St. Mary's Orthodox Sunday School, Pazhanji

St. Mary's Orthodox Sunday School, Pazhanji The First and Largest Sunday School in the Malankara Sabha. Pazhanji Sunday school started in 1871.It celebrated its centenary in 1971 very proudly.

The classes ranges from Pre-primary to the 12th. Class Х concludes the secondary level and a certificate will award Sunday School final Certificate (SSFC) to the succeded candidates. Higher Secondary course is for another two years programme. We follows the curriculum, prepared and published by the O.S.S.A.E. which is revised from time to time. Pazhanji Sunday school is the first and largest Sunday school in the Malankara Sabha.

പഴഞ്ഞി സെന്റ് മേരീസ്‌ ഓർത്തഡോകസ് കത്തീഡ്രൽ  ബാലസമാജം കലാമത്സരം 2024 ജൂൺ 2 ഞായർ 11am
01/06/2024

പഴഞ്ഞി സെന്റ് മേരീസ്‌ ഓർത്തഡോകസ് കത്തീഡ്രൽ ബാലസമാജം കലാമത്സരം 2024 ജൂൺ 2 ഞായർ 11am

മലങ്കര സഭയിലെ പ്രഥമ സൺ‌ഡേസ്കൂൾ ആയ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ 153ാം സൺ‌ഡേസ്കൂൾ വാർഷികഘോഷവും സമ്മാനദാനവും ...
20/04/2024

മലങ്കര സഭയിലെ പ്രഥമ സൺ‌ഡേസ്കൂൾ ആയ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ 153ാം സൺ‌ഡേസ്കൂൾ വാർഷികഘോഷവും സമ്മാനദാനവും ഏപ്രിൽ 21 ഞായറാഴ്ച വൈകിട്ട് 5.00 PM നെ നടക്കും.

ഏവരുടെയും പ്രാർത്ഥന പൂർവ്വമായ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

▫️🔹 ▫️🔹 ▫️🔹 ▫️
sᴛ ᴍᴀʀʏ's ᴏʀᴛʜᴏᴅᴏx
ᴄᴀᴛʜᴇᴅʀᴀʟ ᴘᴀᴢʜᴀɴᴊɪ
(ᴋᴜɴɴᴀᴍᴋᴜʟᴀᴍ ᴅɪᴏᴄᴇsᴇ)
❣️✨✨💒✨✨❣️

19/04/2024

മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ സൺഡേസ്കൂളായ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൺഡേസ്കൂളിന്റെ 153 മത് വാർഷികാഘോഷതിന്
2024 ഏപ്രിൽ 21ന് വൈകുന്നേരം 5 മണിക്ക് പഴഞ്ഞി കത്തീഡ്രൽ ഹാളിൽ വച്ച് തിരി തെളിയുകയാണ് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
✨️✨️✨️✨️✨️✨️✨️✨️
സെന്റ് മേരീസ് സൺഡേസ്കൂൾ
പഴഞ്ഞി കത്തീഡ്രൽ
✨️✨️✨️♥️✨️✨️✨️
𝙎𝙩 𝙈𝙖𝙧𝙮'𝙨 𝙊𝙧𝙩𝙝𝙤𝙙𝙤𝙭
𝘾𝙖𝙩𝙝𝙚𝙙𝙧𝙖𝙡 𝙋𝙖𝙯𝙝𝙖𝙣𝙟𝙞
𝐊𝐮𝐧𝐧𝐚𝐦𝐤𝐮𝐥𝐚𝐦 𝐃𝐢𝐨𝐜𝐞𝐬𝐞
𝐏𝐚𝐳𝐡𝐚𝐧𝐣𝐢 𝐂𝐚𝐭𝐡𝐞𝐝𝐫𝐚𝐥 𝐌𝐞𝐝𝐢𝐚𝐰𝐢𝐧𝐠
🌈💞💞✨✨💞💞🌈

🔸 𝐎𝐕𝐁𝐒 2023 🔸-----------------------------ഈ വർഷത്തെ OVBS ക്ലാസുകളിലേയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു...ഈ വരുന്ന...
01/03/2023

🔸 𝐎𝐕𝐁𝐒 2023 🔸
-----------------------------

ഈ വർഷത്തെ OVBS ക്ലാസുകളിലേയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു...

ഈ വരുന്ന ഞായറാഴ്ച്ച സൺഡേസ്കൂൾ പ്രവർത്തന സമയത്ത് രജിസ്ട്രേഷനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്...

𝓡𝓮𝓰𝓲𝓼𝓽𝓻𝓪𝓽𝓲𝓸𝓷 𝓯𝓮𝓮 : ₹ 100/-

𝐒𝐭 𝐌𝐚𝐫𝐲'𝐬 𝐎𝐫𝐭𝐡𝐨𝐝𝐨𝐱
𝐒𝐮𝐧𝐝𝐚𝐲 𝐒𝐜𝐡𝐨𝐨𝐥 𝐏𝐚𝐳𝐡𝐚𝐧𝐣𝐢
📒📒📒❣️📒📒📒

19/07/2020

Fr. Joseph Cheruvathoor (Vicar & President)

അപ്പോ മറക്കണ്ടാ..... നാളെ.. [Dec 23, 7pm]   😍😘💜❤🤗❤💜😘😍
22/12/2018

അപ്പോ മറക്കണ്ടാ..... നാളെ.. [Dec 23, 7pm]

😍😘💜❤🤗❤💜😘😍

31/03/2018

A promo video for OVBS 2018. Thanks to Santosh Thankachen Ezhamkulam, Bahrain who done and sponsored this entire work. Thanks on behalf of OSSAE

SUNDAY SCHOOL DAY
15/05/2015

SUNDAY SCHOOL DAY

16/10/2014

The Oldest Sunday School in Malankara is Pazhanji Sunday School as per records....
Courtesy: Prasad Joseph Cheeran

Congratzzzz....
14/10/2014

Congratzzzz....

You Are Invited... :)
11/08/2014

You Are Invited... :)

Address

St. Mary's Orthodox Sunday School
Kunnamkulam
680542

Opening Hours

11am - 12:30pm

Telephone

+91 4885 274276

Website

Alerts

Be the first to know and let us send you an email when St. Mary's Orthodox Sunday School, Pazhanji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Mary's Orthodox Sunday School, Pazhanji:

Share