Sbs kottayam centre camp Eikon'19

Sbs kottayam centre camp Eikon'19 Sbs kottayam centre camp Eikon'19

13/11/2025
01/01/2020

*SBS Kottayam സെന്ററിന്റെ ആഭിമുഖ്യത്തിൽ 2019 ഡിസംബർ 22-24 വരെ നടന്ന ഫാമിലി ക്യാമ്പിൽ (Eikon '19) പങ്കെടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവരോടും ഉള്ള ഹൃദയംഗമായ നന്ദി അറിയിക്കുന്നു. ദൈവഹിതമായാൽ ക്യാമ്പിന്റെ സ്തോത്രശൂശ്രൂഷ 2020 ജനുവരി 5 ഞായറാഴ്ച വൈകുന്നേരം 4 മുതൽ 6 വരെ ളാക്കാട്ടൂർ ബ്രദറൺ സഭയിൽ വെച്ച് നടത്തപ്പെടുന്നതാണ്. എല്ലാ സഹോദരീസഹോദരന്മാരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു. സെക്രട്ടറി- എബി ഐസക്, 8086576524*

18/12/2019
09/12/2019

*SBS KTM Centre Camp 2019 (December 22 - 24) Regional Prayer ദൈവഹിതമായാൽ എസ്.ബി.എസ്. കോട്ടയം സെന്റർ ക്യാമ്പിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകൂടിവരവ് ഇന്ന്, 9/12/19 തിങ്കളാഴ്ച വൈകുന്നേരം 7 മുതൽ 9 വരെ, വാഴൂർ ബ്രദറൺ സഭാഹോളിൽ വെച്ച് നടത്തപ്പെടുന്നതാണ്. എല്ലാ സഹോദരന്മാരും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 8086576524.*

Address

17 Th Mile. K K Road, Vazhoor
Kottayam

Alerts

Be the first to know and let us send you an email when Sbs kottayam centre camp Eikon'19 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sbs kottayam centre camp Eikon'19:

Share