Mor Gregorious Youth Association, Kutta

Mor Gregorious Youth Association, Kutta Mor Gregorious Youth Association ,Kutta We serve as a spiritual and charitable organization within the frame of the Holy Jacobite Syrian Christian Church.

This organization is named after St.Gregorious, the first declared Saint of Malankara and is affiliated to Malankara Jacobite Syrian Orthodox Youth Association. We accept His Holiness Moran Mor Ignatius Aphrem II Patriarch as the Supreme Head and His Beatitude Aboon Mor Dr.Baselious Thomas 1 Catholicose as our Regional Head. We have extended our loyalty towards the Holy Apostolic Throne of Antioch

and towards the Holy Episcopal Synod. Mor Gregorious Youth Association has earned numerous heights in the field of charity and other human kind programs. Apart from a spiritual organization, we always served our best for the welfare of the society. MGYA has become a noticeable organization in the church because of our works. We have God fearing members who do their best to bring up the name of our organization everywhere. Each and every year, we conduct programs like free medical camps, visits to orphanages and old age homes, building houses for the poor, extending supports for conducting marriages of financially weak girls and providing financial support for those who need medical treatments. The Cancer Care Relief Fund of MGYA is famous in the Church. Every year we collect a huge amount for the relief of cancer patients. We had become the best Youth Association in the Jacobite Syrian Church many a times. We have taken part in all major programs conducted by the Church. The presence of MGYA members in Ernakulam Marine Drive at the time of Moran Patriarch's Apostolic visit to Malankara was appreciated by the Church leaders.

കാരുണ്യത്തിന്റെ തണലിൽ ഒരു ദിനം: MGYA കുട്ടയുടെ പെലിക്കൺ സെന്റർ സന്ദർശനം ⛪💙​നമ്മുടെ ഇടവക വികാരി ബഹുമാനപ്പെട്ട മത്തായി എടപ...
10/05/2026

കാരുണ്യത്തിന്റെ തണലിൽ ഒരു ദിനം: MGYA കുട്ടയുടെ പെലിക്കൺ സെന്റർ സന്ദർശനം ⛪💙

​നമ്മുടെ ഇടവക വികാരി ബഹുമാനപ്പെട്ട മത്തായി എടപ്പാറ അച്ചന്റെ നേതൃത്വത്തിൽ, മാർ ഗ്രിഗോറിയോസ് യൂത്ത് അസോസിയേഷൻ (MGYA) കുട്ട യൂണിറ്റ് അംഗങ്ങൾ ഇന്ന് പെലിക്കൺ സെന്റർ (Pelican Centre) സന്ദർശിച്ചു.
​ബഹുമാനപ്പെട്ട സാംസൺ കുര്യാക്കോസ് മേലോത്ത് അച്ചന്റെ മേൽനോട്ടത്തിൽനടത്തുന്ന ഈ കേന്ദ്രം, ഒട്ടേറെ നിരാലംബർക്കും മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും ഇന്ന് തണലായി മാറിയിരിക്കുകയാണ്. തെരുവുകളിൽ അലയുന്നവർക്കും വീടുകളിൽ ഒറ്റപ്പെട്ടുപോയവർക്കും അഭയം നൽകി, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് ഈ പുനരധിവാസ-ഫിസിയോതെറാപ്പി കേന്ദ്രം ഏറ്റെടുത്തിരിക്കുന്നത്.
​ഇന്നത്തെ സന്ദർശനത്തിൽ അവിടുത്തെ അന്തേവാസികൾക്കായി ഉച്ചഭക്ഷണം നൽകുന്നതിനും അവർക്ക് ആവശ്യമായ അത്യാവശ്യ സാധനങ്ങൾ എത്തിച്ചു നൽകുന്നതിനും സാധിച്ചതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്.
​ഈ സദ്പ്രവൃത്തിയിൽ ഞങ്ങളോടൊപ്പം സഹകരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും, സന്ദർശനത്തിൽ പങ്കുചേർന്നവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

​സ്നേഹപൂർവ്വം,

സെക്രട്ടറി
മോർ ഗ്രിഗോറിയോസ് യൂത്ത് അസോസിയേഷൻ

01/05/2026

വി:കുർബ്ബാന | പെരുന്നാൾ മഹാമഹം | കുറ്റ സെന്റ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി
അഭി: കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത
GABRIEL VISION LIVE
MOB : 9746897758

മോർ കൂറിലോസ് സൺഡേ സ്കൂൾ കുറ്റ❤️
12/10/2025

മോർ കൂറിലോസ് സൺഡേ സ്കൂൾ കുറ്റ❤️

പരി. പാത്രിയർക്കിസ്  ബാവായാൽ അങ്കമാലി മേഖല മെത്രാപോലിത്തയായി  ചുമതല ഏൽക്കുന്ന അഭി. Dr. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോ...
13/12/2024

പരി. പാത്രിയർക്കിസ് ബാവായാൽ അങ്കമാലി മേഖല മെത്രാപോലിത്തയായി ചുമതല ഏൽക്കുന്ന അഭി. Dr. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത തിരുമനസ്സിന് പ്രാർത്ഥനാശംസകൾ

ഇടവക മെത്രാപ്പോലീത്ത
♥️♥️♥️

09/12/2024
തൈബൂസോ
09/12/2024

തൈബൂസോ

തൈബൂസോ
മോർ കുറിലോസ് സൺഡേ സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം. ഡിസംബർ 13 വെള്ളിയാഴ്ച വൈകിട്ട് പള്ളിയങ്കണത്തിൽ.

ശ്രേഷ്ഠ ബാവാ തിരുമേനി😭😭😭
31/10/2024

ശ്രേഷ്ഠ ബാവാ തിരുമേനി😭😭😭

30/07/2024
Prayerful birthday wishes to the one and only Canonical Catholicose - His Beatitude Aboon Mor Dr. Baselious Thomas 1♥️♥️...
21/07/2024

Prayerful birthday wishes to the one and only Canonical Catholicose - His Beatitude Aboon Mor Dr. Baselious Thomas 1
♥️♥️♥️

Address

St. George Jacobite Syrian Church
Kutta
682310

Website

Alerts

Be the first to know and let us send you an email when Mor Gregorious Youth Association, Kutta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share