Biblical Baptist Church News

  • Home
  • Biblical Baptist Church News

Biblical Baptist Church News Just to get the word around

ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് ചർച്ച് പാമ്പാടി മിനിസ്ട്രിയുടെ സാമൂഹിക പ്രവർത്തന വിഭാഗം ആകുന്ന സാറ്റിന്റെ നേതൃത്വത്തിൽ പാമ്പാട...
26/06/2023

ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് ചർച്ച് പാമ്പാടി മിനിസ്ട്രിയുടെ സാമൂഹിക പ്രവർത്തന വിഭാഗം ആകുന്ന സാറ്റിന്റെ നേതൃത്വത്തിൽ പാമ്പാടി വെള്ളുർ പി. ടി. എം. ഗവ. സ്കൂൾ പരിസരങ്ങളിൽ ശുചികരണ പ്രവർത്തനങ്ങൾ നടത്തുവാൻ ഇടയായി. 50 പേര് അടങ്ങുന്ന സംഘവുമായി രാവിലെ 10 മണിക്ക് ശുചികരണ പ്രവർത്തനം ആരംഭിച്ചു ഉച്ചതിരിഞ്ഞ് 3 മണിക്ക് പ്രവർത്തനം അവസാനിച്ചു ഈ പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പൽ മിസിസ് ബിജി ടീച്ചർ സാറ്റിനോടുള്ള നന്ദി അറിയിക്കുകയും ചെയ്തു

HAPPY BIRTHDAYRev. Robinson Thomson
30/12/2022

HAPPY BIRTHDAY
Rev. Robinson Thomson

06/08/2022
ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് സഭകളിൽ ശുശ്രുഷകനായിരുന്ന  പാസ്റ്റർ  വി. ഡി. ജോസഫ്  കർത്താവിൽ നിദ്രപ്രാവിച്ചു. സംസ്കാരം 03-08-2...
01/08/2022

ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് സഭകളിൽ ശുശ്രുഷകനായിരുന്ന പാസ്റ്റർ വി. ഡി. ജോസഫ് കർത്താവിൽ നിദ്രപ്രാവിച്ചു. സംസ്കാരം 03-08-2022 ബുധൻ, സമയം പിന്നീട് അറിയിക്കുന്നതായിരിക്കും.

ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് സഭയിൽ  ശുശ്രുഷകനായിരുന്ന  പാസ്റ്റർ  ഡി. ജോസഫ്  കർത്താവിൽ നിദ്രപ്രാവിച്ചു . സംസ്കാരം 19-07-2022...
18/07/2022

ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് സഭയിൽ ശുശ്രുഷകനായിരുന്ന പാസ്റ്റർ ഡി. ജോസഫ് കർത്താവിൽ നിദ്രപ്രാവിച്ചു . സംസ്കാരം 19-07-2022, ചൊവ്വാഴ്ച 2:30 നു ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് പാമ്പാടി സെമിതേരിയിൽ

 we miss you PAPPARev. Dr TS Thomsonanother year have just passed with lots of memories
19/08/2021


we miss you PAPPA
Rev. Dr TS Thomson
another year have just passed with lots of memories

 Dear Pappa (Rev. Dr TS Thomson )We really miss you Yes it has been an year since you have departed from usBut we thank ...
19/08/2020


Dear Pappa (Rev. Dr TS Thomson )
We really miss you
Yes it has been an year since you have departed from us
But we thank God for the great work and legacy that speaks even today for His glory
we shall meet on that beautiful shore...

Dear Pappa (Rev. Dr TS Thomson )you were a great friend,a brother and a guide to our parentsyou were a great missionary ...
19/08/2020

Dear Pappa (Rev. Dr TS Thomson )
you were a great friend,a brother and a guide to our parents
you were a great missionary and equipped all of us with the word of God
you live in our hearts as the prince of preaching
you have shown our children the love, kindness and affection through your eyes that was always wet
you were a brave soldier for our young people
you never hesitated to share your blessings with us
yes we have seen Christ through your struggles, your sacrifices and through your actions
yes it has been an year since you have departed from us
We really miss you Pappa
But we thank God for the great work and legacy that speaks even today for His glory
we shall meet on that beautiful shore...

  പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും  + നേടിയ നിമിഷ മോഹന്   #ബിബ്ലിക്കൽ_ബാപ്റ്റിസ്റ്റ്_ചർച്ചിന്റെയും,   #യൂത്ത് &  #സൺ‌ഡേ_സ്ക...
02/07/2020

പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും + നേടിയ നിമിഷ മോഹന് #ബിബ്ലിക്കൽ_ബാപ്റ്റിസ്റ്റ്_ചർച്ചിന്റെയും, #യൂത്ത് & #സൺ‌ഡേ_സ്കൂളിന്റെയും, #ലേഡീസ്_ഫെല്ലോഷിപ്പിന്റെയും നാമത്തിൽ #ആശംസകൾ അറിയിക്കുന്നു.

ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് യൂത്ത് ഫെല്ലോഷിപ്പും സൺ‌ഡേ സ്കൂളും ചേർന്നു പാമ്പാടി പോലീസ് സ്റ്റേഷണിൽ കുടിവെള്ളവും ലഘുഭക്ഷണവും...
09/04/2020

ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് യൂത്ത് ഫെല്ലോഷിപ്പും സൺ‌ഡേ സ്കൂളും ചേർന്നു പാമ്പാടി പോലീസ് സ്റ്റേഷണിൽ കുടിവെള്ളവും ലഘുഭക്ഷണവും എത്തിച്ചു കൊടുത്തു.

ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് ചർച്ച് പാമ്പാടിയുടെ നേതൃത്വത്തിൽ പാമ്പാടി പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലെക്ക് അരി സംഭാവന ചെയു...
08/04/2020

ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് ചർച്ച് പാമ്പാടിയുടെ നേതൃത്വത്തിൽ പാമ്പാടി പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലെക്ക് അരി സംഭാവന ചെയുന്നു.
പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ഫിലിപ്പോസ് അവറുകൾ ഏറ്റുവാങ്ങുന്നു.

അതുപോലെ തന്നെ പാമ്പാടി സർവീസ് സഹകരണ ബാങ്ക്, അഭയം. എന്നീ പ്രവർത്തന്നങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന കമ്യൂണിറ്റി കിച്ചണിലും അരി സംഭാവന ചെയ്തു. ശ്രീ. സാബു ഈഞ്ചക്കലായിൽ ഏറ്റുവാങ്ങുന്നു സഹകരണ ബാങ്ക് പ്രസിഡന്റ്‌
അഡ്വ: റെജി സഖറിയ, സഭാ പ്രീതിനിധികളായ യൂത്ത് ഡയറക്ടർ പാസ്റ്റർ രാജു ജോൺ, പാമ്പാടി ചർച്ച് സൺഡേ സ്കൂൾ ഹെഡ്മാഷ് ബ്രദർ ഷിബു തോമസ്,
പാമ്പാടി ചർച്ച് സെക്രട്ടറി ബ്രദർ സന്തോഷ്‌, ബ്രദർ സുരേഷ് എന്നിവർ സമീപം.

Address

Biblical Baptist Church

686502

Telephone

8086052908

Website

Alerts

Be the first to know and let us send you an email when Biblical Baptist Church News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Biblical Baptist Church News:

  • Want your place of worship to be the top-listed Place Of Worship?

Share