Thiruvanchoor

Thiruvanchoor തിരുവഞ്ചൂര്‍ ഗ്രാമം
കോട്ടയം ജില്ല
കേരളം -ഇന്ത്യ

Thiruvanchoor
kottayam district
Kerala state St Thomas Church, 3.

തിരുവഞ്ചൂര്‍ എന്‍റെ സ്വന്തം നാട്
Thiruvanchoor is located 9 kms from Kottayam town,5 kms from Kanjikuzhy,3 kms from Manarcadu,3 kms from Ayarkunnam 8 kms from Ettumanoor.Its a queit residential area with natural beauty & resources. Its in the banks of Meenachil river.There is one Hindu Temple (SUBRAMANIYAN SWAMI TEMPLE) & 3 Christian Churches (1.St Mary's Church, 2. Reethu Pally.The new Kottayam

Bypass road stretches through thiruvanchoor where the new bridge at Poovathumoodu builts up. LIKE this page for more cute photos.
കൂടുതല്‍ അടിപൊളി ചിത്രങ്ങളും കാണാന്‍ "തിരുവഞ്ചൂര്‍ എന്‍റെ സ്വന്തം നാട്"ഈ ലിങ്കില്‍https:www.facebook.com/ThiruvanchoorEnteSwanthamNadu ക്ലിക്ക് ചെയ്തു ► പേജില്‍ പോയി LIKE ബട്ടന്‍ അമര്‍ത്തുക

പാമ്പാടി ഉപജില്ലാ ശാസ്ത്രപ്രവൃത്തി പരിചയമേളകളിൽ മികച്ച നേട്ടവുമായി ഗവണ്മെന്റ് എൽ പി സ്കൂൾ തിരുവഞ്ചൂർ!!വിജയ്കൾക്ക് അഭിനന്...
26/10/2024

പാമ്പാടി ഉപജില്ലാ ശാസ്ത്രപ്രവൃത്തി പരിചയമേളകളിൽ മികച്ച നേട്ടവുമായി
ഗവണ്മെന്റ് എൽ പി സ്കൂൾ തിരുവഞ്ചൂർ!!

വിജയ്കൾക്ക് അഭിനന്ദനങ്ങൾ 😍
#തിരുവഞ്ചൂർ #കോട്ടയം #കേരളം #ഉപജില്ലാ #ശാസ്ത്രമേള #പാമ്പാടി

തിരുവഞ്ചൂർ ഉത്സവം 2024 🇹 🇭 🇮 🇷 🇺 🇻 🇦 🇳 🇨 🇭 🇴 🇴 🇷 🇺 🇱 🇸 🇦 🇻 🇦 🇲
13/04/2024

തിരുവഞ്ചൂർ ഉത്സവം 2024

🇹 🇭 🇮 🇷 🇺 🇻 🇦 🇳 🇨 🇭 🇴 🇴 🇷
🇺 🇱 🇸 🇦 🇻 🇦 🇲













തിരുവഞ്ചർ ദേവിക്ഷേത്രത്തിലെ ഈ വർഷത്തെ പത്താമുദായ മഹോത്സവം !!!!ഏപ്രിൽ 22 മുതൽ 24 വരെ!!! #തിരുവഞ്ചൂർ  #കോട്ടയം  #കേരളം  #ഇ...
23/04/2023

തിരുവഞ്ചർ ദേവിക്ഷേത്രത്തിലെ ഈ വർഷത്തെ പത്താമുദായ മഹോത്സവം !!!!

ഏപ്രിൽ 22 മുതൽ 24 വരെ!!!

#തിരുവഞ്ചൂർ #കോട്ടയം #കേരളം #ഇന്ത്യ

തിരുവഞ്ചൂർ ശ്രീ സുബ്രമണ്യ സ്വാമിക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുൽസവം!!!!ഏപ്രിൽ 14 ന് കൊടികയറി 21 ന് ആറാട്ടോട് കൂടി സമാപിക്...
12/04/2023

തിരുവഞ്ചൂർ ശ്രീ സുബ്രമണ്യ സ്വാമിക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുൽസവം!!!!
ഏപ്രിൽ 14 ന് കൊടികയറി 21 ന്
ആറാട്ടോട് കൂടി സമാപിക്കും!!

!!! തിരുവുൽസവം ആശംസകൾ!!!

#തിരുവഞ്ചൂർ #കോട്ടയം #കേരളം #ഇന്ത്യ

⚽️വേൾഡ് കപ്പ്‌ ഫുട്ബോൾ മത്സരം കാണാൻതിരുവഞ്ചൂർ പബ്ലിക് ലൈബ്രറിയിലേക്ക് പോന്നോളൂ ⚽️⚽️
21/11/2022

⚽️വേൾഡ് കപ്പ്‌ ഫുട്ബോൾ മത്സരം കാണാൻ

തിരുവഞ്ചൂർ പബ്ലിക് ലൈബ്രറിയിലേക്ക് പോന്നോളൂ ⚽️⚽️

DYFI മുൻ മണർകാട് മേഖല കമ്മിറ്റി അംഗവും പറമ്പുകര മുൻ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന പ്രിയപ്പെട്ട സഖാവ് സി ബി മഹേഷ്‌ അന്തര...
29/10/2022

DYFI മുൻ മണർകാട് മേഖല കമ്മിറ്റി അംഗവും പറമ്പുകര മുൻ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന പ്രിയപ്പെട്ട സഖാവ് സി ബി മഹേഷ്‌ അന്തരിച്ചു... പ്രിയപ്പെട്ട സഖാവിന് കണ്ണീരോടെ വിട..... 😥😥😥 ....

തിരുവഞ്ചൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽസി. സി മത്തായി മെമ്മോറിയൽ ക്യാരംസ് ടൂർണമെന്റ്ഒന്നാം സമ്മാനം -  Rs 2001 /-രണ്...
12/10/2022

തിരുവഞ്ചൂർ പബ്ലിക് ലൈബ്രറി
യുടെ ആഭിമുഖ്യത്തിൽ
സി. സി മത്തായി മെമ്മോറിയൽ ക്യാരംസ് ടൂർണമെന്റ്
ഒന്നാം സമ്മാനം - Rs 2001 /-
രണ്ടാം സമ്മാനം - Rs 1001 /-
ഒക്ടോബർ 16 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ലൈബ്രറി ഹാളിൽ വെച്ച് നടത്തപ്പെടും
രെജിസ്ട്രേഷൻ ഫീസ് Rs 100/-
(ക്യാരംസിന്റെ ബ്ലാക്ക് & വൈറ്റ് കളിയിലാണ് ടൂർണമെന്റ് നടത്തുക ).
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ +918301071950 എന്ന തിരുവഞ്ചൂർ പബ്ലിക് ലൈബ്രറിയുടെ ഒഫീഷ്യൽ നമ്പറിൽ മുഴുവൻ പേരും, കോൺടാക്ട് നമ്പരുമുൾപ്പെടെ മെസ്സേജ് അല്ലെങ്കിൽ വാട്സ്ആപ്പ് മെസ്സേജ് ആയിട്ടോ അയക്കുക.
അല്ലാത്തവർക്ക്‌ ഒക്ടോബർ 16 ന് രാവിലെ 10 മണിമുതൽ 1 മണിവരെ നേരിട്ട് വന്നു രജിസ്റ്റർ ചെയ്യാവുന്നതാണ്
ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 പേർക്കു മത്സരിക്കാം.

ചരിത്ര പ്രസിദ്ധവും  അതി പുരാതനവുമായ തിരുവഞ്ചൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുൽസവം  ഈ മാസം പതിനാലിന...
07/04/2022

ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ തിരുവഞ്ചൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുൽസവം ഈ മാസം പതിനാലിന് കൊടികയറി ഇരുപത്തിഒന്നിന്
ആറാട്ടോട് കൂടി സമാപിക്കും!!
!!! തിരുവുൽസവം ആശംസകൾ!!!
#തിരുവഞ്ചൂർ #കോട്ടയം #കേരളം #ഇന്ത്യ

!!തിരുവഞ്ചൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം!!!!ഏപ്രിൽ-2022!! #തിരുവഞ്ചൂർ
18/03/2022

!!തിരുവഞ്ചൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം!!
!!ഏപ്രിൽ-2022!!
#തിരുവഞ്ചൂർ

16/03/2022

!!ഏറ്റുമാനൂർ ആറാട്ട്!!
!!പൂവത്തുംമൂട് ആറാട്ട് കടവ്!!

Address

THIRUVANCHOOR AYARKUNNAM ROAD
Kottayam
686019

Website

Alerts

Be the first to know and let us send you an email when Thiruvanchoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thiruvanchoor:

Share