Wisdom Students Kottayam

Wisdom Students Kottayam Students organization for DAWA
YouTube
https://youtube.com/?si=dTcHPT_CqhFMTd2K

01/06/2026

AL HIKMA SALAFI MADRASA
പ്രവേശനോത്ഘാടനം

ഈദ് ഗാഹ്ബസ്റ്റാൻ്റ് ഗ്രൗണ്ട് കടുവാമുഴി ഈരാറ്റുപേട്ട രാവിലെ 7:15 Am നേതൃത്വം:ഫിറോസ് സ്വലാഹിWisdom Islamic Organization
18/03/2026

ഈദ് ഗാഹ്

ബസ്റ്റാൻ്റ് ഗ്രൗണ്ട്
കടുവാമുഴി
ഈരാറ്റുപേട്ട

രാവിലെ
7:15 Am

നേതൃത്വം:
ഫിറോസ് സ്വലാഹി

Wisdom Islamic Organization

20/02/2026

AL HIKMA SALAFI MADRASA STUDY TOUR AFTER MOVIE

അൽവാൻ വിൻ്റർ ക്യാമ്പ് സമാപിച്ചു.ഈരാറ്റുപേട്ടവിദ്യാർഥി കാലഘട്ടം നന്മയിൽ ഉപയോഗപ്പെടുത്തുക എന്ന പ്രമേയത്തിലൂന്നി വിസ്ഡം ഇസ്...
22/01/2026

അൽവാൻ വിൻ്റർ ക്യാമ്പ് സമാപിച്ചു.

ഈരാറ്റുപേട്ട
വിദ്യാർഥി കാലഘട്ടം നന്മയിൽ ഉപയോഗപ്പെടുത്തുക എന്ന പ്രമേയത്തിലൂന്നി വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച അൽവാൻ വിൻ്റർ ക്യാമ്പ് സമാപിച്ചു.

ഡിഗ്രി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ബിലാൽ സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു.

സഈദ് അൽഹികമി അധ്യക്ഷനായി.
സഹൽ സലഫി, അൻഷാദ് കോട്ടയം, അഷ്കർ പട്ടാമ്പി എന്നിവർ ക്ലാസുകൾ നയിച്ചു.
ശാമിൽ ഈരാറ്റുപേട്ട സ്വാഗതവും
ബിലാൽ ബിൻ ഫൈസൽ നന്ദിയും പറഞ്ഞു.

📣ഉടൻ ആരംഭിക്കുന്നു♥️🖊️റെജിസ്റ്റർ ചെയ്യൂ...📝💫💫✨⚡✨⚡💫💫📒ഖ്വാനിത🗒️ഹൈസ്കൂൾ ഹയർസെക്കൻഡറി ഡിഗ്രി വിദ്യാർത്ഥിനികൾക്കുള്ള മത പഠന സ...
20/01/2026

📣ഉടൻ ആരംഭിക്കുന്നു♥️
🖊️റെജിസ്റ്റർ ചെയ്യൂ...📝

💫💫✨⚡✨⚡💫💫

📒ഖ്വാനിത🗒️
ഹൈസ്കൂൾ ഹയർസെക്കൻഡറി ഡിഗ്രി വിദ്യാർത്ഥിനികൾക്കുള്ള മത പഠന സംരംഭം

🎤നേതൃത്വം
Mujahid Al Hikami
എല്ലാ ബുധനാഴ്ചയും രാത്രി 9 മണിക്ക്

🖊️ഉടൻ രജിസ്റ്റർ ചെയ്യൂ:
https://form.svhrt.com/69620ca8459753fa3e3537c9

🔖 28/01/26 (ബുധൻ) മുതൽ ക്ലാസുകൾ ആരംഭിക്കുന്നു.
🔖 ആഴ്ചയിൽ ഒരു ദിവസം അര മണിക്കൂർ വീതമുള്ള ക്ലാസ്സ്.
🔖 ക്ലാസുകൾ ഓൺലൈൻ ആയിരിക്കും (Zoom).
🔖 വിശ്വാസ, കർമ്മ, സ്വഭാവ മേഖലകൾ ഉൾക്കൊള്ളുന്ന വ്യവസ്ഥാപിത പഠന ശൈലി.
🔖 മിതമായ ഫീസ് (₹ 100/-)
🔖 പരിമിതമായ സീറ്റുകൾ മാത്രം.

📲കൂടുതൽ അറിയാൻ:
9497471392
9656364857

〰️〰️〰️〰️〰️〰️
Wisdom Students
Erattupetta Zone

13/01/2026
13/01/2026
13/01/2026

കേരള ഹൈകോടതിയിൽ നിന്ന് അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്ത വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറി ഫസീഹ് പി ഒ ക്ക് അഭിനന്ദനങ്ങൾ

wisdom students kerala

⏰ രജിസ്ട്രേഷൻ 🧾📣 തുടരുന്നു... ⛲🌷 ഖ്വാനിത 🌻⛳⛳🎖️🎖️🎯🎯📲 ഹൈസ്കൂൾ ഹയർസെക്കൻഡറി ഡിഗ്രി വിദ്യാർത്ഥിനികൾക്കുള്ള ഓൺലൈൻ മത പഠന സംരം...
13/01/2026

⏰ രജിസ്ട്രേഷൻ 🧾
📣 തുടരുന്നു... ⛲

🌷 ഖ്വാനിത 🌻
⛳⛳🎖️🎖️🎯🎯

📲 ഹൈസ്കൂൾ ഹയർസെക്കൻഡറി ഡിഗ്രി വിദ്യാർത്ഥിനികൾക്കുള്ള ഓൺലൈൻ മത പഠന സംരംഭം 📽️

🎯 പ്രത്യേകതകൾ :-

📍 ക്ലാസുകൾ ഓൺലൈൻ ആയിരിക്കും (Zoom).
📍 ആഴ്ചയിൽ ഒരു ദിവസം അര മണിക്കൂർ വീതമുള്ള ക്ലാസ്സ്.
📍 വിശ്വാസ, കർമ്മ, സ്വഭാവ മേഖലകൾ ഉൾക്കൊള്ളുന്ന വ്യവസ്ഥാപിത പഠന ശൈലി.
📍 മിതമായ ഫീസ് (₹ 100/-)
📍 വളരെ മികച്ച ഫാക്കൽറ്റിയുടെ നേതൃത്വം.

⛲ അവസരങ്ങൾ ഉപയോഗപ്പെടുത്തുക

ഉടൻ രജിസ്റ്റർ ചെയ്യൂ:
https://form.svhrt.com/69620ca8459753fa3e3537c9

കൂടുതൽ അറിയാൻ:
9497471392
9656364857

〰️〰️〰️〰️〰️〰️
Wisdom Students
Erattupetta Zone

Address

Kottayam
Kottayam

Telephone

+919605821204

Website

Alerts

Be the first to know and let us send you an email when Wisdom Students Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share