16/11/2025
വീണ്ടും ഒരു വലിയ ഉത്തരവാദിത്തത്തിലേക്കു ക്ഷേത്രം ഭരണ സമിതി കാലെടുത്തു വെക്കുകയാണ് നാളിതുവരെ കളത്തൂർ കരക്കാരും.അരുവിക്കൽ മഹാദേവന്റെ പ്രിയ ഭക്തരും നൽകിയ സഹായ സഹകരണത്തിൽ വിശ്വസിച്ചു പുനരുദ്ധാരണം 2-ആം ഘട്ടത്തിലേക്കു കടക്കുകയാണ്... എല്ലാവരുടെയും ആത്മാർത്ഥമായ സഹായ സഹകരണങൾ മുൻപെന്നപോലെ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു..
🙏🕉️🕉️