽ ബഹുമാന്യ പണ്ഢിതൻ ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നിർവഹിച്ചു.

ഒതുക്കുങ്ങലിലേയും, സമീപപ്രദേശങ്ങളിലും Door to Door സന്ദേശങ്ങൾ വീടുകളിലും, കടകളിലും, അങ്ങാടികളിലും എത്തിക്കുന്ന ദഅവഃ പ്രബോധന പ്രവർത്തനങ്ങൾക്ക് ഈ ആദർശ സമ്മേളനം ഉണർവായി. ഈ വരുന്ന ഞായറാഴ്ച വേങ്ങര സബാഹ് സ്ക്വയറിൽ നടക്കുന്ന ജാമിഅ അൽ ഹിന്ദ് കോളേജിൻ്റെ "അൽ ഹികമി" ബിരുദദാന സമാപന ചടങ്ങിലേക്ക് പൊതുജനങ്ങളെ ക്ഷണിക്കുന്നതിൻ്റെ ഫീൽഡ് പ്രവർത്തനങ്ങളും ഈ പ്രോഗ്രാമിൻ്റെ ഭാഗമായി നടന്നു.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ല ജോ.സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ പറപ്പൂർ, അൽ ഹിക്മ സലഫി മസ്ജിദ് പ്രസിരണ്ട് കാരി അലവി ഹാജി എന്നിവർ പ്രസീഡിയം അലങ്കരിച്ചു. വിസ്ഡം യൂത്ത് കോട്ടക്കൽ മണ്ഢലം സെക്രട്ടറി അബ്ദുൽ ജലീൽ ഒതുക്കുങ്ങൽ സ്വാഗതവും പറഞ്ഞു.

ഈ പ്രോഗ്രാമിന് വേണ്ടി സാമ്പത്തികമായും, ശാരീരികമായും ദിവസങ്ങളോളം പ്രവർത്തിച്ച നിരവധി ആളുകളുണ്ട്. എല്ലാവർക്കും റബ്ബ് അവൻ്റെ അളവറ്റ പ്രതിഫലം നൽകട്ടെ, ദഅവഃ രംഗത്ത് ഇനിയും കൂടുതൽ മുന്നേറ്റം നടത്തുന്നതിൽ റബ്ബ് തൗഫീഖ് നൽകട്ടെ,
ഈ പ്രവർത്തനങ്ങൾ എല്ലാവരിൽ നിന്നും സ്വാലിഹായ കർമ്മങ്ങളായി റബ്ബ് സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. امين🤲🤲

▪️വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഒതുക്കുങ്ങൽ കമ്മിറ്റി

01/02/2026

📽️ Status Video

🚺 സഹോദരിമാർ ഇവരെ റോൾ മോഡൽ ആക്കുമ്പോൾ

🎙️ ശിഹാബ് എടക്കര
=================

🧑‍🧑‍🧒‍🧒 കുടുംബം|ധാർമികത|സമൂഹം
🏮 മുജാഹിദ് ആദർശ സമ്മേളനം
📍 ഒതുക്കുങ്ങൽ അങ്ങാടി

🗓️ 2026 ഫെബ്രുവരി 1, ഞായറാഴ്ച
🕖 വൈകുന്നേരം 7:00 മണി

▪️വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഒതുക്കുങ്ങൽ കമ്മിറ്റി

▶️ ലൈവ് ലിങ്ക്🔥🔥https://www.youtube.com/live/1jBj-nMVp4w?si=ITgg3Kncdrv6luLf🏮 മുജാഹിദ് ആദർശ സമ്മേളനം🧑‍🧑‍🧒‍🧒  കുടുംബം|ധാർ...
01/02/2026

▶️ ലൈവ് ലിങ്ക്🔥🔥

https://www.youtube.com/live/1jBj-nMVp4w?si=ITgg3Kncdrv6luLf

🏮 മുജാഹിദ് ആദർശ സമ്മേളനം

🧑‍🧑‍🧒‍🧒 കുടുംബം|ധാർമികത|സമൂഹം

🎙️ ശിഹാബ് എടക്കര

📍 ഒതുക്കുങ്ങൽ അങ്ങാടി

▪️വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഒതുക്കുങ്ങൽ കമ്മിറ്റി

മുജാഹിദ് ആദർശ സമ്മേളനം | ശിഹാബ് എടക്കര | Othukkungal

01/02/2026

📽️ Status Video

ഖബർ കാണുമ്പോൾ...

🎙️ ശിഹാബ് എടക്കര

=================
ഇന്ന് ഞായറാഴ്ച..🔥
🗓️ 2026 ഫെബ്രുവരി 1, ഞായറാഴ്ച
🕖 വൈകുന്നേരം 7:00 മണി

🧑‍🧑‍🧒‍🧒 കുടുംബം|ധാർമികത|സമൂഹം
🏮മുജാഹിദ് ആദർശ സമ്മേളനം
📍ഒതുക്കുങ്ങൽ അങ്ങാടിയിലെ ടർഫ്

▪️വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഒതുക്കുങ്ങൽ കമ്മിറ്റി

(NB: സ്ത്രീകൾക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

ഇന്ന്, ഇന്ന് 🔥 ഞായറാഴ്ച 🔥🗓️ ഫെബ്രുവരി 1, ഞായറാഴ്ച🕖 വൈകുന്നേരം 7:00 മണി മുതൽ🧑‍🧑‍🧒‍🧒  കുടുംബം|ധാർമികത|സമൂഹം🏮 മുജാഹിദ് ആദർശ...
01/02/2026

ഇന്ന്, ഇന്ന് 🔥
ഞായറാഴ്ച 🔥

🗓️ ഫെബ്രുവരി 1, ഞായറാഴ്ച
🕖 വൈകുന്നേരം 7:00 മണി മുതൽ

🧑‍🧑‍🧒‍🧒 കുടുംബം|ധാർമികത|സമൂഹം
🏮 മുജാഹിദ് ആദർശ സമ്മേളനം
🎙️ ശിഹാബ് എടക്കര

📍ഒതുക്കുങ്ങൽ അങ്ങാടിയിലെ ടർഫ്
https://maps.app.goo.gl/dy7BYXWHxAr3PHGKA

▪️വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഒതുക്കുങ്ങൽ കമ്മിറ്റി

(NB: സ്ത്രീകൾക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

നാളെ, നാളെ 🔥🔥🔥🧑‍🧑‍🧒‍🧒  കുടുംബം|ധാർമികത|സമൂഹം 🏮 മുജാഹിദ് ആദർശ സമ്മേളനം🎙️ ശിഹാബ് എടക്കര📍ഒതുക്കുങ്ങൽ     അങ്ങാടിയിലെ ടർഫ്ht...
31/01/2026

നാളെ, നാളെ 🔥🔥🔥

🧑‍🧑‍🧒‍🧒 കുടുംബം|ധാർമികത|സമൂഹം
🏮 മുജാഹിദ് ആദർശ സമ്മേളനം
🎙️ ശിഹാബ് എടക്കര

📍ഒതുക്കുങ്ങൽ
അങ്ങാടിയിലെ ടർഫ്
https://maps.app.goo.gl/dy7BYXWHxAr3PHGKA

🗓️ 2026 ഫെബ്രുവരി 1, ഞായറാഴ്ച
🕖 വൈകുന്നേരം 7:00 മണി

▪️വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഒതുക്കുങ്ങൽ കമ്മിറ്റി

(NB: സ്ത്രീകൾക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

30/01/2026

ഇനി 2 ദിവസം കൂടി...🔥🔥
🧑‍🧑‍🧒‍🧒 കുടുംബം|ധാർമികത|സമൂഹം
🏮 മുജാഹിദ് ആദർശ സമ്മേളനം

🎙️ ശിഹാബ് എടക്കര

📍 ഒതുക്കുങ്ങൽ അങ്ങാടി

🗓️ 2026 ഫെബ്രുവരി 1, ഞായറാഴ്ച
🕖 വൈകുന്നേരം 7:00 മണി

▪️വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഒതുക്കുങ്ങൽ കമ്മിറ്റി

(NB: സ്ത്രീകൾക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

ഇനി 3 ദിവസം കൂടി...🔥🔥🧑‍🧑‍🧒‍🧒 കുടുംബം|ധാർമികത|സമൂഹം🏮 മുജാഹിദ് ആദർശ സമ്മേളനം🎙️ ശിഹാബ് എടക്കര📍 ഒതുക്കുങ്ങൽ അങ്ങാടി🗓️ 2026 ഫ...
29/01/2026

ഇനി 3 ദിവസം കൂടി...🔥🔥
🧑‍🧑‍🧒‍🧒 കുടുംബം|ധാർമികത|സമൂഹം
🏮 മുജാഹിദ് ആദർശ സമ്മേളനം

🎙️ ശിഹാബ് എടക്കര

📍 ഒതുക്കുങ്ങൽ അങ്ങാടി

🗓️ 2026 ഫെബ്രുവരി 1, ഞായറാഴ്ച
🕖 വൈകുന്നേരം 7:00 മണി

▪️വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഒതുക്കുങ്ങൽ കമ്മിറ്റി

(NB: സ്ത്രീകൾക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

27/01/2026

ഇനി 5 ദിവസം കൂടി...🔥🔥
🧑‍🧑‍🧒‍🧒 കുടുംബം|ധാർമികത|സമൂഹം
🏮 മുജാഹിദ് ആദർശ സമ്മേളനം
🎙️ ശിഹാബ് എടക്കര

📍 ഒതുക്കുങ്ങൽ അങ്ങാടി

🗓️ 2026 ഫെബ്രുവരി 1, ഞായറാഴ്ച
🕖 വൈകുന്നേരം 7:00 മണി

▪️വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഒതുക്കുങ്ങൽ കമ്മിറ്റി

(NB: സ്ത്രീകൾക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

🏡 🧑‍🧑‍🧒‍🧒🏡🧑‍🧑‍🧒‍🧒🏡🧑‍🧑‍🧒‍🧒🏡🧑‍🧑‍🧒‍🧒🏡കുടുംബം|ധാർമികത|സമൂഹം🔮മുജാഹിദ് ആദർശ സമ്മേളനം🎙️ ശിഹാബ് എടക്കര📍 ഒതുക്കുങ്ങൽ അങ്ങാടി🗓️ ഫെ...
26/01/2026

🏡 🧑‍🧑‍🧒‍🧒🏡🧑‍🧑‍🧒‍🧒🏡🧑‍🧑‍🧒‍🧒🏡🧑‍🧑‍🧒‍🧒🏡
കുടുംബം|ധാർമികത|സമൂഹം
🔮മുജാഹിദ് ആദർശ സമ്മേളനം
🎙️ ശിഹാബ് എടക്കര
📍 ഒതുക്കുങ്ങൽ അങ്ങാടി

🗓️ ഫെബ്രുവരി 1, ഞായറാഴ്ച
🕖 വൈകുന്നേരം 7:00 മണി

▪️വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഒതുക്കുങ്ങൽ കമ്മിറ്റി

(NB: സ്ത്രീകൾക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

الحمد للهവിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഒതുക്കുങ്ങൽ കമ്മിറ്റിയും, കീഴ്ഘടകങ്ങളും സംയുക്തമായി സംഘടിപ്പിച്ച മുജാഹിദ് ആദർശ സമ്മേ...
06/10/2025

الحمد لله
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഒതുക്കുങ്ങൽ കമ്മിറ്റിയും, കീഴ്ഘടകങ്ങളും സംയുക്തമായി സംഘടിപ്പിച്ച മുജാഹിദ് ആദർശ സമ്മേളനം ജനപങ്കാളിത്തത്തോടെ ഭംഗിയായി അവസാനിച്ചു.

"പ്രവാചക സ്നേഹം പ്രമാണങ്ങളിലൂടെ" എന്ന വിഷയത്തിൽ ബഹുമാന്യ പണ്ഢിതൻ മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു.

ഒതുക്കുങ്ങലിലേയും, സമീപപ്രദേശങ്ങളിലേയും ദഅവഃ പ്രബോധന പ്രവർത്തനങ്ങൾക്ക് ഒതുക്കുങ്ങലങ്ങാടിയിൽ നടന്ന ആദർശ സമ്മേളനം ഉണർവായി.
സ്ത്രീകളുടെയും, പുരുഷന്മാരുടെയും വർധിച്ച പങ്കാളിത്തം ദഅവഃ രംഗത്ത് കൂടുതൽ മുന്നേറ്റം നടത്തുന്നതിൽ പ്രതീക്ഷ നൽകുന്നതാണ്.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ല ജോ.സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ പറപ്പൂർ സ്വാഗതവും, ഒതുക്കുങ്ങൽ അൽ ഹിക്മ സലഫി മസ്ജിദ് ഇമാം അബ്ദുറഹീം മഞ്ചേരി നന്ദിയും പറഞ്ഞു.

ഈ പ്രോഗ്രാം നടത്തുന്നതിന് വേണ്ടി സാമ്പത്തികമായും, ശാരീരികമായും സഹായിച്ച നിരവധി പേരുണ്ട്. എല്ലാവർക്കും റബ്ബ് അവൻ്റെ അളവറ്റ ബറകത്തും, പ്രതിഫലവും പ്രദാനം ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
റബ്ബ് നമ്മളിൽ നിന്ന് പ്രവർത്തനങ്ങൾ സ്വീകരിക്കട്ടെ, امين 🤲🤲

▪️വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഒതുക്കുങ്ങൽ കമ്മിറ്റി

Address

Othukkungal
Malappuram

Alerts

Be the first to know and let us send you an email when Wisdom islamic organization othukkungal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share