OCYM-Pengamuck

OCYM-Pengamuck OCYM Pengamuck
Orthodox Christian Youth Movement

20/05/2026
03/04/2026
ദുഃഖവെള്ളി ശുശ്രൂഷകൾക്ക് സഹവികാരിഫാ: ബഹനാൻ നിക്സൺ അച്ഛൻ മുഖ്യകാർമികത്വം വഹിച്ചു.🩶🩶🩶🩶⛪⛪⛪🤍🤍🤍🤍
03/04/2026

ദുഃഖവെള്ളി ശുശ്രൂഷകൾക്ക് സഹവികാരി
ഫാ: ബഹനാൻ നിക്സൺ അച്ഛൻ മുഖ്യകാർമികത്വം വഹിച്ചു.
🩶🩶🩶🩶⛪⛪⛪🤍🤍🤍🤍

01/04/2026

എഫ്സിആർഎ നിയമ ഭേതഗതി ബില്ലിൽ പൊതു സമൂഹത്തിന്റെ ആശങ്കൾ നീക്കമെന്ന് ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു.പുനഃപരിശോധന നടത്തണമെന്ന് ഇന്നലെ ആവശ്യപ്പെട്ടതിനെ മെത്രാൻ സമൂഹത്തെ ആകെ ആക്ഷേപിക്കുന്ന തരത്തിൽ രംഗത്തെത്തിയ പിസി ജോർജ്ജിനു മറുപടിയും നൽകിയിരിക്കുകയാണ് സഭാ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ.യുഹാനോൻ മാർ യുഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ.

01/04/2026

'എഫ്.സി.ആർ.എ വിഷയം ബി.ജെ.പി നേതാക്കൾക്ക് വോട്ടിൽ പ്രതിഫലിക്കും എന്നതുകൊണ്ടാണല്ലോ ഇപ്പോൾ മാറ്റി വെച്ചത്, അവർ മണ്ടത്തരമാണ് കാണിച്ചത്, ബി.ജെ.പിയിൽ നിന്ന് ചർച്ചയ്ക്ക് സമീപിച്ചിട്ടില്ല': മാർ ദിയസ്കോറസ് മെത്രാപ്പോലിത്ത

01/04/2026

'വിനാശ പരിപാടിയാണ് FCRA' ബിജെപി മണ്ടത്തരം കാണിച്ചു. വോട്ടിൽ പ്രതിഫലിക്കും എന്നതുകൊണ്ടാണ് മാറ്റിവെച്ചത്
ഓർത്തഡോക്സ് സഭ വക്താവ് മാർ ദിയസ്കോറസ് മെത്രാപോലീത്ത...

24/03/2026

സഭാ കേസിൽ മലങ്കര ഓർത്തഡോൿസ്‌ സഭയുടെ 1934-ലെ ഭരണഘടനാ മലങ്കരയിലെ എല്ലാ പള്ളികൾക്കും ബാധകമെന്ന് കോടതി..
തുടർച്ചയായി ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നിടത്തു പോലീസ് സംരക്ഷണം കൊടുക്കണമെന്നും കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
സഭയുടെ കോടതിയലക്ഷ്യ ഹര്‍ജി നിലനില്‍ക്കുമെന്നതും ശ്രദ്ധേയമാണ്.

Address

St Peter's & Street Paul's Orthodox Church Pengamuck
Kunnamkulam
680544

Telephone

+918281951374

Website

Alerts

Be the first to know and let us send you an email when OCYM-Pengamuck posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share