St Sebastian's Church Chathenthara Erumely

St Sebastian's Church Chathenthara Erumely ചാത്തൻതറയുടെ ആദ്യ കത്തോലിക്കാ പള്ളി.പകർച്ചവ്യാധിയിൽ നിന്നും ഈ നാടിന് മോചനം നൽകിയ വിശുദ്ധൻ്റെ ദേവാലയം

ചാത്തൻതറയിലെ ആദ്യത്തെ കത്തോലിക്ക ദേവാലയം . ഈ നാടിന്റെ പള്ളി. പഞ്ഞം പട വസന്തകളിൽ നിന്നും ഈ നാടിനെ രക്ഷിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ഈ പള്ളിയിലെ അൾത്താരയിൽ അണയാത്തവരായി ആരുമുണ്ടാവില്ലിവിടെ.
വിശുദ്ധസെബസ്ത്യാനോസേ , ഞങ്ങൾക്ക്‌ വേണ്ടി പ്രാർത്ഥിക്കേണമേ.....

പെസഹാ തിരുക്കർമ്മങ്ങൾ
02/04/2026

പെസഹാ തിരുക്കർമ്മങ്ങൾ

29/03/2026

മഹിതനീശ സുതനു നിത്യം
ഹോസാന... ഹോസാന

കുടുംബ നവീകരണ ധ്യാനം ചാത്തൻതറ പള്ളിയിൽ. മാർച്ച് 6,7,8.
26/02/2026

കുടുംബ നവീകരണ ധ്യാനം ചാത്തൻതറ പള്ളിയിൽ. മാർച്ച് 6,7,8.

പ്രദക്ഷിണ ദൃശ്യങ്ങൾ...
18/01/2026

പ്രദക്ഷിണ ദൃശ്യങ്ങൾ...

ചാത്തൻതറ കുരിശ്ശടിയിൽ ഫാ ജോസഫ് ചവറപ്പുഴ വചനസന്ദേശം നൽകുന്നു...
18/01/2026

ചാത്തൻതറ കുരിശ്ശടിയിൽ ഫാ ജോസഫ് ചവറപ്പുഴ വചനസന്ദേശം നൽകുന്നു...

പ്രദക്ഷിണ ദിനം ചാത്തൻതറ സെൻ്റ് സെബാസ്റ്റ്യൻസ് കുരിശടി.
18/01/2026

പ്രദക്ഷിണ ദിനം ചാത്തൻതറ സെൻ്റ് സെബാസ്റ്റ്യൻസ് കുരിശടി.

പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...
17/01/2026

പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...

വി. സെബാസ്റ്റാനോസേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ..
17/01/2026

വി. സെബാസ്റ്റാനോസേ
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ..

തിരുനാളിൻ്റെ ആദ്യദിനം ഫാദർ ജോസഫ് വള്ളിയാംതടം CMF  ദിവ്യബലി അർപ്പിക്കുന്നു.
17/01/2026

തിരുനാളിൻ്റെ ആദ്യദിനം ഫാദർ ജോസഫ് വള്ളിയാംതടം CMF ദിവ്യബലി അർപ്പിക്കുന്നു.

Address

Chathenthara. P. O
Kottayam
686510

Telephone

+919446002229

Website

Alerts

Be the first to know and let us send you an email when St Sebastian's Church Chathenthara Erumely posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share