IPC ZION Worship Center Kooroppada

IPC ZION Worship  Center Kooroppada CHURCH PASTOR K.M.JAMES THEKKEKALA
IPC ZION WORSHIP CENTER KOOROPPADA

മാസയോഗം
19/09/2025

മാസയോഗം

10/06/2024

പി.വൈ.പി.എ സെക്രട്ടറി
ബ്രദർ സതീഷ് കെ യുടെ മനോഹരമായ ആലാപനം

07/06/2024
പാ . എം.വി. വർഗ്ഗീസ് അപ്പച്ചന് പ്രത്യാശയോടെ  വിട
29/05/2024

പാ . എം.വി. വർഗ്ഗീസ് അപ്പച്ചന് പ്രത്യാശയോടെ വിട

📍_ഐ.പി.സി സീയോൻ വർഷിപ്പ് സെൻറ്റർ കൂരോപ്പട പെന്തക്കോസ്തു യുവജന സംഘടന എസ്സ്.എസ്സ്.എൽ.സി ഹയർ സെക്കൻറ്ററി വിജയികളെ ആദരിച്ചു_...
26/05/2024

📍
_ഐ.പി.സി സീയോൻ വർഷിപ്പ് സെൻറ്റർ കൂരോപ്പട പെന്തക്കോസ്തു യുവജന സംഘടന എസ്സ്.എസ്സ്.എൽ.സി ഹയർ സെക്കൻറ്ററി വിജയികളെ ആദരിച്ചു_

കൂരോപ്പട : ഐ.പി.സി. സീയോൻ വർഷിപ്പ് സെൻറ്റർ കൂരോപ്പട ലോക്കൽ പി.വൈ.പി.എ സഭയിലെ എസ്സ്.എസ്സ്.എൽ.സി പരീക്ഷ യിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജിയാ ഷിൻറ്റോയിക്കും ഹയർ സെക്കൻറ്ററി പരീക്ഷ യിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജെസ്റ്റിൻ ഷിൻറ്റോ യെയും ലോക്കൽ പി.വൈ.പി.എ മൊമൻറ്റോ നൽകി ആദരിച്ചു സഭായോഗനന്തരം നടന്ന പി.വൈ.പി.എ മീറ്റിംഗിൻറ്റെ അവസാനം പ്രത്യേകം ആദരിക്കൽ മീറ്റിംഗ് നടന്നു പി.വൈ.പി.എ സെക്രട്ടറി ബ്രദർ സതീഷ് കെ മുഖവുര പറയുകയും സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.എം.ജെയിംസ് തെക്കേക്കാലാ , അഡ്വ. ജേക്കബ് കാവുംങ്കൽ* തുടങ്ങിയവർ വിജയികൾക്ക് മൊമൻറ്റോ നൽകുകയും ചെയ്തു പി.വൈ.പി.എ ജോയിൻറ്റ് സെക്രട്ടറി സിസ്റ്റർ അക്സാ സജി ട്രഷറാർ ബ്രദർ ജിപ്സൺ ബാബൂ പാറയിൽ തുടങ്ങിയവർ നേതൃത്വം നൽകി

എന്ന്

പി.വൈ.പി.എ സെക്രട്ടറി
ബ്രദർ സതീഷ് . കെ


പി.വൈ.പി.എ സീയോൻ വർഷിപ്പ് സെൻറ്റർ കൂരോപ്പട 2024-2025 ഭരണസമിതി

കർത്താവിൽ പ്രീയരെ *2024-2025 പി.വൈ.പി.എ ഭരണസമിതിയുടെ* പ്രവർത്തന ഉദ്ഘാടനം നാളെ *12-05-2024* സഭായോഗാനന്തരം *11:30 എ.എം* മു...
11/05/2024

കർത്താവിൽ പ്രീയരെ
*2024-2025 പി.വൈ.പി.എ ഭരണസമിതിയുടെ* പ്രവർത്തന ഉദ്ഘാടനം നാളെ *12-05-2024* സഭായോഗാനന്തരം *11:30 എ.എം* മുതൽ *1 പി.എം* വരെ സഭാ ഹാളിൽ വെച്ച് നടക്കുന്നു
സഭാ ശുശ്രൂഷകൻ *പാസ്റ്റർ കെ.എം.ജെയിംസ് തെക്കേക്കാലാ* ഉദ്ഘാടനം നിര്‍വഹിക്കുകയും *പാലാ ഈസ്റ്റ് സെൻറ്റർ പി.വൈ.പി.എ യുടെ പ്രസിഡന്റ് സുവി : ജോയൽ* *സെക്രട്ടറി ബ്രദർ സ്റ്റെഫിൻ* തുടങ്ങിയവരോടെപ്പം സഭാ എക്സിക്യൂട്ടീവ്സ് അംഗങ്ങൾ ആശംസകൾ അറിയിക്കുന്നു
എല്ലാവരും പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു
എന്ന് ലോക്കൽ പി.വൈ.പി.എ യ്ക്കുവേണ്ടി

*സെക്രട്ടറി*
*ബ്രദർ ജിപ്സൺ ബാബു*
*പാറയിൽ*

_PYPA ZION WORSHIP CENTER KOOROPPADA 2024-2025_

04/02/2024

ഇന്നത്തെ
ആരാധനയിൽ

08/01/2024

Address

IPC ZION WORSHIP CENTER KOOROPPADA PO PAMPADY KOTTAYAM
Kottayam
686502

Opening Hours

Friday 11am - 1pm
Sunday 9am - 1pm

Telephone

+919847438461

Website

Alerts

Be the first to know and let us send you an email when IPC ZION Worship Center Kooroppada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category