Unique Mission International

Unique Mission International Gospel is the true message for all creature.

18/08/2026

താങ്കൾ സുവിശേഷ വേലയിൽ
പൂർണ്ണമായ താല്പര്യമുള്ള വ്യക്തിയാണോ...?

എങ്കിൽ നമുക്കൊരു ടൂർ പോയാലോ...?

• പാമ്പൻ കടൽ പാലത്തിലൂടെ രണ്ടു കിലോമീറ്റർ സഞ്ചരിച്ച് രാമേശ്വരം എന്ന ദ്വീപിൽ എത്താം....!

• ധനുഷ്കോടിയിൽ 5 കിലോമീറ്റർ
കടലിൻറെ ഉള്ളിലേക്ക് നടന്നു പോകാം.....!!

• സുപ്രസിദ്ധ സുവിശേഷകൻ
എം. പൗലോസിൻറെ രാമേശ്വരം
എന്ന ദ്വീപിലുള്ള ബോഡി ഓഫ് ക്രൈസ്റ്റ് മിഷൻ സെൻററിൽ
വെച്ച് 2026 ഒൿടോബർ
21, 22,23 (ബുധൻ വ്യാഴം വെള്ളി)
തീയതികളിൽ നടത്തപ്പെടുന്ന
GEN-Z GOSPEL HARVESTER INTENSIVE TRAINING ൽ പങ്കെടുക്കാം.....!!!

ഇനി 50 സീറ്റുകൾ മാത്രം.

ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്യുക.

ഫോൺ /വാട്സ്ആപ്പ് : 9446821467.

കോട്ടയത്തുനിന്നും തിരിച്ചും
ബസ് സൗകര്യം ഉണ്ടായിരിക്കും.

https://wa.me/919446821467

താങ്കൾ സുവിശേഷ വേലയിൽ പൂർണ്ണമായ താല്പര്യമുള്ള വ്യക്തിയാണോ...?എങ്കിൽ നമുക്കൊരു ടൂർ പോയാലോ...? • പാമ്പൻ  കടൽ പാലത്തിലൂടെ ര...
18/08/2026

താങ്കൾ സുവിശേഷ വേലയിൽ
പൂർണ്ണമായ താല്പര്യമുള്ള വ്യക്തിയാണോ...?

എങ്കിൽ നമുക്കൊരു ടൂർ പോയാലോ...?

• പാമ്പൻ കടൽ പാലത്തിലൂടെ രണ്ടു കിലോമീറ്റർ സഞ്ചരിച്ച് രാമേശ്വരം എന്ന ദ്വീപിൽ എത്താം....!

• ധനുഷ്കോടിയിൽ 5 കിലോമീറ്റർ
കടലിൻറെ ഉള്ളിലേക്ക് നടന്നു പോകാം.....!!

• സുപ്രസിദ്ധ സുവിശേഷകൻ
എം. പൗലോസിൻറെ രാമേശ്വരം
എന്ന ദ്വീപിലുള്ള ബോഡി ഓഫ് ക്രൈസ്റ്റ് മിഷൻ സെൻററിൽ
വെച്ച് 2026 ഒൿടോബർ
21, 22,23 (ബുധൻ വ്യാഴം വെള്ളി)
തീയതികളിൽ നടത്തപ്പെടുന്ന
GEN-Z GOSPEL HARVESTER INTENSIVE TRAINING ൽ പങ്കെടുക്കാം.....!!!

ഇനി 50 സീറ്റുകൾ മാത്രം.

ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്യുക.

ഫോൺ /വാട്സ്ആപ്പ് : 9446821467.

കോട്ടയത്തുനിന്നും തിരിച്ചും
ബസ് സൗകര്യം ഉണ്ടായിരിക്കും.

താങ്കൾ സുവിശേഷ വേലയിൽ പൂർണ്ണമായ താല്പര്യമുള്ള വ്യക്തിയാണോ...?എങ്കിൽ നമുക്കൊരു ടൂർ പോയാലോ...? സുപ്രസിദ്ധ സുവിശേഷകൻ എം. പൗ...
14/08/2026

താങ്കൾ സുവിശേഷ വേലയിൽ
പൂർണ്ണമായ താല്പര്യമുള്ള വ്യക്തിയാണോ...?

എങ്കിൽ നമുക്കൊരു ടൂർ പോയാലോ...?

സുപ്രസിദ്ധ സുവിശേഷകൻ
എം. പൗലോസിൻറെ രാമേശ്വരം
എന്ന ദ്വീപിലുള്ള ബോഡി ഓഫ് ക്രൈസ്റ്റ് മിഷൻ സെൻററിൽ
വെച്ച് 2026 ഒൿടോബർ
21, 22,23 (ബുധൻ വ്യാഴം വെള്ളി)
തീയതികളിൽ നടത്തപ്പെടുന്ന
GEN-Z GOSPEL HARVESTER INTENSIVE TRAINING ലേക്ക് ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്യുക.
9446821467.

കോട്ടയത്തുനിന്നും തിരിച്ചും
ബസ് സൗകര്യം ഉണ്ടായിരിക്കും.

07/08/2026

" സ്വന്തമായി വാങ്ങിയ സ്ഥലത്ത്
പ്രാർത്ഥനാലയം കെട്ടുവാൻ അധികാരികൾ അനുവദിച്ചില്ല.
അപ്പോൾ വീട് വെച്ച് ആരാധിക്കാം എന്ന് ചിന്തിച്ചു.അതിനുള്ള അനുവാദം വാങ്ങി.പണിയാരംഭിച്ചു.

എന്നാൽ അടുത്തുള്ള മൂന്ന് ഗ്രാമക്കാർ പോലീസിൽ പരാതിപ്പെടുകയും,
ഭീഷണിപ്പെടുത്തുകയും,
ഉപദ്രവിക്കുകയും ചെയ്തപ്പോൾ
ഗവൺമെൻറ് ,പോലീസ് അധികാരികൾ പണി
നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു.

അവിടെ ഞാനും എൻറെ മകൻ
ബില്ലി ഗ്രഹാം പൂർത്തിയാകാതെ കിടന്ന കിണറിൻറെ പണി പൂർത്തിയാക്കുകയും, കടൽത്തീരം ആയതിനാൽ ചുറ്റുപാടും ഉപ്പുവെള്ളം മാത്രം ലഭിക്കുമ്പോൾ ശുദ്ധ ജലം ലഭിക്കുന്ന കിണറും ധാരാളം വെള്ളവും ദൈവം ഞങ്ങൾക്ക് തന്നു.

ഇന്ന് മൂന്നു ലക്ഷത്തിലധികം
സ്ക്വയർ ഫീറ്റ് ഉള്ള ആറ് നില കെട്ടിടം
കർത്താവ് രാമേശ്വരത്ത് തന്നിരിക്കുന്നു."

(സുവിശേഷകൻ എം പൗലോസ്)

07/08/2026

Address

GILGAL
Kottayam

Telephone

+919446821467

Website

Alerts

Be the first to know and let us send you an email when Unique Mission International posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Unique Mission International:

Shortcuts

Share