St Thomas Knanaya Catholic Church Malloossery

St Thomas Knanaya Catholic Church Malloossery Malloossery St Thomas Knanaya catholic Church

14/08/2026
04/08/2026

അതിതീവ്ര മഴ സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 4, ചൊവ്വ) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് വിവക്ഷിക്കുന്നത്. ഓഗസ്റ്റ് 5,6(ബുധൻ, വ്യാഴം) ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യതയുള്ളതിനാൽ ജില്ലയിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതു കൊണ്ട് വിവക്ഷിക്കുന്നത്.

പ്രകൃതിക്ഷോഭ ബാധിത മേഖലകളില്‍ താമസിക്കുന്നവര്‍ അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിന് കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടണം. കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ചറിയിച്ചാല്‍ അതിവേഗം സഹായം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം എല്ലാ മേഖലകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമിനും താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍ക്കും പുറമെ വിവിധ വകുപ്പുകള്‍ക്കും പ്രത്യേകമായി കണ്‍ട്രോള്‍ റൂമുകളുണ്ട്. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പരുകള്‍ ചുവടെ.

ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍:
കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചില്‍-9496686325
കാഞ്ഞിരപ്പള്ളി-9495265800
വൈക്കം- 9496174871

മൃഗ സംരക്ഷണ വകുപ്പ് - 04812 564623, 9447418095

കെ.എസ്.ഇ.ബി- 9496008063 (കോട്ടയം സര്‍ക്കിള്‍), 94960 18397 ( പാലാ സര്‍ക്കിള്‍)

District Collector Kottayam

02/07/2026

"അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം"

13/06/2026
13/06/2026

സ്‌കൂബാ ടീമിനെ കാത്തു നിന്നില്ല, മൂന്നുദിവസം പഴകിയ മൃതദേഹം കരയ്ക്കെടുക്കാൻ തോട്ടിലിറങ്ങിയ വാകത്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കേരളാ ഗവർണറുടെയും ജില്ലാ പോലീസ് മേധാവിയുടെയും അനുമോദനപത്രം.

നമ്മുടെ സ്കൂളിന് വേണ്ടി വാങ്ങിയ പുതിയ വണ്ടി വികാരി റവ ഫാ ജേക്കബ് പല്ലോന്നിൽ വെഞ്ചരിപ്പ് കർമ്മം നടത്തുന്നു.
01/06/2026

നമ്മുടെ സ്കൂളിന് വേണ്ടി വാങ്ങിയ പുതിയ വണ്ടി വികാരി റവ ഫാ ജേക്കബ് പല്ലോന്നിൽ വെഞ്ചരിപ്പ് കർമ്മം നടത്തുന്നു.

Address

Kottayam

Website

Alerts

Be the first to know and let us send you an email when St Thomas Knanaya Catholic Church Malloossery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share