josephrenju2022

josephrenju2022 Engineering &Technology

16/08/2026

ചേട്ടൻ. ....Mohanlal

16/08/2026

An Extra Ordinary....😍












27/07/2026
20/06/2026

*"അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ."*
മത്തായി 5 : 16

*📖📚നല്ല എഴുത്തുകൾ ആത്മാവിനെ പ്രകാശിപ്പിക്കുന്നു, എല്ലാവർക്കും വായനദിനാശംസകൾ📚📖*

കൊല്ലം ജീസസ് യൂത്തിന്റെ മാസിക *“Lightbearers”* ന്റെ ആദ്യ പതിപ്പ് ബഹുമാനപ്പെട്ട ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി പിതാവിന് സമർപ്പിക്കാൻ കഴിഞ്ഞതു വലിയ സന്തോഷത്തോടുകൂടി അറിയിക്കുന്നു.
എല്ലാ രണ്ടുമാസം കൂടുമ്പോഴും ഇതുപോലെ ന്യൂസ് ലെറ്റർ പബ്ലിഷ് ചെയ്യുന്നതായിരിക്കും.

എല്ലാവരുടെയും ലേഖനങ്ങൾ, കവിതകൾ, അനുഭവക്കുറിപ്പുകൾ, സാക്ഷ്യങ്ങൾ, രചനകൾ എന്നിവ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. നിങ്ങളുടെ വാക്കുകൾ മറ്റൊരാളുടെ ജീവിതത്തിൽ പ്രകാശമാകാം.

*🕊️"Let your light shine before others."🕊️*

20/06/2026

|| .
.
റോമിലെ പൊന്തിഫിക്കൽ ഉർബൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനോനിക നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ആലപ്പുഴ രൂപതയിലെ സോണി സേവ്യർ പനക്കൽ അച്ഛന് അഭിനന്ദനങ്ങൾ. പനക്കൽ സേവ്യറിന്റെയും റോസമ്മയുടെയും മകനായ ഫാ. സോണി തൈക്കൽ സെയ്ന്റ് ഫ്രാൻസിസ് അസീസി ഇടവകാംഗമാണ്.

07/05/2026

Address

Kundara

Alerts

Be the first to know and let us send you an email when josephrenju2022 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to josephrenju2022:

Shortcuts

Share