St.Mary's Church Chippilithode,Puduppady.Kozhikode

St.Mary's Church Chippilithode,Puduppady.Kozhikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Mary's Church Chippilithode,Puduppady.Kozhikode, Kozhikode.

03/03/2025
01/03/2025
21/02/2025

കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത അലീന ടീച്ചറുടെ വീട് സന്ദർശിച്ച് പിതാവ് ബെന്നിയുമായി കാര്യങ്ങൾ ചർച്ച ചെയ്തു. കുടുംബത്തിനൊപ്പം നിയമപരമായ പോരാട്ടത്തിന് കൂടെയുണ്ടാകും എന്ന് ഉറപ്പുനൽകി. സാധാരണ കർഷകനായ ബെന്നി കഠിനാധ്വാനം ചെയ്താണ് മകളെ ടീച്ചറാക്കിയത്. അഞ്ചുവർഷം ജോലി ചെയ്ത കട്ടിപ്പാറ നസ്രത്ത് എൽപി സ്കൂളിൽ നിന്ന് ചില്ലി കാശ് പോലും ശമ്പളം ലഭിച്ചില്ല - പിന്നീട് നിയമിച്ച കോടഞ്ചേരി സെൻറ് ജോസഫ് സ് എൽ പി സ്കൂളിലും ശമ്പളം ഇല്ലായിരുന്നു. ഇതേക്കുറിച്ച് ജില്ലാ കലക്ടർ നേരിട്ട് അന്വേഷിക്കണം. അലീന ടീച്ചറുടെ മരണത്തിന് മാനേജ്മെൻറ് വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോ ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തണം.കേരളത്തിലെ ആയിരക്കണക്കിന് അലീന ടീച്ചർമാർ ശമ്പളം ലഭിക്കാതെ ആത്മഹത്യാ മുനമ്പിലാണ് . ഇക്കാര്യത്തിൽ സർക്കാർ അടിയന്തരശ്രദ്ധ പതിപ്പിക്കണം. ടീച്ചറുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാര നൽകാൻ സർക്കാർ തയ്യാറാവണം

21/02/2025
19/02/2025

ആദ്യകുർബാനക്ക് ഒന്നര
ലക്ഷം ചോദിച്ചവന് ഇതൊക്കെ എന്ത് ?

26/11/2023

Address

Kozhikode
1111

Website

Alerts

Be the first to know and let us send you an email when St.Mary's Church Chippilithode,Puduppady.Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share