Kuravilangad

Kuravilangad Kuravilangad is a small town in Northern Kottayam.

One of the oldest and biggest parish Church in Kerala is is Marth Maryam Major Archepiscopal Syro Malabar Catholic Church established in AD 105 is at heart of Kuravilangad , Kottayam.

✝️മറ്റൊരു സ്മാരകം ആവശ്യമില്ലാത്ത നിധിയിരിക്കൽ മാണികത്തനാർ 😇👇👇👇👇👇👇👇👇👇👇👇👇👇👉"കത്തോലിക്ക സഭയിൽ ഇത്ര അധികം തെറ്റിദ്ദരിക്കപ്പെ...
20/06/2020

✝️മറ്റൊരു സ്മാരകം ആവശ്യമില്ലാത്ത നിധിയിരിക്കൽ മാണികത്തനാർ 😇

👇👇👇👇👇👇👇👇👇👇👇👇👇

👉"കത്തോലിക്ക സഭയിൽ ഇത്ര അധികം
തെറ്റിദ്ദരിക്കപ്പെട്ട പീഡനമേൽക്കുകയും ചെയ്തമറ്റൊരു വൈദികനില്ല. മാണി കത്തനാരെ വിശുദ്ധനായി പ്രഖ്യാപിക്കുവാൻ ഞാൻ എന്നും പ്രാര്ഥിക്കുന്നുണ്ട്👈

"☦️മാർ വർക്കി വിതയത്തിൽ

🙏നിധിയിരിക്കൽ മാണികത്തനാരെ "പുരോഹിതൻമാരുടെ പുരോഹിതൻ"🙏

☦️മാർ ആന്റണി പടിയറ വിശേഷിപ്പിച്ചത്

📣📣📣📣📣📣📣📣📣📣📣📣📣

"🔴ലത്തീൻകാരായ മെഡ്ലികോട്ടും ലവിഞ്ഞും സുറിയാനിക്കാരുടെ വികാരിയത്തുകളെ ഭരിക്കാൻ എത്തി.ജെസ്യൂട്ടിട് പറിങ്കികളുടെ ആധിപത്യം വീണ്ടും നസ്രാണികളുടെ മേൽ അടിച്ചേൽപ്പക്കപ്പെട്ടതു അപലപനീയമായ വിരോദാഭാസം തന്നെ.കർമലീത്താ പറങ്കികൾക്കു കീഴിൽ ഞെരിഞ്ഞമര്ന്നാ നസ്രാണികൾ ഇതായിരുന്നില്ല പ്രതീക്ഷിച്ചത്. ഇവയൊക്കെ മാണികത്തനാരുടെ മനസിനെ ഒന്നിനൊന്നു സ്വാതന്ത്ര്യദാഹിയാക്കികൊണ്ടിരുന്നു

👉"മാണികത്തനാരെ നക്കാപ്പിച്ചകൊടുത്ത് ഒതുക്കാം " എന്ന് കണക്കുകൂട്ടിയ പലരും അദ്ദേഹത്തെ യഥാർത്ഥത്തിൽ മനസിലാക്കിയില്ല.പലരുടെയും പോരാട്ട വീര്യം സ്ഥാനമാനങ്ങൾ കാണുമ്പോൾ ചോർന്നുപോകാറുണ്ട്.വല്ലതും കിട്ടുമെങ്കിൽ മിണ്ടാതെ മൂലേക്ക്കിടന്നു വാലാട്ടുന്ന ചലരും ഉണ്ടാകും.മാണികത്തനാരുടെ സഭാസ്നേഹവും സഭ ഐക്കധാരണയും സാംസ്കാരികബോധവും തന് കാര്യനേട്ടങ്ങൾക്കുള്ള അഭിനയമായിരുന്നില്ല.

👉വല്ല വിട്ടുവീഴ്ചയും ചെയ്തു മാർത്തോമാ നസ്രാണികളുടെ സഭയെ ചവിട്ടികൂട്ടി ഒതുക്കി കാര്യമവസാനിപ്പിക്കുവാൻ അദ്ദേഹത്തിന് ആവുമായിരുന്നില്ല.വികാരിജനറൽ സ്ഥാനം കൊണ്ട് അദ്ദേഹതെ കിട്ടിയില്ല. തെറ്റ്ചെയ്യാത്ത സഹോദരനെ സഭാഭ്രഷ്ടനക്കാൻ കല്പനായിട്ട് മേലധികാരിയെ അനുസരിച്ച ആകല്പന നടപ്പിലാക്കിയ മാണികത്തനാർ ധിക്കാരമോ അനുസരണക്കേടോ അദ്ദേഹത്തെ തൊട്ടുതീണ്ടിയിട്ടില്ല.

👉ഭൂമികമായ ഒന്നുകൊണ്ടും വിലക്കേകുടുക്കാൻ പറ്റാത്ത ദൈവിക മനുഷ്യൻ.വികാരി സ്ഥാനം പോലും തിരിച്ചെടുത്തു കുറവിലങ്ങടിന്റെ സ്ഥാനം മുട്ടുച്ചിറക്കു സമ്മാനിച്ചത് പറങ്കി പകയുടെ ആഴം കാണിക്കുന്നതാണ്"

📕മറ്റൊരു സ്മാരകമാവശ്യമില്ലാത്ത
നിധിയിരിക്കൽ മാനികത്തനാർ

👉മല്പാൻ കുനംമാക്കൽ തോമകത്തനാർ

Happy Feast of the Miraculous Cross of Mylapore. The miraculous cross was found in 1547 in Mylapore during Portughese ex...
18/12/2019

Happy Feast of the Miraculous Cross of Mylapore. The miraculous cross was found in 1547 in Mylapore during Portughese excavations at the site of the Martyrdom of St Thomas. An ancient local tradition claims that Mar Thoma Sleeha fell dead a martyr on this particular granite stone which the faithful kept and at a later stage the Sliba, the symbol of their faith, was engraved onto it. Modern scholars fix the date of engraving somewhere around 650 AD.✝️

Soon after the discovery of the cross, miracles began to happen. During a Qurbana held in 1557 on the 18th of December, it is reported to have sweat blood and it continued to show up every year until 1566. The Synod of Udayamperoor gave so much credit to this and it dedicated 18th of December to this memory. ✝️

The Suriyani Malabar Church in Kerala used to venerate Mar Sleeva since 1st century AD.

Sleeva represents our Resurrected ISHO MESSIAH. ❤

Kuravilangad  Feast of Prophet Jonah of Ninevah (Kappal Pradhikshnam)  from Jan 22nd  till Jan 24th of 2018 .
10/01/2018

Kuravilangad Feast of Prophet Jonah of Ninevah (Kappal Pradhikshnam) from Jan 22nd till Jan 24th of 2018 .

02/01/2018
16/11/2017

Address

Mapillaparambil House , Nazareth Hill
Kuravilangadu
686633

Telephone

+919446379180

Website

Alerts

Be the first to know and let us send you an email when Kuravilangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kuravilangad:

Share

Category