Moozhikulangara Temple-മൂഴിക്കുളങ്ങര ക്ഷേത്രം

  • Home
  • India
  • Kottayam
  • Moozhikulangara Temple-മൂഴിക്കുളങ്ങര ക്ഷേത്രം

Moozhikulangara Temple-മൂഴിക്കുളങ്ങര ക്ഷേത്രം Sree Bhagavathy Pattariyamma Kshetram

നീണ്ടൂരിനടുത്തുള്ള മൂഴിക്കുളങ്ങര എന്ന ഗ്രാമത്തിന്റെ സര്‍വ ഐശ്വര്യ മാണ് ഈ ക്ഷേത്രം. ആയിരം ഭ്രദക്ക് അരപട്ടാര്വമ്മ എന്നാണു പഴമൊഴി. മൂഴിക്കുളങര മുഴുപട്ടാര്വമ്മയെന്നാണ് സങ്കല്പ്പം. അതിനാല് തന്നെ നമ്മുടെ പട്ടാര്വമ്മയുടെ രൗദത്തെപ്പത്തി വര്ണ്ണിക്കാനിലാ. പട്ടാര്വമ്മക്കു ഏറെ വിശിഷ്ട വഴിപാടാണ് മുടിയേറ്റ്.
മുടിയേറ്റ് വഴിപാട് ഇതുപോലെ അധികം ദിവസങളില് നടത്തപ്പെടുന്ന ക്ഷേത്റങള് വേറെയില തന്നെ. അതുകൊണ്ടു മൂഴിക്കുളങരയിലെ മുടിയേറ്റു മഹോല്സവം . കേരളത്തിലെ മുടിയേറ്റു മാമാങ്കമായി വിശേഷിക്കപ്പെടുന്നു. മീനപൂര മഹോത്സവത്തോട് അനുബന്ധിച്ച് മുടിയേറ്റ് വഴിപാടും ഈ അമ്പലത്തില്‍ നടത്തുന്നു. മറ്റൊരു വ്യത്യസ്ത മായ വഴിപാട്‌ ആണ് കൊട്ടും ചിരിയും. വില പിടിച്ച എന്തേലും വസ്തുകള്‍ നഷ്ടപെടുമ്പോള്‍ ഈ വഴിപാട്‌ ഭഗവതിക്ക്‌ (മൂഴിക്കുളങ്ങര അമ്മ) നേര്‍ന്നു കഴിഞ്ഞാല്‍..നഷ്ട പെട്ട വസ്തു തിരിച്ചു കിട്ടുമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപെടുത്തുന്നു. എല്ലാ ചൊവ്വ,വെള്ളി ദിവസങ്ങളില്‍ പട്ടരിയമ്മ ക്ക് ഗുരുതി വഴിപാടും നടത്തുന്നു.

Address

Moozhikulnagara
Kottayam
686601

Alerts

Be the first to know and let us send you an email when Moozhikulangara Temple-മൂഴിക്കുളങ്ങര ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share