SALEM MAR THOMA Church Mookuthala

SALEM MAR THOMA Church Mookuthala Salem marthoma church in mookuthala is an old and historical church which situated at the centre of the pidavanoor village.

82-ാമത് ഇടവക ദിനവും ഇടവക കൺവെൻഷൻ സമാപനവുംനമ്മുടെ ഇടവകയുടെ 82-ാമത് ഇടവക ദിനത്തോട് അനുബന്ധിച്ച് വിശുദ്ധ കുർബ്ബാനയ്ക്കും മു...
25/01/2026

82-ാമത് ഇടവക ദിനവും ഇടവക കൺവെൻഷൻ സമാപനവും

നമ്മുടെ ഇടവകയുടെ 82-ാമത് ഇടവക ദിനത്തോട് അനുബന്ധിച്ച് വിശുദ്ധ കുർബ്ബാനയ്ക്കും മുഖ്യ സന്ദേശത്തിനും ഇടവക മുൻ വികാരി റവ. എം. കെ. ബിജു നേതൃത്വം നൽകി. ഇടവക കൺവെൻഷന് ഇടവക വികാരി റവ. സുനു ബേബി കോശി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇടവകയുടെ കുട്ടികളെ ആദരിച്ചു. വന്നു ചേർന്നവർക്ക് സെക്രട്ടറി ജോയി എം. കെ. സ്വാഗതവും മണ്ഡലം അംഗം ജിലു ജിജി നന്ദിയും അറിയിച്ചു. സുവിശേഷകൻ തോമസ് എം. തോമസ്, സേവിനി അച്ചാമ്മ, ബിജി കൊച്ചമ്മ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

82-ാമത് ഇടവക ദിനത്തോട് അനുബന്ധിച്ച് നമ്മുടെ ഇടവകയിൽ നടക്കുന്ന ഇടവക കൺവെൻഷൻ്റെ രണ്ടാം ദിനത്തിൽ ഇടവക മുൻ വികാരി റവ. എം. കെ...
25/01/2026

82-ാമത് ഇടവക ദിനത്തോട് അനുബന്ധിച്ച് നമ്മുടെ ഇടവകയിൽ നടക്കുന്ന ഇടവക കൺവെൻഷൻ്റെ രണ്ടാം ദിനത്തിൽ ഇടവക മുൻ വികാരി റവ. എം. കെ. ബിജു വചന ശുശ്രൂഷ നിർവഹിച്ചു.

82-ാമത് ഇടവക ദിനത്തോട് അനുബന്ധിച്ച് നടന്ന ഇടവക കൺവെൻഷൻ ഒന്നാം ദിനത്തിൽ നിന്നുംയോഗത്തിന് ഇടവക വികാരി റവ. സുനു ബേബി കോശി അ...
24/01/2026

82-ാമത് ഇടവക ദിനത്തോട് അനുബന്ധിച്ച് നടന്ന ഇടവക കൺവെൻഷൻ ഒന്നാം ദിനത്തിൽ നിന്നും

യോഗത്തിന് ഇടവക വികാരി റവ. സുനു ബേബി കോശി അധ്യക്ഷത വഹിക്കുകയും അക്കിക്കാവ് ദീനബന്ധു മിഷൻ ഡയറക്ടർ റവ. ലിനു ജോർജ്ജ് വചന ശുശ്രൂഷ നിർവഹിക്കുകയും ചെയ്തു. അട്ടപ്പാടി മിഷനിലെ മിഷനറി ആയി പ്രവർത്തിക്കുന്ന റവ. ജോയൽ, ഗുരുവായൂർ മൂക്കോല മിഷനിലെ മിഷനറി റവ. രൂബേൻ എന്നിവർ ആശംസകൾ അറിയിച്ചു. സെൻ്ററിലെ സുവിശേഷകർ, സേവിനിമാർ എന്നിവർ പങ്കെടുത്തു.

ഏവർക്കും സ്വാഗതം
23/01/2026

ഏവർക്കും സ്വാഗതം

17/01/2026

നവംബർ മാസം 30 ആം തിയതി സെൻ്റർ സന്നദ്ധ സുവിശേഷ സംഘത്തിൻ്റെ നേതൃത്വത്തിലുളള അഞ്ചാം ഞായർ ശുശ്രൂഷയ്ക്ക് നമ്മുടെ ഇടവക ആതിഥേയത്വം വഹിച്ചപ്പോൾ..

സേവികാ സംഘം ദിനം 2025
08/11/2025

സേവികാ സംഘം ദിനം 2025

04/11/2025

കോഴിക്കോട് താമസിക്കുന്ന നമ്മുടെ ഇടവകയിലെ കുടുംബങ്ങൾ ഇടവക വികാരൊ റവ. സുനു ബേബി കോശി അച്ചൻ്റെ നേതൃത്വത്തിൽ ഇടവക മിഷനുമായി ചേർന്ന് സന്ദർശിച്ചു.
#കോഴിക്കോട് #ശാലേം_മാർത്തോമ്മാ_ഇടവക_മൂക്കുതല

House Visit 📍Kozhikode
04/11/2025

House Visit
📍Kozhikode

19/11/2022

George C. M. (61)
Cheeran House
Pidavannoor, Makkali
ഭാര്യ രാജി,
മക്കൾ ഗോഡ്ഫ്രീ, ഗോഡ്സൺ, ഗ്ലോറി.
മരുമകൻ: ഷിജോ പി. ജെ.
ദീർഘ കാലം വിദേശത്ത് ആയിരുന്നു. ശേഷം മൂക്കുതലയിൽ ബിസിനസ് ചെയ്തു വന്നു.

സംസ്കാരം ഇന്ന് 19/11/2022 ഉച്ചക്ക് രണ്ട് മണിക്ക് മൂക്കുതല ശാലേം മാർത്തോമ്മാ ഇടവകയിൽ വച്ച്.
ആദരാഞ്ജലികൾ

കുടുംബ ഞായർ വിശുദ്ധ കുർബാനയിൽ നിന്നും. ഇടവകയിലെ വിവിധ കുടുംബങ്ങൾ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി
23/10/2022

കുടുംബ ഞായർ വിശുദ്ധ കുർബാനയിൽ നിന്നും. ഇടവകയിലെ വിവിധ കുടുംബങ്ങൾ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി

ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തുകൊള്ളുന്നു
11/05/2022

ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തുകൊള്ളുന്നു

Address

Kozhikode

Telephone

9447162090

Website

Alerts

Be the first to know and let us send you an email when SALEM MAR THOMA Church Mookuthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share