ചെറുവള്ളിക്കാവു്ചിറക്കര വിഷ്ണു ക്ഷേത്രം

  • Home
  • India
  • Kottayam
  • ചെറുവള്ളിക്കാവു്ചിറക്കര വിഷ്ണു ക്ഷേത്രം

ചെറുവള്ളിക്കാവു്ചിറക്കര വിഷ്ണു ക്ഷേത്രം ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണു ക്ഷേത്രം (ത്രിശക്തി സംഗമ ക്ഷേത്രം )

ക്ഷേത്രത്തിലെ ആറാട്ട് പുറപ്പാട്,, ആറാട്ട് ചടങ്ങുകൾ... ശ്രീ രമേശ്‌ കിടങ്ങൂരിന്റെ ദൃശ്യഭംഗിയിലൂടെ 🙏🙏🙏
24/01/2026

ക്ഷേത്രത്തിലെ ആറാട്ട് പുറപ്പാട്,, ആറാട്ട് ചടങ്ങുകൾ... ശ്രീ രമേശ്‌ കിടങ്ങൂരിന്റെ ദൃശ്യഭംഗിയിലൂടെ 🙏🙏🙏

22/01/2026
തൃക്കൊടിയേറ്റ് 🙏🙏🙏🙏🙏
19/01/2026

തൃക്കൊടിയേറ്റ് 🙏🙏🙏🙏🙏

ഇന്നു തൃക്കൊടിയേറ്റ് 🙏🙏🙏
14/01/2026

ഇന്നു തൃക്കൊടിയേറ്റ് 🙏🙏🙏

03/01/2026

കോമഡിയുടെ രാജാക്കന്മാർക്ക് നമ്മുടെ മണ്ണിലേക്ക് സ്വാഗതം....നമ്മുടെ തിരുവുത്സവ അഞ്ചാം ദിനത്തിൽ(18-012026) വൈകിട്ട് 7 മണിക്ക്,, ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ആയി നമ്മുടെ അരികിലേക്ക് ഇവർ എത്തുന്നു 🙏

കടപ്പാട്ടൂരപ്പന്റെ മണ്ണിൽ നിന്നും ഏതാനും കലാകാരികൾ ചേർന്നു  ഒത്തു കൂടിയ കലാരൂപ സമന്വയം "വീരനാട്യം " എന്ന നാമകരണം ചെയ്യപ്...
01/01/2026

കടപ്പാട്ടൂരപ്പന്റെ മണ്ണിൽ നിന്നും ഏതാനും കലാകാരികൾ ചേർന്നു ഒത്തു കൂടിയ കലാരൂപ സമന്വയം "വീരനാട്യം " എന്ന നാമകരണം ചെയ്യപ്പെട്ട ഒരു കലാരൂപം,, തൃക്കടപാട്ടുരപ്പന്റെ തിരുമുമ്പിൽ അരങ്ങേറ്റം കുറിച്ച് തുടങ്ങിയ ഈ കലാരൂപം അവതരണ ശൈലി കൊണ്ടും, ഇവർ തിരഞ്ഞു എടുക്കുന്ന പാട്ടുകൾ അതിനൊത്ത താള ചുവടുകൾ കൊണ്ടും വ്യത്യസ്തം ആണ് അതിലേറെ ഭംഗിയാർന്നതും ആണ്.. അതുകൊണ്ട് തന്നെ തുടക്കക്കാർ ആയിട്ട് കൂടി ഏതാണ്ട് പത്തിലധികം ക്ഷേത്ര തിരുവരങ്ങുകളിൽ ഒരു വർഷം പൂർത്തിയാക്കും മുമ്പേ ഇവർക്ക് പ്രോഗ്രാം അവതരിപ്പിക്കാൻ സാധിച്ചു...എല്ലാരും ചേർന്ന ഒരു കൂട്ടായ്മയും കലയോട് അർപ്പണ ഭാവം കൊണ്ടും ആണ് ഈ ചുരുങ്ങിയ നാളുകളിൽ ഇത്രയേറെ പ്രശസ്തി കിട്ടുകയും അത്പോലെ വേദികൾ ലഭിക്കുകയും ചെയ്തത്...ഇനിയും ഇനിയും ഒരുപാട് വേദികൾ ഇവരുടെ താള ചുവടുകൾക്ക് വേദി ആകട്ടെ,, ചെന്നത്തുന്ന അരങ്ങുകൾ കീഴടക്കാൻ ഇവർക്ക് ഈശ്വര തുണയുണ്ടാകട്ടെ,,നിറഞ്ഞ സദസ്സും ആർപ്പുവിളികളും നിറഞ്ഞ കരഘോഷങ്ങളും ഇവർക്ക് പ്രോഹത്സാഹനം ആകട്ടെ... എന്ന സ്നേഹപൂർവ്വം ഹൃദയത്തിൽ ചേർത്ത് പ്രാർത്ഥനയോടെ 🙏🙏🙏 നമ്മുടെ ക്ഷേത്രത്തിൽ ഈ വരുന്ന ഉത്സവത്തിന് മൂന്നാം ഉത്സവദിനം ആയ 16 01 2026 നു വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന ഈ കലാ വിരുന്നിലേക്ക് എല്ലാ കലാസ്‌നേഹികളെയും ക്ഷണിച്ചു കൊള്ളുന്നു

Address

കെഴുവംകുളം
Kottayam
686584

Telephone

+919947911100

Website

Alerts

Be the first to know and let us send you an email when ചെറുവള്ളിക്കാവു്ചിറക്കര വിഷ്ണു ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share