24/01/2026
JSSLC പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടി റബേക്ക സൂസൻ മാത്യു
2025 JSSLC പരീക്ഷയിൽ കോട്ടയം ഭദ്രാസന തലത്തിൽ ഒൻപതാം റാങ്കും കോട്ടയം ഡിസ്ട്രിക്ടിൽ രണ്ടാം റാങ്കും നേടി നമ്മുടെ സൺഡേ സ്കൂൾ വിദ്യാർഥിനി റബേക്ക സൂസൻ മാത്യു.ഇടവകയുടെ പ്രധാന ശുശ്രൂഷകൻ P.G. മാത്യുവിൻ്റെയും സൺഡേ സ്കൂൾ അധ്യാപിക ഷീനയുടെയും പുത്രിയാണ്.