Kottaram Devi Kshethram

Kottaram Devi Kshethram Kottaram Devi Temple, Kattampakk

29/03/2012

ദേവാസുര യുദ്ധ സമയത്ത് ദേവന്മാരുടെ സഹായത്തിനായി പരമശിവന്‍ ഭൂതഗണങ്ങളെ അയച്ചു. യുദ്ധം ജയിച്ചു തിരിച്ചു വന്ന ഭൂതഗണങ്ങളോട് യുദ്ധരീതി തന്റെ മുന്‍പില്‍ അവതരിപ്പിച്ചു കാണിക്കാന്‍ മഹാദേവന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭൂതഗണങ്ങള്‍ ശിവന്റെ മുന്‍പില്‍ യുദ്ധരീതികള്‍ അവതരിപ്പിച്ചതിന്റെ അനുസ്മരണമാണ് വേലകളി അഥവാ തിരുമുന്‍പില്‍ വേല.

തുടര്‍ന്ന് വായിക്കുക: http://kottaramdevitemple.in/velakali.php

MAHA SHIVARATHRI AASHAMSAKAL...
20/02/2012

MAHA SHIVARATHRI AASHAMSAKAL...

ETTUMANOORAPPAN DEVOTIONAL SONGS

Mural Painting - Durga
12/02/2012

Mural Painting - Durga

ഏറ്റുമാനൂരപ്പന്‍റെ ഐശ്വര്യ പ്രഭാവത്താല്‍ ഒരു നാടിന്‍റെ ഭക്തിയും വിശ്വാസവും ഏറ്റുവാങ്ങിക്കൊണ്ട്  വ്യത്യസ്തമായ ക്ഷേത്രസങ്ക...
10/02/2012

ഏറ്റുമാനൂരപ്പന്‍റെ ഐശ്വര്യ പ്രഭാവത്താല്‍ ഒരു നാടിന്‍റെ ഭക്തിയും വിശ്വാസവും ഏറ്റുവാങ്ങിക്കൊണ്ട് വ്യത്യസ്തമായ ക്ഷേത്രസങ്കല്പങ്ങളോടെ കാട്ടംപാക്ക് എന്ന കൊച്ചു ഗ്രാമത്തില്‍ കുടികൊള്ളുന്ന കൊട്ടാരത്തിലമ്മയുടെ മാഹാത്മ്യം വായിച്ചറിയുക...

please visit: http://kottaramdevitemple.in/

08/02/2012
07/02/2012
Nilavilakku
04/02/2012

Nilavilakku

Ulsavam 2012 - Day 4
30/01/2012

Ulsavam 2012 - Day 4

Kottaram Devi Kshethram in 270 degree Panoramic Shot - on 28.01.2012
28/01/2012

Kottaram Devi Kshethram in 270 degree Panoramic Shot - on 28.01.2012

Address

Kattampakk
Kottayam
686612

Alerts

Be the first to know and let us send you an email when Kottaram Devi Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kottaram Devi Kshethram:

Share