Elamgulam Sree Dharma Sasta Temple

Elamgulam Sree Dharma Sasta Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Elamgulam Sree Dharma Sasta Temple, Hindu temple, Koorali Post, Ponkunnam Kottayam, Kottayam.

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലുക്കില്‍ ഇളങ്ങുളം കരയില്‍ പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയുടെ സമീപത്ത്‌ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രമാണ് ഇളംങ്ങുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലുക്കില്‍ ഇളംങ്ങുളം കരയില്‍ പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയുടെ സമീപത്ത്‌ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രമാണ് ഇളംങ്ങുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം.ഗ്രാമത്തിന്‍റെ അധിപതിയായി ഗൃഹസ്ഥാശ്രമിയായ

ശ്രീധര്‍മ്മശാസ്താവാണ് ഇവിടെ വാണരുളുന്നത്.അമൃതകലാശഹസ്തനായിട്ടുള്ള ശ്രീധര്‍മ്മശാസ്താ പ്രതിഷ്ഠ ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്.നാലമ്പലത്തിനുള്ളില്‍ ഗണപതിയുടേയും പുറത്ത്‌ അന്തിമഹാകാളന്‍-അയനയക്ഷി സങ്കല്പത്തിലുള്ള മരുതുകാവ്‌,മാളികയ്ക്കപ്പുറത്തമ്മ,സര്‍പ്പങ്ങള്‍,രക്ഷസ്സുകള്‍,വെളിച്ചപ്പാട്,മലദൈവങ്ങള്‍,കാവല്‍യക്ഷി എന്നി ഉപദേവതാ സ്ഥാനങ്ങളുമുണ്ട്.ഉദ്ദേശം 800 വര്‍ഷത്തോളം പഴക്കം കണക്കാക്കിയിട്ടുള്ള ക്ഷേത്രം ഇടപ്പള്ളി രാജാവിന്‍റെ അധീനതയിലായിരുന്നു.രാജവാഴ്ച അവസാനിച്ചപ്പോള്‍ നാട്ടു പ്രഭുക്കന്മാരുടെയും തുടര്‍ന്ന് സ്ഥലത്തെ എന്‍.എസ്.എസ്.കരയോഗത്തിന്‍റെയും നിയന്ത്രണത്തിലായി.1978 മെയ്‌ 1ന് ക്ഷേത്രഭരണം ജനകീയ ഭരണസമിതി ഏറ്റെടുത്തു.

01/09/2026
27/08/2026
ഇളങ്ങുളം ശ്രീധർമ്മശാസ്‌താക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ ദർശനത്തിനെത്തിയ ഭക്തർക്ക്  കർക്കടക മാസ ഔഷധ കഞ്ഞി വിതരണം ചെയ്തപ്പോൾ...
08/08/2026

ഇളങ്ങുളം ശ്രീധർമ്മശാസ്‌താക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ ദർശനത്തിനെത്തിയ ഭക്തർക്ക് കർക്കടക മാസ ഔഷധ കഞ്ഞി വിതരണം ചെയ്തപ്പോൾ.

🌿 “ആരോഗ്യത്തിനും ആത്മീയതയ്ക്കും ഒരു പുണ്യസംഗമം…ഇളങ്ങുളം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ കർക്കിടക ഔഷധ കഞ്ഞി വിതരണം 🙏🌿”
08/08/2026

🌿 “ആരോഗ്യത്തിനും ആത്മീയതയ്ക്കും ഒരു പുണ്യസംഗമം…
ഇളങ്ങുളം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ കർക്കിടക ഔഷധ കഞ്ഞി വിതരണം 🙏🌿”

Address

Koorali Post, Ponkunnam Kottayam
Kottayam
686522

Telephone

+919447456877

Website

Alerts

Be the first to know and let us send you an email when Elamgulam Sree Dharma Sasta Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Elamgulam Sree Dharma Sasta Temple:

Shortcuts

Share

Category