Arjun Kollody

Arjun Kollody Thantrik Acharya, Astrologer ,writter

താംബൂല പ്രശ്നം കോലത്ത് അയ്യപ്പൻകാവ് താംബൂല പ്രശ്നംhttps://youtu.be/DV2SnX2U9hU             #എടപ്പാൾ   7907859591
17/08/2023

താംബൂല പ്രശ്നം

കോലത്ത് അയ്യപ്പൻകാവ് താംബൂല പ്രശ്നം
https://youtu.be/DV2SnX2U9hU

#എടപ്പാൾ

7907859591

Thamboola prashnam Kolath Ayyappan KavuPrashna Acharya Viswanatha Menon +919048265023, Dr.Purushothaman Nair 9447335649,

https://youtu.be/UUszn4rzFEg
21/07/2023

https://youtu.be/UUszn4rzFEg

താംബൂല പ്രശ്നചിന്ത പ്രവാഹം പ്രശ്ന ആചാര്യൻ : വിശ്വനാഥ മേനോൻ ആനക്കര, ശിവാലയം ,ഫോൺ +91 90482 65023പ്രശ്‌ന ആചാര്യൻ : ഡോക്ടർ പു.....

Chandika Devi Preethyartham
18/07/2023

Chandika Devi Preethyartham

18/07/2023

Chandika Devi

18/07/2023

Chandiga devi prasaadha sidhyartham

ചണ്ഡിക യാഗം ( ചെല്ലൂർ ശ്രീ അന്തിമഹാകാളൻ കാവ്) ...............................................................
18/07/2023

ചണ്ഡിക യാഗം ( ചെല്ലൂർ ശ്രീ അന്തിമഹാകാളൻ കാവ്) ...............................................................

*📡 YOUTUBE LIVE*°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°*ചെല്ലൂർ* *ശ്രീ പറക്കുന്നത് ഭഗവതി ക്ഷേത്രം*°°°°°°°°°°°°°°°°°°°°°°°°°...
09/02/2023

*📡 YOUTUBE LIVE*
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
*ചെല്ലൂർ*
*ശ്രീ പറക്കുന്നത് ഭഗവതി ക്ഷേത്രം*
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
*വേല മഹോത്സവം*
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
*09/02/2023 വ്യാഴം, 9.00PM*
-----------------------------------------------
👉 *LIVE YouTube Link*
https://youtube.com/live/6Xuv7wGG_Bk?feature=share
°°°°°°°°°°°°°°°°°°°°°°°°°
_Broadcasted by:_
*smartech media*
*Ph: 9946330272*

LIVE : ചെല്ലൂര്‍ ശ്രീ പറക്കുന്നത്ത് ഭഗവതി ക്ഷേത്രംവേല മഹോത്സവം09/02/2023 വ്യാഴം 9.00 PM

അർജ്ജുൻ കൊല്ലോടി എഴുതുന്നു ✍️✍️✍️ചില സാഹചര്യങ്ങളിൽ വന്ന് ആളാകുന്ന തന്ത്രി വര്യന്മാരോട് കുലാചാരികളെ നിങ്ങളറിയുവാനും 1. ഒര...
14/01/2023

അർജ്ജുൻ കൊല്ലോടി എഴുതുന്നു ✍️✍️✍️

ചില സാഹചര്യങ്ങളിൽ വന്ന് ആളാകുന്ന തന്ത്രി വര്യന്മാരോട്

കുലാചാരികളെ നിങ്ങളറിയുവാനും

1. ഒരോ കാവുകളിലും മണ്ഡലങ്ങളിലും മറ്റ് ദേവ ഭൂമിയിലും ഉള്ള ദേവന്മാർ ഒക്കെയും അതിൻ്റെ ഊരാളന്മാരുടെ പൂർവികർ ആയിട്ടുള്ള ഗുരു കാരണവന്മാർ ഉപാസിച്ച മന്ത്ര ദേവതകളാണ് കുടി ഇരിക്കുന്നത് ആയതിൻ്റെ പരിപൂർണ്ണ അധികാരികൾ ആയിട്ടുള്ളവർ ഊരാളൻമാർ ആണ് .

2. തന്ത്രി കുടിവെപ്പ് നടത്തി അവരാണ് ദേവൻ്റെ പിതാവ് എന്ന് പറയുക ആണെങ്കിൽ അവരോട് പറയുക

മക്കളെ നോക്കേണ്ടത് അച്ഛൻ്റെ കടമ ആണ്,ആയത്കൊണ്ട് അതിൻ്റെ നിത്യവൃത്തിയും മറ്റും പൂർണ്ണമായി കൊണ്ട് നടത്തേണ്ടത് താന്ത്രി ആകണം പരിപാലിക്കേണ്ടത് എന്ന്.

2.നിങ്ങളുടെ ദേവതയെ ആര് പൂജിക്കണം എങ്ങിനെ പൂജിക്കണം എന്നൊക്കേ തീരുമാനിക്കേണ്ടത് ദേവ ഹിതം അനുസരിച്ച് ദേവൻ്റെ ബന്ധു ജനങ്ങൾ ആയ ഊരാളന്മാർ ആണ്.

3. തന്ത്രി ആരാണ്
ദേവത ആരാധന കേന്ദ്രത്തിലെ തന്ത്രിയും മന്ത്രിയും പൂർണ്ണമായിട്ടും അതാത് ദേവതയുടെ ആദി ഗുരു ആണ് .

4.പല തന്ത്രിവര്യന്മാരും ആളാകാൻ വേണ്ടി പലതും പറയും ഇത് കേട്ട് വിഷമിക്കുക അല്ല വേണ്ടത് ഗുരു സമ്പ്രദായത്തെ സാക്ഷി നിറുത്തി നിങൾ അവരോട് പറയുകയാണ് വെണ്ടത് അവിടെ ആണ് വീര്യം ആർചവവും കാണിക്കേണ്ടത് അവിടെയാണ്

5.കുലാചാരികൾ ആയിട്ടുള്ള പലരും തത്രിക്കും നമ്പൂതിരിക്ക് ഒക്കെ ഇന്നും വിധേയന്മാർ ആണ് ഈ സ്ഥിതി മാറേണ്ടത് കാലത്തിൻ്റെ അനിവാര്യത ആണ് അല്ലേൽ നിങ്ങളുടെ സമ്പ്രദായം നാശത്തിലേക്ക് പോകുകയെ ഉള്ളു.

നിങൾ നിങ്ങളായാൽ മറ്റുള്ളവർ കേറി നിരങ്ങില്ല നിങ്ങളുടെ വീട്ടിലെ കാരണവന്മാർ നിങ്ങളാണ്.

അർജ്ജുൻ കൊല്ലോടി

09/01/2023

Guruthi Tharppanam| Arjun kollody|

ആദരവ് ശ്രീ ലഘിമ ശാക്തേയ സമിതി   മലപ്പുറം ജില്ലയിലെ ശാക്തേയന്മാരുടെ കൂട്ടായ്മ ആയിട്ടുള്ള ലഘിമ ശാക്തേയ സമിതിയുടെ ആദർവ് കുല...
20/12/2022

ആദരവ് ശ്രീ ലഘിമ ശാക്തേയ സമിതി

മലപ്പുറം ജില്ലയിലെ ശാക്തേയന്മാരുടെ കൂട്ടായ്മ ആയിട്ടുള്ള ലഘിമ ശാക്തേയ സമിതിയുടെ ആദർവ് കുലാചാര ധർമ്മ രക്ഷാ സംഘം മലപ്പുറം ജില്ല കമ്മിറ്റിയുടെ രൂപീകരണ യോഗത്തിൽ വച്ച് അതും ധർമ്മ ദേവതയുടെയും പിറന്ന നാട്ടിലും വച്ച് ലഭിക്കുക ഉണ്ടായി ഇതിൽ പരം സന്തോഷവും ആനന്ദവും നിറഞ്ഞ നിമിഷങ്ങൾ മറ്റെന്നും ഉണ്ടായിട്ടില്ല ഒന്നും എൻ്റേതല്ല എൻ്റെ പരദേവതയുടെയും ധർമ്മ ദേവതയുടെയും കുലദേവതയുടെ യും അനുഗ്രഹം ഒന്ന് മാത്രം സർവ്വവും ദേവതക്ക് സമർപ്പണം ചെയ്യുന്നു

അർജ്ജുൻ കൊല്ലോടി

Address

Malappuram

Opening Hours

Monday 11am - 5pm
Tuesday 11am - 5pm
Wednesday 11am - 5pm
Thursday 11am - 5pm
Friday 9am - 5pm

Telephone

+917907859591

Alerts

Be the first to know and let us send you an email when Arjun Kollody posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Arjun Kollody:

Share