SKSSF Chappanangadi

SKSSF Chappanangadi SKSSF Chappanangadi Unit

02/02/2026

സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ചാപ്പനങ്ങാടി മഹല്ലിലെ സമസ്ത പ്രവർത്തകർ സംഘടിപ്പിച്ച പദയാത്ര

31/01/2026
_ചാപ്പനങ്ങാടി മഹല്ല്_ *സമസ്ത പദയാത്ര*❤️🤍💚❤️🤍💚❤️🤍💚 _സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ചാപ...
29/01/2026

_ചാപ്പനങ്ങാടി മഹല്ല്_
*സമസ്ത പദയാത്ര*
❤️🤍💚❤️🤍💚❤️🤍💚
_സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ചാപ്പനങ്ങാടി മഹല്ലിലെ സമസ്തയുടെ പ്രവർത്തകർ അണിനിരക്കുന്ന പദയാത്ര_

📌 *2026 ഫെബ്രുവരി 1*
🕟 ```ഞായർ 4:30 pm```

മഖ്ബറ സിയാറത്തോട് കൂടി ജുമാമസ്ജിദ് പരിസരത്തു നിന്നും ആരംഭിക്കുന്നു..

_ഏവർക്കും ഹൃദ്യമായ സ്വാഗതം_

~ സമസ്ത കൂട്ടായ്മ,
ചാപ്പനങ്ങാടി ............................

“ആദർശ വിശുദ്ധി
നൂറ്റാണ്ടുകളിലൂടെ’
സമസ്ത നൂറാം വാർഷിക
അന്താരാഷ്ട്ര മഹാ സമ്മേളനം

വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ
2026 ഫെബ്രുവരി 4 - 8
കാസർഗോഡ്-കുണിയ
***********************

കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത SKSSF ചാപ്പനങ്ങാടി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും സജീവ പ്രവർത്തകനുമായ Muhamme...
12/01/2026

കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത SKSSF ചാപ്പനങ്ങാടി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും സജീവ പ്രവർത്തകനുമായ Muhammed Faris. P (S/O Hameed Ponneth)ന് SKSSF ചാപ്പനങ്ങാടി യൂണിറ്റിന്റെ ഒരായിരം അഭിനന്ദനങ്ങൾ.💐💐💐

സ്നേഹ പക്ഷം...🤍സമസ്ത പക്ഷം...💙
22/12/2025

സ്നേഹ പക്ഷം...🤍
സമസ്ത പക്ഷം...💙

16/11/2025
50,000 കടന്ന്മിസ്ബാഹുൽ ഉലൂംചാപ്പനങ്ങാടി 🥰❤️‍🩹
15/11/2025

50,000 കടന്ന്
മിസ്ബാഹുൽ ഉലൂം
ചാപ്പനങ്ങാടി 🥰❤️‍🩹

15/11/2025
പരിശുദ്ധിയുടെ ജീവവേരുകൾസുകൃതങ്ങളുടെ എണ്ണം16 കോടി തികച്ച്തഹിയ്യ മുന്നോട്ട്
07/11/2025

പരിശുദ്ധിയുടെ ജീവവേരുകൾ

സുകൃതങ്ങളുടെ എണ്ണം
16 കോടി തികച്ച്
തഹിയ്യ മുന്നോട്ട്

വിദ്യാർത്ഥികൾക്കായി വിവേകത്തിന്റെ വേദിയൊരുങ്ങുന്നു..    message
07/11/2025

വിദ്യാർത്ഥികൾക്കായി വിവേകത്തിന്റെ വേദിയൊരുങ്ങുന്നു..

message

Address

Malappuram
676503

Alerts

Be the first to know and let us send you an email when SKSSF Chappanangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SKSSF Chappanangadi:

Share